Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സേനാ കമാന്‍ഡര്‍മാര്‍മാരുടെ ചര്‍ച്ചയും പരാജയം... ഇന്ത്യ ചൈന സംഘര്‍ഷം തീര്‍ക്കാന്‍ ഇരു രാജ്യങ്ങളുടെയും സേനാ കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ നടത്തിയ ചര്‍ച്ചയില്‍ പരിഹാര മാര്‍ഗം തെളിഞ്ഞില്ല, വിട്ടുകൊടിക്കില്ലെന്ന് ചൈനയോട് ഇന്ത്യ.

03 JUNE 2020 10:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ലഡാക്കിലും വടക്കന്‍ സിക്കിമ്മിലും യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് അപ്പുറവും ഇപ്പുറവുമായി ഇന്ത്യയും ചൈനയും സൈനിക വിന്യാസം നടത്തുന്നുണ്ട്. ഇന്ത്യ ചൈന സംഘര്‍ഷം തീര്‍ക്കാന്‍ ഇരു രാജ്യങ്ങളുടെയും സേനാ കമാന്‍ഡര്‍മാര്‍ അതിര്‍ത്തിയില്‍ നടത്തിയ ചര്‍ച്ചയില്‍ പരിഹാര മാര്‍ഗം തെളിഞ്ഞില്ല. കിഴക്കന്‍ ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ നടന്ന ചര്‍ച്ചയില്‍ ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.

പാംഗോങ് ട്‌സോ തടാകത്തില്‍ ബോട്ടില്‍ വച്ചും കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) സംഘര്‍ഷത്തിനു മുന്‍പുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്നും കടന്നുകയറ്റം ലക്ഷ്യമിട്ടു ചൈനയാണു പ്രകോപനം സൃഷ്ടിക്കുന്നതെന്നും ചര്‍ച്ചയില്‍ ഇന്ത്യ ചൂണ്ടിക്കാട്ടി. സേനകള്‍ തമ്മില്‍ വരും ദിവസങ്ങളിലും അനുരഞ്ജനം തുടരും. ഈ മാസം 6ന് ഉന്നത സേനാ നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തുമെന്നു പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.തര്‍ക്കങ്ങള്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലുമുള്ള ചര്‍ച്ചകളില്‍ കൂടി പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജൂണ്‍ ആറിന് സൈനിക നേതൃത്വങ്ങള്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുമ്പും ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുകയും അതൊക്കെ പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയുടെ നീക്കത്തിന് പിന്നില്‍ എന്തെങ്കിലും ഉദ്ദേശങ്ങളുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചകളിലുടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നാണ് അവരും പറയുന്നത്. ഇന്ത്യയും തര്‍ക്കം ഉടലെടുത്തിരിക്കുന്ന പ്രദേശങ്ങളിലേക്ക് കൂടുതല്‍ സൈന്യത്തെ എത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ചൈനയെ ഇന്ത്യ ശത്രുവായല്ല അയല്‍ക്കാരനായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ആരെയും ശത്രുവായി കരുതുന്നില്ല. പാകിസ്താനെപ്പോലും അയല്‍രാജ്യമായി മാത്രമാണ് നമ്മള്‍ കരുതുന്നത്. പക്ഷെ ആരെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് തടയാന്‍ ശക്തമായി പരിശ്രമിക്കാന്‍ നമുക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണനേതൃത്വങ്ങള്‍ തമ്മില്‍ നയതന്ത്രതലത്തില്‍ നടത്തുന്ന ചര്‍ച്ചകളില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണു സേന. പരിഹാരം നീളാനുള്ള സാധ്യതയും മുന്നില്‍ക്കണ്ട് അതിര്‍ത്തിയില്‍ ദീര്‍ഘനാള്‍ നിലയുറപ്പിക്കാനുള്ള ഒരുക്കങ്ങളും സേന നടത്തുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ സൈനികരെ വരും ദിവസങ്ങളില്‍ അയയ്ക്കും.മേഖലയിലെ സംഘര്‍ഷ സാധ്യത കൈവിട്ടുപോകുന്ന അവസ്ഥയുടെ സൂചനയാണിതെന്നും മുഖാമുഖം വന്നുള്ള പ്രതിഷേധത്തിന് രണ്ടാഴ്ച കഴിഞ്ഞിട്ടും നിലപാടുകളില്‍ ഇരു രാജ്യങ്ങളും കടുകിടപോലും അയയാന്‍ തയാറായിട്ടില്ലെന്നതുമാണ് ഇതില്‍നിന്നു വ്യക്തമാകുന്നതെന്നും വ്യക്തമാക്കുന്നുണ്ട്

സുരക്ഷ വിലയിരുത്താന്‍ വടക്കന്‍ സേനാ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ വൈ.കെ. ജോഷി ലഡാക്കിലെത്തി. രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണു സന്ദര്‍ശനം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends