കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന ഒരു ഭീകരനെ വധിച്ചു...

കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന ഒരു ഭീകരനെ വധിച്ചു. പുല്‍വാമയിലെ സായ്‌മോഗയിലായിരുന്നു ഏറ്റുമുട്ടല്‍. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായും കശ്മീര്‍ പൊലീസ് അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
" f
https://www.facebook.com/Malayalivartha
























