Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരത്ത് കളിച്ചുകൊണ്ടിരിക്കെ കടലിൽ വീണ ഫുട്ബോൾ കുട്ടികൾക്ക് എടുത്തുകൊടുത്ത ശേഷം പൊഴികടക്കാൻ ശ്രമിച്ച യുവാവിനെ ചുഴിയിൽപ്പെട്ട് കാണാതായി....


ഇന്ന് യുഡിഎസ്എഫിന്റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്... യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കി


സങ്കടക്കാഴ്ചയായി... തിരുവനന്തപുരം സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ...


തീരം തൊട്ട് 'മോൻത' .... കനത്ത മഴ തുടരുന്നു , 'മോൻത' കരതൊട്ടത് അർദ്ധരാത്രി 12.30 ന്, ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു, ആന്ധ്രയിൽ റെഡ് അലർട്ട് പിൻവലിച്ച് ഐഎംഡി


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..

ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത .. ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും, ഉല്‍സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം

03 JUNE 2020 02:10 PM IST
മലയാളി വാര്‍ത്ത

ആരാധനാലയങ്ങള്‍ എട്ടാം തീയതി മുതല്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത വ്യക്തമാക്കിയിരിക്കുന്നു . ഒരേസമയം പ്രവേശനം അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഉല്‍സവങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിനു സമര്‍പ്പിക്കും.
ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. ആരാധനാലയങ്ങള്‍ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും സമൂഹം അതിന് പ്രാപ്തരായെന്നാണ് വിശ്വാസമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.മുസ്ലിം ലീഗും കോണ്‍ഗ്രസും അടക്കം രാഷ്ട്രീയ പാര്‍ട്ടികള്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 8 മുതല്‍ ഇന്ത്യയിലുടനീളമുള്ള ആരാധനാലയങ്ങളും സ്ഥാപനങ്ങളും വീണ്ടും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മതസംഘടനകളും സംസ്ഥാന സര്‍ക്കാരുകളും ഇപ്പോഴും ഈ വിഷയത്തില്‍ വിവിധ സാധ്യതകളെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

ലോക്ക് ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അന്തര്‍ജില്ലാ ബസ് സര്‍വീസ് അടക്കം കേരളത്തില്‍ ഇന്നുമുതല്‍ ആരംഭിച്ചിരുന്നു. അഞ്ചാം ഘട്ട ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയാണ് കേന്ദ്രം നേരത്തെ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. കണ്ടെയെന്‍മെന്റ് സോണുകളിലെ ലോക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ഈ സോണുകളില്‍ ഒരു ഇളവും അനുവദിക്കുന്നതല്ല. കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഈ സോണുകളില്‍ തുടരും. ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവ തുറക്കാമെന്നും അന്തര്‍ ജില്ല, അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും വിലക്കില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഇതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും ഇളവുകള്‍ കൂടുതല്‍ അനുവദിച്ചത്.

ഓഡിറ്റോറിയത്തില്‍ 50 പേര്‍ പങ്കെടുക്കുന്ന വിവാഹചടങ്ങ്, സിനിമ ഷൂട്ടിങ് എന്നിവ അടക്കം കേരളത്തില്‍ അനുവദിച്ചു. അതേസമയം അന്തര്‍ സംസ്ഥാന യാത്രകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ജനങ്ങളുടെ യാത്രയ്ക്കും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. യാത്രയ്ക്കായി പ്രത്യേക പാസും ഇപ്പോള്‍ ആവശ്യമില്ല.

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ആരാധനാലയങ്ങളിലൊന്നായ ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടത്. ഇപ്പോഴും അത് തുടരുന്നു. മെയ് പകുതി മുതല്‍ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങളോടെയാണ് ഇത് തയ്യാറാക്കിയത്. പ്രതിദിനം കണക്കാക്കുന്ന 85000 ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നതിനുപകരം, പ്രതിദിനം 10000 ഭക്തര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ മൊബൈൽ ഫോൺ പുറത്തേക്ക് ...  (14 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ട് ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (16 minutes ago)

സ്റ്റുഡൻസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി...ഒരു മാസം 25 ദിവസത്തെ യാത്ര....  (28 minutes ago)

ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കം യുദ്ധത്തിലേക്ക്,  (34 minutes ago)

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്.....  (48 minutes ago)

പ്രതികാരം ചെയ്യുമെന്നും പ്രതിജ്ഞയെടുത്തു  (1 hour ago)

ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ....  (1 hour ago)

പിന്തുണച്ച് ട്രംപ്  (1 hour ago)

ഞെട്ടി മധ്യസ്ഥർ  (1 hour ago)

ഏഷ്യാ കപ്പില്‍ മുത്തമിട്ടതിന്റെ ആത്മവിശ്വാസത്തോടെ.....  (1 hour ago)

കടലിലിറങ്ങി പന്തെടുത്ത് കുട്ടികൾക്ക് എറിഞ്ഞുകൊടുത്തു... കരയിലേക്ക് നടന്നുവരുമ്പോൾ പൊഴിയിലെ ചുഴിക്കുളളിൽപ്പെട്ട്....  (1 hour ago)

തുടരുകയാണെന്ന് വാൻസ്  (2 hours ago)

സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്  (2 hours ago)

വെള്ളപ്പൊക്കത്തിന് സാധ്യത  (2 hours ago)

കോളേജ് വിട്ട് സുഹൃത്തുക്കളോടൊപ്പം നടന്ന് താമസ സ്ഥലത്തേക്ക്  (2 hours ago)

Malayali Vartha Recommends