Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

ബിജെപിക്ക് 3 സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്‍മാര്‍

03 JUNE 2020 07:44 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമേഠിയില്‍ പ്രത്യക്ഷപ്പെട്ടു; കുടുംബ പ്രശ്‌നമെന്ന് പോലും അഭ്യൂഹം; പരിഹസിച്ച് സ്മൃതി ഇറാനി

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു

3 സംസ്ഥാനങ്ങളില്‍ പുതിയ അധ്യക്ഷന്‍മാരെ നിയമിച്ച് ബിജെപി രാഷ്ട്രീയനീക്കങ്ങള്‍ സജീവമാക്കുന്നു. ഡല്‍ഹി ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മനോജ് തിവാരി എംപിയെ ഒഴിവാക്കി നോര്‍ത്ത് ഡല്‍ഹി മുന്‍ മേയറായ ആദേശ് കുമാര്‍ ഗുപ്തയെ നിയമിച്ചു. പാര്‍ട്ടിയില്‍ , ഗായകനും നടനുമായ മനോജ് തിവാരിക്കെതിരെ അപസ്വരങ്ങളുണ്ടായിരുന്നു.

ഛത്തീസ്ഗഡില്‍ വിക്രം ഉസെന്‍ഡിക്കു പകരം ദലിത് നേതാവ് വിഷ്ണുദേവ് സായിയെ പ്രസിഡന്റായി നിയമിച്ചു. ഒന്നാം മോദി മന്ത്രിസഭയില്‍ ഉരുക്കു സഹമന്ത്രിയായിരുന്നു വിഷ്ണുദേവ്. മണിപ്പുരില്‍ പ്രസിഡന്റായി എസ്. ടികേന്ദ്ര സിങ്ങിനെ നിയമിച്ചു.

ബിഹാറിലും ബംഗാളിലും തെരഞ്ഞെടുപ്പു നടക്കാനിരിക്കേ അടുത്തയാഴ്ച പാര്‍ട്ടി വെര്‍ച്വല്‍ റാലികള്‍ സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ 8-ന് ബംഗാളിലെയും 9-ന് ബിഹാറിലെയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഒരു ലക്ഷം പേരെങ്കിലും ബിഹാറിലെ റാലി ഫെയ്‌സ്ബുക് ലൈവിലൂടെയും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും കാണത്തക്ക വിധത്തിലാണ് തയാറെടുപ്പുകള്‍. ഈ മാസം 6-നും 23-നും ഇടയ്ക്കു ബിഹാറിലെ 243 അസംബ്ലി മണ്ഡലങ്ങളിലും ഓരോ റാലി വീതം സംഘടിപ്പിക്കാനാണു ശ്രമം.

അതിനിടെ, പൗരത്വ ഭേദഗതി നിയമം പാസാക്കിയതു മുതല്‍ ബിജെപിക്കു തലവേദനയുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തിയിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ പൗത്രന്‍ ചന്ദ്രകുമാര്‍ ബോസിനെ ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നൊഴിവാക്കി. ബോസിനെ ഒഴിവാക്കി സംസ്ഥാന ഘടകം പുനഃസംഘടിപ്പിച്ചു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണു പുതിയ നേതൃനിരയെന്നു സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടെത്തിയ അര്‍ജുന്‍സിങ്, സിപിഎം വിട്ടെത്തിയ മഫൂസ ഖാത്തൂന്‍ തുടങ്ങിയവരെ വൈസ് പ്രസിഡന്റുമാരാക്കി. സിപി എമ്മില്‍നിന്നു രാജിവച്ചെത്തി എംപിയായ ഖഗേന്‍ മുര്‍മുവാണ് എസ്ടി മോര്‍ച്ച പ്രസിഡന്റ്.

നേതാജിയുടെ സഹോദരന്‍ ശരത്ചന്ദ്ര ബോസിന്റെ മകന്‍ അമിയനാഥിന്റെ മകനാണ് ചന്ദ്രകുമാര്‍ ബോസ്. നേതാജിയുടെ പാതയിലാണു മുന്നോട്ടുപോകുന്നതെന്നും അതിനെതിരായ നിലപാടുകള്‍ കണ്ടാല്‍ പ്രതികരിക്കുമെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (8 minutes ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (13 minutes ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (43 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (1 hour ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (1 hour ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (2 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (3 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (3 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (3 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (3 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (3 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (4 hours ago)

Malayali Vartha Recommends