Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

വാക്‌സിന്‍ ഗവേഷണത്തില്‍ ഇന്ത്യയ്ക്കു സഹായകരമാകുന്ന കണ്ടെത്തല്‍, വൈറസിന്റെ പ്രബല വകഭേദം 'ഇന്ത്യന്‍ കൊറോണ'-യെ കണ്ടെത്തി

02 JUNE 2020 07:15 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ജനിതകഘടന പരിശോധിച്ച 361 വൈറസ് സാംപിളില്‍ 41 ശതമാനത്തിലുമുള്ളത ഐ/എ3ഐ എന്ന ഗണമാണെന്ന് സിഎസ്‌ഐആര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കോവിഡിനു കാരണമാകുന്ന കൊറോണ വൈറസിന്റെ ഇന്ത്യയിലെ പ്രബലമായ വകഭേദ(ഗണം)മാണിത്.

ഈ വകഭേദത്തിന് ജനിതകമാറ്റം താരതമ്യേന മെല്ലെയെന്നതാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ള സവിശേഷത. യൂറോപ്യന്‍ വകഭേദമായ എ2എയ്ക്കു ശരാശരി 7 ദിവസത്തിലൊരിക്കലാണു ജനിതക മാറ്റമെങ്കില്‍ ഐ/എ3ഐയ്ക്ക് 10 ദിവസത്തിലൊരിക്കല്‍ മാത്രം. ഈ കണ്ടെത്തല്‍ വാക്‌സിന്‍ ഗവേഷണത്തില്‍ ഇന്ത്യയ്ക്കു സഹായകരമാകും.

കോവിഡ് ബാധിതരില്‍ 60 ശതമാനത്തോളം പേരിലും കണ്ടെത്തിയത് എ2എ ആണ്. എന്നാല്‍ ഐ/എ3ഐ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് ഇന്ത്യയിലായതിനാലാണ് ഇതിനെ ഇന്ത്യന്‍ വകഭേദമായി കരുതുന്നത്. പേരിലെ 'ഐ' ഇന്ത്യയെ സൂചിപ്പിക്കുന്നു. എന്നാല്‍ ഐ/എ3ഐ ഉദ്ഭവിച്ചത് ഇന്ത്യയിലല്ല;

തെലങ്കാനയില്‍ മാര്‍ച്ച് 16-ന് വിദേശിയില്‍ നിന്നു ശേഖരിച്ച സാംപിളിലാണ് ഇത് ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയത്. തെലങ്കാനയിലും തമിഴ്‌നാട്ടിലും 80% രോഗികളിലും ഡല്‍ഹിയില്‍ 55% പേരിലും ഈ വൈറസാണു കണ്ടെത്തിയത്. മഹാരാഷ്ട്രയിലും വ്യാപകം. കേരളസാംപിളുകളുടെ ജനിതകഘടനാ ശ്രേണീകരണത്തിന് അനുമതിയായിട്ടില്ല.

സിഎസ്‌ഐആറിനു കീഴില്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി, ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി എന്നിവിടങ്ങളിലെ 11 ശാസ്ത്രജ്ഞരുടേതാണു കണ്ടെത്തല്‍. കോഴിക്കോട് സ്വദേശി ഡോ. വിനോദ് സ്‌കറിയയും സംഘത്തിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (38 minutes ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (4 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends