Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചൈനയെ പേടിച്ച എ.കെ. ആന്റണി എന്ന പ്രതിരോധ മന്ത്രി; സര്‍ക്കാരിനെ അറിയിക്കാതെ ലഡാക്കിലെ എയര്‍ബേസ് തുറന്നു; വെളിപ്പെടുത്തലുമായി മുന്‍ എയര്‍മാര്‍ഷല്‍

08 JUNE 2020 02:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

2008ല്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫ് ആയിരിക്കെയാണ് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പോലും അറിയാതെ ഈ എയര്‍ബേസ് ബാര്‍ബോറ തുറന്നത്. നാല്‍പ്പത്തിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2008ല്‍ യുപിഎ ഭരണകാലത്ത് പ്രതിരോധമന്ത്രിയെ പോലും അറിയിക്കാതെ ഒരു എയല്‍സ്ട്രിപ് വീണ്ടും തുറന്നതിന്റെ പിന്നിലെ കഥ വെളിപ്പെടുത്തി മുന്‍ എയര്‍മാര്‍ഷല്‍ പ്രണാബ് കുമാര്‍ ബാര്‍ബോറ.

ലഡാക്കിലെ ദൗലത്ത് ബെഗ് ഓള്‍ഡി എയര്‍സ്ട്രിപ് ആണ് ഭരിക്കുന്ന സര്‍ക്കാരിനെ പോലും അറിയിക്കാതെ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ തുറന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് പഴയ സംഭവത്തിന്റെ പിന്നിലെ രഹസ്യം ബാര്‍ബോറ വെളിപ്പെടുത്തിയത്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനു വേണ്ടിയാണ് ഈ എയര്‍സ്ട്രിപ് നിര്‍മിച്ചത്. 1965നു ശേഷം ഇതു ഉപയോഗശൂന്യമായി. പ്രതിരോധപരമായി ഏറെ നിര്‍ണായകമാണ് ചൈനയുമായുള്ള അതിര്‍ത്തിക്ക് തൊട്ടടരുകിലുള്ള ദൗലത്ത് ബെഗ് ഓള്‍ഡി.

ലോകത്തു തന്നെ ഏറ്റവും ഉയരത്തിലുള്ള (16,614) അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ട് കൂടിയാണ് ഇത്. 2008ല്‍ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫ് ആയിരിക്കെയാണ് പ്രതിരോധ മന്ത്രി എ.കെ. ആന്റണി പോലും അറിയാതെ ഈ എയര്‍ബേസ് ബാര്‍ബോറ തുറന്നത്. ചുമതലയേറ്റ ശേഷം തന്റെ അധികാരപരിധിയിലുള്ള 60 എയര്‍ഫോഴ്സ് സ്റ്റേഷനുകളുടേയും അവസ്ഥ പരിശോധിച്ചിരുന്നു. ലഡാക്കില്‍ ഒരു എയര്‍ബേസ് സാധ്യത കൂടി തേടുന്നതിനിടെയാണ് ദൗലത്ത് ബെഗ് ഓള്‍ഡി ശ്രദ്ധയില്‍പ്പെട്ടത്. കാരക്കോണം പാസില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രമാണ് ദൂരം എന്നതും ഈ എയര്‍ബേസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. 1965നു ശേഷം ആധുനിക സൗകര്യങ്ങളുള്ള വിമാനങ്ങള്‍ കുറവായതു മൂലമാണ് ഈ ബേസ് പ്രവര്‍ത്തനരഹിതമായത്. ഇന്ത്യയുടെ പ്രതിരോധത്തിന് ഏറെ നിര്‍ണായകമായ ഈ ബേസ് തുറക്കാന്‍ അഞ്ചു തവണ എയര്‍ഫോഴ്സ് അനുമതി ചോദിച്ചെങ്കിലും സര്‍ക്കാര്‍ തള്ളുകയായിരുന്നു. ഇനിയും ഇതിനായി ഒരു അപേക്ഷ നല്‍കിയിട്ടും കാര്യമില്ലെന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ അനുമതി ഇല്ലാതെ എയര്‍ബേസ് തുറക്കാന്‍ തീരുമാനിച്ചത്. അന്നത്തെ എയര്‍ചീഫ് മാര്‍ഷല്‍ ഫാലി ഹോമിയേയും ചീഫ് ജനറല്‍ ദീപക് കപൂറിനേയും കണ്ട് വാക്കാന്‍ അനുമതി തേടിയാണ് താനടങ്ങുന്ന അഞ്ചംഗ സംഘം ആ എയര്‍ബേസ് തുറന്ന് വീണ്ടും സജീവമാക്കിയത്. പ്രതിരോധമന്ത്രി ഇത് അറിഞ്ഞിരുന്നില്ല. തിരിച്ചെത്തിയ ശേഷമാണ് ഇക്കാര്യം പ്രതിരോധമന്ത്രി എ.കെ. ആന്റണിയെ അറിയിച്ചത്. ചൈന ഇക്കാര്യം ചോദിച്ചാല്‍ എന്തു മറുപടി നല്‍കുമെന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. ഭൂകമ്പത്തിന്റെ ആശ്വാസപദ്ധതികള്‍ക്കായി ചൈന സന്ദര്‍ശിക്കാന്‍ ഇരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. സൈന്യത്തിന്റെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് ഒരു സൈനിക ഉദ്യോഗസ്ഥന്റെ കടയമാണെന്നായിരുന്നു എന്റെ മറുപടി. ചൈന സന്ദര്‍ശനത്തില്‍ ഒരു ചോദ്യവും ഈ വിഷയത്തില്‍ ഉയര്‍ന്നില്ലെന്നും ബാര്‍ബോറ. 2013 ല്‍ നാലു എന്‍ജിനകളുള്ള സൂപ്പര്‍ ഹെര്‍ക്കുലീസ് ദൗലത്ത് ബെഗ് ഓള്‍ഡിയില്‍ ഇറക്കി നമ്മള്‍ ചൈനയെ ഞെട്ടിച്ചു. ശേഷം ഇപ്പോള്‍ സ്ഥിരം വിമാനങ്ങള്‍ അവിടെ പരിശീലനം നടത്തുന്നുണ്ടെന്നും ബാര്‍ബോറ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends