Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ഒന്നാംക്‌ളാസ്സിൽ പഠിക്കുന്ന മകൾ ബെഡ്‌റൂമിൽ ഇരുന്ന് ഓൺലൈൻ ക്‌ളാസിൽ കയറിയ കാര്യം അറിയാതെ കുളിമുറിയിൽ നിന്ന് നൂൽബന്ധമില്ലാതെ പുറത്തിറങ്ങിയ യുവതി പെട്ടത് ഓൺലൈൻ ക്ലാസ് വീഡിയോയിൽ...

28 MAY 2020 12:56 PM IST
മലയാളി വാര്‍ത്ത

ഒന്നാംക്‌ളാസ്സിൽ പഠിക്കുന്ന മകൾ ബെഡ്‌റൂമിൽ ഇരുന്ന് ഓൺലൈൻ ക്‌ളാസിൽ കയറിയ കാര്യം അറിയാതെ കുളിമുറിയിൽ നിന്ന് നൂൽബന്ധമില്ലാതെ പുറത്തിറങ്ങിയ യുവതി പെട്ടത് ഓൺലൈൻ ക്ലാസ് വീഡിയോയിൽ...

കുട്ടികളുടെ ഓൺലൈൻ ക്‌ളാസ്സുകൾ ചിലപ്പോൾ പൊല്ലാപ്പായി മാറുന്ന കഥയാണ് ലോകമെങ്ങും...... ലോക് ഡൗൺ പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ ഓൺ ലൈൻ ക്‌ളാസ്സുകൾ ആണ് നടക്കുന്നത് ... ചില സ്‌കൂളുകൾ ഇതിനകം തന്നെ സൂമിലും ഗൂഗിൾ മീറ്റിലും ഒക്കെയായി സ്മാർട്ട് ഓൺലൈൻ ക്‌ളാസുകൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. 

ഇതിനായി ക്‌ളാസിലെ എല്ലാ കുട്ടികളും ടീച്ചറും മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ഒരു ആപ്പ് വഴി വീഡിയോ കോളിൽ ലോഗിൻ ചെയ്ത് കയറും. സ്മാർട്ട് ക്‌ളാസിൽ ഇരിക്കുന്ന കുട്ടികൾക്ക് ടീച്ചറുടെയും മറ്റു കുട്ടികളുടെയും മൊബൈൽ ഫോണിലെ ക്യാമറയിൽ നിന്ന് ആപ്പ് വഴി വരുന്ന വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ മൊബൈൽ, ടാബ്, ലാപ്പ്ടോപ്പ് അല്ലെങ്കിൽ കംപ്യൂട്ടറിന്റെ സ്‌ക്രീനിൽ കാണാം.

ഇതിന് ഒരു ചെറിയ അപകടമുണ്ട്. വീട്ടിലെ മറ്റുള്ളവർ കൂടി ചിലപ്പോൾ അറിയാതെ ഈ ദൃശ്യങ്ങളിൽ കടന്നുവരാം. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസ്സുകൾ നടക്കുന്നത് വീട്ടിലെ പ്രത്യേകം മുറിയിൽ ആയിരിക്കണം എന്ന് പ്രത്യേകം നിഷ്ക്കർഷിക്കുന്നുമുണ്ട്. ക്‌ളാസ്സ് റൂമിന്റെ ഗൗരവം നഷ്ട്ടപ്പെടാതിരിക്കാനാണ് ഇത്. എന്നാൽ ചിലപ്പോൾ അബദ്ധത്തിൽ വീട്ടിലെ ദൃശ്യങ്ങൾ ഈ ആപ്പിലൂടെ പുറത്തുപോകാറുമുണ്ട്

അത്തരത്തിൽ അറിയാതെ തന്റെ ഒന്നാം ക്‌ളാസിൽ പഠിക്കുന്ന മകളുടെ വിർച്വൽ ഓൺലൈൻ ക്‌ളാസ്സിലേക്ക് കയറിവന്നതിന്റെ ഒരല്പം നാണക്കേട് തോന്നിക്കുന്ന അനുഭവം ഒരു രസകരമായ വീഡിയോ വഴി പങ്കുവെച്ചിരിക്കുകയാണ് ആഷ്‌ലി സ്മിത്ത് എന്ന ഫ്ലോറിഡ സ്വദേശി.

" ഞാൻ ആളുകൾക്ക് പറ്റുന്ന ഓരോ അബദ്ധങ്ങളുടെ വീഡിയോ യൂട്യുബിലും ഫേസ്ബുക്കിലും ഒക്കെ കാണാറുണ്ട്. അന്നൊന്നും അത് ഞാൻ വിശ്വസിച്ചിരുന്നില്ല. ആളുകൾ മനഃപൂർവം ചെയ്യുന്നതാണവ എന്നാണു ഞാൻ ധരിച്ചിരുന്നത്. എന്നാൽ, ഇന്ന് എനിക്ക് നേരിട്ടുണ്ടായ ഒരു അനുഭവത്തോടെ എന്റെ തെറ്റിദ്ധാരണ മാറി. അബദ്ധം ആർക്കും സംഭവിക്കാം എന്ന് ഇന്നെനിക്ക് ബോധ്യമായി.' എന്ന് പറഞ്ഞാണ് അവർ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്

ആഷ്‌ലിക്ക് പറ്റിയ അബദ്ധം ഇതാണ്. രണ്ടു മക്കളാണ് ആഷ്‌ലിക്ക്. ഇരുവർക്കും സ്മാർട്ട് ക്‌ളാസിൽ ഇരുന്നു പഠിക്കാൻ വേണ്ടി ഓരോ ഇടങ്ങൾ കൊടുത്ത ശേഷം അവർ കുളിക്കാൻ വേണ്ടി ബാത്ത്റൂമിലേക്ക് പോയി. കുളി കഴിഞ്ഞ് ആഷ്‌ലി ടവൽ പുതച്ച് പുറത്തിറങ്ങി.

കുളിമുറിയിലേക്ക് കയറുമ്പോൾ ബെഡ്‌റൂമിൽ ആരും ഇല്ലായിരുന്നതിനാൽ അവർ ഒന്നുമോർക്കാതെ, ടവൽ ഊരി ദേഹം തുടച്ച ശേഷം നനഞ്ഞ മുടിയിൽ അതേ ടവൽ കെട്ടി കണ്ണാടിക്കു മുന്നിലേക്ക് നീങ്ങിയപ്പോഴാണ് പിന്നിൽ നിന്ന് കുറച്ചധികം കുട്ടികളുടെ ഒന്നിച്ചുള്ള " ഓ...ഓ.. " എന്ന അത്ഭുതപ്രകടനങ്ങൾ കേട്ടത്.

ആഷ്‌ലി കുളിമുറിയിലേക്ക് കയറിയ ശേഷം, ഒന്നാംക്‌ളാസുകാരിയായ ഇളയ മകൾ, പുറത്ത് ഇരുത്തിയിടത്തു നിന്ന് ലാപ്ടോപ്പുമെടുത്ത് ബെഡ്‌റൂമിനുള്ളിലേക്ക് സ്ഥലംമാറി ഇരുന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല.

ടവൽ ഊരിമാറ്റി നനഞ്ഞ ദേഹത്തോടെ ആഷ്‌ലി നിന്നത് മകളുടെ ക്‌ളാസിലെ എല്ലാ കുഞ്ഞുങ്ങളും കണ്ടു. സംഗതി നിമിഷ നേരം കൊണ്ട് തിരിച്ചറിഞ്ഞ് ആഷ്‌ലി വസ്ത്രം എടുത്തുടുത്തു . നിമിഷ നേരത്തേക്കാണെങ്കിലും, മനഃപൂർവം ആയിരുന്നില്ലെങ്കിലും, താൻ കുഞ്ഞുങ്ങൾക്ക് മുന്നിൽ നടത്തിപ്പോയ നഗ്നതാപ്രദർശനത്തിന്റെ പേരിൽ ആഷ്‌ലി മകളുടെ സഹപാഠികളോടും അവരുടെ അച്ഛനമ്മമാരോടും ഖേദം പ്രകടിപ്പിച്ചു.

ഇന്ന് തനിക്ക് സംഭവിച്ചത് നാളെ ആർക്കുവേണമെങ്കിലും സംഭവിക്കാം എന്നും, താൻ ഇനിയങ്ങോട്ട് ശ്രദ്ധിക്കുമെന്നും, മറ്റുള്ളവരും ഈയൊരു സാധ്യത മനസ്സിൽ സൂക്ഷിക്കുന്നത് അബദ്ധങ്ങൾ ഒഴിവാക്കാൻ സഹായിക്കും എന്നും അവർ പറഞ്ഞു.

കൊവിഡ് ലോക്ക് ഡൌൺ കാരണം വിർച്വൽ ക്‌ളാസ്സുകൾ തുടങ്ങുന്നതിന്റെ പേരിൽ ലോകമെമ്പാടുമുള്ള അച്ഛനമ്മമാർക്കും കുട്ടികൾക്കും ഇത്തരം അബദ്ധങ്ങൾ വന്നിട്ടുണ്ട്. ഏതായാലും ഈ അനുഭവം ഓർത്തുവെച്ചയാൾ കൂടുതൽ അപകടങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (15 minutes ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (40 minutes ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (1 hour ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (2 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (2 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (2 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (2 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (2 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (2 hours ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (2 hours ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (2 hours ago)

ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്: ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (2 hours ago)

അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍  (2 hours ago)

സംസ്ഥാനത്ത് പച്ച-വെള്ള അലർട്ടുകൾ;  (3 hours ago)

Malayali Vartha Recommends