Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കൊറോണ ലോകത്ത് തുടരുമ്പോഴും ജീവിക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്

03 JUNE 2020 06:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

രാജ്യത്ത് സാമ്പത്തികരംഗവും ജീവിതവും സാധാരണ നിലയിലേക്ക് ഘട്ടമായും നിയന്ത്രിത രീതിയിലും തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. ലോക്ഡൗണിനുശേഷം, അണ്‍ലോക്ക് 1.0 പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയിരിക്കുന്നു. 2020 ജൂണ്‍ 1 മുതല്‍ ഔദ്യോഗികമായി ലോക്ഡൗണ്‍ അഞ്ചാംഘട്ടം നിലവില്‍ വന്നതോടെ, 'വൈറസിനോടൊപ്പം ജീവിക്കുന്നതിനായി', അഞ്ച് മാര്‍ഗങ്ങള്‍ ഉള്ളതായി ഇന്ത്യ സയന്‍സ് വയറിനോട് സംസാരിക്കവെ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായ പ്രഫ. കെ.വിജയരാഘവന്‍ പറഞ്ഞു.

മരുന്നുകളുടെയും വാക്‌സിന്റെയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും ക്ലിനിക്കല്‍ ട്രയലിനുശേഷം അതു വ്യാപകമായ രീതിയില്‍ ലഭ്യമാകുന്നതിന് സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുഖാവരണം അഥവാ മാസ്‌ക് ശിലമാക്കണം എന്ന ആശയത്തിന് വളരെ പ്രാധാന്യമുണ്ട്. ഒരു വ്യക്തി സംസാരിക്കുമ്പോള്‍ ആയിരത്തോളം സൂക്ഷ്മ ഉമിനീര്‍ കണികകള്‍ പുറന്തള്ളപ്പെടുന്നതായി അടുത്തിടെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആ വ്യക്തി നോവല്‍ കൊറോണ വൈറസ് ബാധിതനാണെങ്കില്‍, ഓരോ ഉമിനീര്‍ കണികയും ആയിരക്കണക്കിന് അണുക്കളുടെ വാഹകരായിരിക്കും. വൈറസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല. അതിനാല്‍, രോഗബാധിതരാണെന്ന് അവര്‍ തിരിച്ചറിയുന്നുമില്ല. മുഖാവരണം അഥവാ മാസ്‌ക് ധരിക്കുന്നത് നമ്മളെ മാത്രമല്ല, നാം രോഗബാധിതരാണെങ്കില്‍ മറ്റുള്ളവരെ സംരക്ഷിക്കാനും സഹായിക്കുന്നു.

നമ്മുടെ കൈകള്‍, സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 30 സെക്കന്‍ഡ് എങ്കിലും വൃത്തിയായി കഴുകിയാല്‍, വൈറസ് ഉണ്ടെങ്കില്‍ അത് നശിച്ചു പോകും.
രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് കോവിഡ്-19 വ്യാപനം ഉണ്ടാകുന്നത്. അതു കൂടാതെ, വൈറസ് ബാധിതനായ വ്യക്തി സ്പര്‍ശിച്ചതോ, സമ്പര്‍ക്കത്തില്‍ വന്നതോ ആയ വസ്തുക്കള്‍, പ്രതലം, എന്നിവ മറ്റൊരാള്‍ സ്പര്‍ശിച്ചാലും വൈറസ് വ്യാപനം ഉണ്ടാകാം. എപ്പോഴും മുഖം മൂക്ക് എന്നിവിടങ്ങളിലേക്ക് കൈകള്‍ എത്തുന്നത് സ്വാഭാവികമാണ്.

രോഗബാധിതനില്‍നിന്നുള്ള ഉമിനീര്‍ കണികകള്‍ ശ്വസനപഥത്തിലൂടെയോ മറ്റോ പ്രവേശിക്കുമ്പോഴോ രോഗിയുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വരുമ്പോഴോ ആണ് മറ്റൊരാള്‍ക്കു രോഗം പകരുന്നത്. സാധാരണഗതിയില്‍ രോഗബാധിതനായ വ്യക്തിയില്‍നിന്ന് ഒരു മീറ്റര്‍ വരെ അകലത്തില്‍ കണികകള്‍ സഞ്ചരിക്കാം. പൊതുസ്ഥലത്ത് വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലമെങ്കിലും പാലിക്കുന്നത് വളരെ പ്രയോജനപ്രദമായിരിക്കും.

കൊറോണ പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയെ നിര്‍ബന്ധമായും മാറ്റിത്താമസിപ്പിക്കേണ്ടതാണ്.ഒരാള്‍ കോവിഡ് പോസിറ്റീവായാല്‍, അദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുകയാണ് വേണ്ടത്. വൈറസ് ബാധിതരെ കണ്ടെത്താനായാല്‍, ഒരു പരിധിവരെ വൈറസ് വ്യാപനം നിയന്ത്രിക്കാനാവും.

ജനസാന്ദ്രത ഏറിയ പ്രദേശത്ത് താമസിക്കുന്നവര്‍ സ്വീകരിക്കേണ്ട ശുചിത്വ മാര്‍ഗനിര്‍ദേശങ്ങളെപ്പറ്റിയും വീട്ടില്‍ നിര്‍മിക്കാവുന്ന മുഖ സുരക്ഷാ കവചങ്ങളെപ്പറ്റിയുമുള്ള വിശദാംശങ്ങള്‍ <a href='http://psa.gov.in/' target='_blank'>http://psa.gov.in/</a> എന്ന വെബ്സൈറ്റി്ല്‍നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends