Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ചൈനയെ തകര്‍ക്കാന്‍ ഇന്ത്യന്‍ മൊബൈല്‍... മൊബൈല്‍ ഫോണുകളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഉല്‍പാദനം 2025 ഓടെ 10,00,000 കോടി രൂപയാക്കി ഉയര്‍ത്തുമെന്നുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്... 5 ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും 15 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷ

03 JUNE 2020 07:58 AM IST
മലയാളി വാര്‍ത്ത

മൊബൈല്‍ ഫോണുകളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഉല്‍പാദനം 2025 ഓടെ 10,00,000 കോടി രൂപയാക്കി ഉയര്‍ത്തുമെന്നുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് .

5 ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും 15 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആണ് പ്രതീക്ഷിക്കുന്നത്. ആത്മ നിര്‍ഭര്‍ ഭാരതത്തിന് വേണ്ടി ഇലക്ട്രോണിക്സ് മേഖലയ്ക്കായുള്ള മൂന്ന് പ്രധാന പദ്ധതികളെ കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നേരിട്ടുള്ള വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള മൂലധനം, ഉചിതമായ സാങ്കേതികവിദ്യ, അതുല്യമായ മാനവ വിഭവശേഷി എന്നിവയുള്ള ഒരു പ്രധാന ലോകരാജ്യമെന്ന നിലയില്‍ ആഗോളസമ്ബദ്വ്യവസ്ഥയയ്ക്ക് ഇന്ത്യ ഗണ്യമായ സംഭാവന നല്‍കുന്നതായി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ആഗോള സമ്ബദ്വ്യവസ്ഥയുടെ ആസ്തിയായി മാറുന്ന ശക്തമായ ഉല്‍പാദന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി, മൂല്യശൃംഖല വികസിപ്പിക്കാനും ആഗോള മൂല്യ ശൃംഖലകളുമായി സമന്വയിപ്പിക്കാനും ആഗ്രഹിക്കുന്നു. ഇതുതന്നെയാണ് മുന്നോട്ടുവച്ചിട്ടുള്ള മൂന്ന് പദ്ധതികളുടെ സാരാംശം: അതായത് (ശ) വലിയ തോതിലുള്ള ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാണത്തിനായി ഉത്പാദനബന്ധിത ഇന്‍സെന്റീവ് സ്‌കീം (ജഘക), (ശശ) ഇലക്ട്രോണിക് ഘടകങ്ങളുടെയും സെമികണ്ടക്ക്ടറുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി (ടജഋഇട), (ശശശ) പരിഷ്‌കരിച്ച ഇലക്ട്രോണിക്സ് നിര്‍മ്മാണ ക്ലസ്റ്ററുകള്‍ക്കുള്ള (ഋങഇ 2.0) പദ്ധതി.

ലക്ഷ്യമിട്ടിട്ടുള്ള പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുകയും, ഇന്ത്യയില്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന വര്‍ഷത്തിന് ശേഷമുള്ള അഞ്ച് വര്‍ഷത്തേക്ക് വില്‍പ്പന വര്‍ധനയുടെ 4% മുതല്‍ 6% വരെ ഇന്‍സെന്റീവ് ജഘക പദ്ധതി നല്‍കും.

തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് പ്രോത്സാഹനമായി മൂലധനചെലവിന്റെ 25%, ടജഋഇട നല്‍കും.

പ്രമുഖ ആഗോള ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളെയും അവരുടെ വിതരണ ശൃംഖലകളെയും ആകര്‍ഷിക്കുന്നതിനായി പൊതുവായ സൗകര്യങ്ങള്‍ക്കും ലോകോത്തര അടിസ്ഥാന സൗകര്യവികസനത്തിനും ഋങഇ 2.0 പിന്തുണ നല്‍കും.

50,000 കോടി രൂപ മൂന്നുപദ്ധതികള്‍ക്കും വകയിരുത്തിയിട്ടുണ്ട്. ആഭ്യന്തര ഇലക്ട്രോണിക്‌സ് നിര്‍മാണത്തിലുള്ള കുറവുകള്‍ നികത്താന്‍ ഈ പദ്ധതികള്‍ സഹായിക്കും. നടപടി രാജ്യത്തിനുള്ളിലെ ഇലക്ട്രോണിക് നിര്‍മ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും. 2025ഓടെ മൊത്ത ആഭ്യന്തര ഉത്പാദനം 5 ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ ആയി ഉയര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ പദ്ധതികള്‍ വലിയ സംഭാവന നല്‍കും.

മൂന്ന് പുതിയ പദ്ധതികളും ഗണ്യമായ നിക്ഷേപം ആകര്‍ഷിക്കുമെന്നും, മൊബൈല്‍ ഫോണുകളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഉല്‍പാദനം 2025 ഓടെ 10,00,000 കോടി രൂപയാക്കി ഉയര്‍ത്തുമെന്നും, 5 ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും, 15 ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആണ് പ്രതീക്ഷിക്കുന്നത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (38 minutes ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (2 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (4 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (4 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends