ഉത്തരേന്ത്യയില്‍ കുടുങ്ങിയ മലയാളികളുമായി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്ന് പ്രത്യേക ട്രെയിന്‍ ശനിയാഴ്ച കേരളത്തിലേക്ക്...
ഉത്തരേന്ത്യയില്‍ കുടുങ്ങിയ മലയാളികളുമായി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്ന് പ്രത്യേക ട്രെയിന്‍ ശനിയാഴ്ച കേരളത്തിലേക്ക്. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. ഉത്തര്‍പ്രദേശില്‍ കാണ്‍പുര്‍, ഝാന്‍സി എന്നിവിടങ്ങളിലും നിര്‍ത്തും.ആകെ 1356 യാത്രക്കാരാണുള്ളത്.
പ്രയാഗ് രാജ്, അയോധ്യ, അസംഗഢ്, ബസ്തി, ചിത്രകൂട്, ഗൊരഖ്പുര്‍, മിര്‍സാപുര്‍, സീതാപുര്‍, ദേവിപതന്, ഝാന്‍സി, കാണ്‍പുര്‍, ലഖ്നൗ എന്നീ ജില്ലകളിലുള്ളവര്‍ക്കാണ് ഈ ട്രെയിന്‍.
"
https://www.facebook.com/Malayalivartha