Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

മരണ സംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ... എല്ലാം കൈവിട്ടു പോകുന്നു; 24 മണിക്കൂറിനിടെ 7466 പുതിയ കോവിഡ് കേസുകള്‍; വ്യാഴാഴ്ച മാത്രം മരിച്ചത് 175 പേര്‍; മഹാരാഷ്ട്രയില്‍ മാത്രം മരണ സംഖ്യ രണ്ടായിരത്തിലേക്ക്...

29 MAY 2020 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ഇന്ത്യയില്‍ 24 മണിക്കൂറിറിടെ 7466 പുതിയ കോവിഡ് കേസുകള്‍. ഒരു ദിവസം റിപ്പോര്‍ട്ടു ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,65,799 ആയി. ഇതില്‍ 89,987 പേരാണ് ചികിത്സയിലുള്ളത്. 71,105 പേര്‍ രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 175 കോവിഡ് രോഗികളാണ് മരിച്ചത്. ആകെ മരണസംഖ്യ 4706. ഇതോടെ കോവിഡ് മരണനിരക്കില്‍ ഇന്ത്യ ചൈനയെ മറികടന്നു. 4634 പേരാണ് ചൈനയില്‍ കോവിഡ് ബാധിച്ചു മരിച്ചത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ തുര്‍ക്കിയെയും മറികടന്ന് ലോകത്ത് ഒന്‍പതാം സ്ഥാനത്തെത്തിയിരുന്നു. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്കു തൊട്ടുമുന്നില്‍ ഇപ്പോള്‍ ജര്‍മനിയാണ്. പ്രതിദിന കോവിഡ് പരിശോധന ശരാശരി ഒരു ലക്ഷമായി ഉയര്‍ത്തിയതിനു പിന്നാലെ, രാജ്യത്തു രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ഒരാഴ്ചയ്ക്കിടെ രാജ്യത്തു അരലക്ഷത്തിലേറേ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. മേയ് 20നു ശേഷം രോഗികളുടെ എണ്ണം പ്രതിദിനം അയ്യായിരത്തിലധികമാണ്.

മഹാരാഷ്ട്രയിലെ കോവിഡ് മരണസംഖ്യ രണ്ടായിരത്തിലേക്ക്. സംസ്ഥാനത്താകെ 1982 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 85 ജീവന്‍ നഷ്ടമായി. 2598 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകള്‍ 59,546 ആയി. 18,616 പേര്‍ ഇതുവരെ രോഗമുക്തരായി. മുംബൈയില്‍ 35,485 കേസുകളും 1135 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മാര്‍ച്ച് 24നു ആദ്യ ലോക്‌ഡോണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 519 ആയിരുന്നു. എന്നാല്‍ 21 ദിവസത്തിനു ശേഷം ഒന്നാം ഘട്ട ലോക്‌ഡോണ്‍ അവസാനിച്ചപ്പോള്‍ ആകെ രോഗികളുടെ എണ്ണം 10815 ആയി. രണ്ടാംഘട്ട ലോക്ക് ഡൗണ്‍ 19 ദിവസം നീട്ടിയപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കഴിയും എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശ്വാസം. എന്നാല്‍ രണ്ടാം ഘട്ടം അവസാനിച്ചപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണം മൂന്നിരട്ടി വര്‍ധിച്ചു 40263 ആയി. മൂന്നാം ഘട്ടം പിന്നിട്ട് നാലാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാറാകുമ്പോള്‍ രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് കുതിക്കുകയാണ്. അതേസമയം ലോക്ക് ഡൗണ്‍ നീട്ടുമോ എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായി. ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.

നിയന്ത്രണങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും. സോണുകള്‍ നിര്‍ണയിച്ച് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ നിശ്ചയിക്കാം. മാസ്‌ക് നിര്‍ബന്ധമാക്കല്‍, പൊതുഇടങ്ങളിലെ നിരീക്ഷണം തുടങ്ങി ദേശീയതലത്തില്‍ പൊതുമാര്‍ഗനിര്‍ദേശം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ നല്‍കൂ എന്നാണ് സൂചന. സാമൂഹിക അകലം പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുമതി നല്‍കിയേക്കും. ഞായറാഴ്ച ഇത് സംബന്ധിച്ച മാര്‍ഗരേഖയും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയേക്കും. 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (24 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (39 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends