Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍; പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ രണ്ടു സിവില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

08 JUNE 2020 09:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

രാജസ്ഥാനില്‍ പാകിസ്താന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയ 2 സിവില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വികാസ് കുമാര്‍, ചിമന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ലക്‌നൗ ആസ്ഥാനമാക്കിയുള്ള മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിന് സമീപമുള്ള ആര്‍മി ആയുധ ശേഖര ഡിപ്പോയിലെ സിവില്‍ ഡിഫന്‍സ് ജീവനക്കാരനാണ് വികാസ് കുമാര്‍. ആര്‍മി മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് റെയ്ഞ്ചിലെ ജീവനക്കാരനാണ് ചിമന്‍ ലാല്‍. പാക് ഇന്റലിജന്‍സ് ഏജന്‍സിക്കായി ഇരുവരും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.

2019 ഓഗസ്റ്റിലാണ് മിലിട്ടറി ഇന്റലിജന്‍സ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. പാകിസ്താനിലെ ഹാന്‍ഡലര്‍മാര്‍ക്ക് ഇവര്‍ സൈനിക വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് കണ്ടെത്തി. അനോഷ്‌ക ചോപ്ര എന്ന വ്യാജ പ്രൈഫൈലിലൂടെയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. സൈനിക രഹസ്യങ്ങള്‍, ആയുധ വിവരങ്ങള്‍, ഫയറിംഗ് പരിശീലനത്തിനായി വരുന്ന യൂണിറ്റുകളുടെ വിവരങ്ങള്‍ എന്നിവയെല്ലാം ഇയാള്‍ കൈമാറിയിരുന്നതായാണ് വിവരം. പാക് ചാര സംഘടന ഇയാള്‍ക്ക് പ്രതിഫലം കൈമാറിയ വിവരങ്ങളും ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്

മുമ്പ് പാക്കിസ്ഥാൻ ഹൈക്കമ്മിഷനിൽ വിസ ഓഫിസർമാരായി പ്രവർത്തിച്ചിരുന്ന രണ്ടു പേരെ ചാരപ്രവർത്തനത്തിന് ഡൽഹി പൊലീസ് പിടികൂടി. പാക്കിസ്ഥാനിൽ നിന്നുള്ള ജാവേദ് ഹുസൈൻ എന്നൊരാളെയും ഇവർക്കൊപ്പം കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഓഫിസർമാരും 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശിച്ചു. ശക്തമായ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, പാക് വിരുദ്ധ പ്രചാരണത്തിനു വേണ്ടിയുള്ള ആസൂത്രിത നടപടിയെന്ന് പാക്കിസ്ഥാൻ ആരോപിച്ചു.

ആബിദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരെയാണ് ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെൽ കൈയോടെ പിടികൂടിയത്. ഇരുവരും ഐഎസ്ഐ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ്. പൊലീസും മറ്റ് ഏജൻസികളും ഇവരെ ചോദ്യം ചെയ്തു. കരോൾബാഗിൽ ഒരാളിൽ നിന്ന് ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് രണ്ടു പേരെയും പിടികൂടിയത്.

വിവരങ്ങൾ അടങ്ങിയ രേഖ കൈമാറിയയാൾക്ക് 15,000 രൂപയും ഐ ഫോണും നൽകിയതും പിടിച്ചു. ജാവേദ് ഹുസൈനും സ്ഥലത്തുണ്ടായിരുന്നുവെന്നു പൊലീസ്. ഇന്ത്യൻ പൗരന്മാരാണെന്നാണ് ഇവർ ആദ്യം അവകാശപ്പെട്ടത്. ആബിദും താഹിറും വ്യാജ ആധാർ കാർഡുകളും കാണിച്ചു. ചോദ്യം ചെയ്യലിനിടെയാണ് പാക് ഹൈക്കമ്മിഷൻ ഓഫിസർമാരാണെന്നു സമ്മതിച്ചത്. പാക് പഞ്ചാബിലെ ഷേഖ്പുരയിൽ നിന്നുള്ള ആബിദ് നാൽപ്പത്തിരണ്ടുകാരനാണ്.

നാൽപ്പത്തിനാലു വയസുള്ള താഹിർ ഇസ്ലാമാബാദുകാരൻ. പാക്കിസ്ഥാനിലെ ബഖറിൽ നിന്നുള്ളയാളാണ് ജാവേദ് ഹുസൈൻ. ഇന്ത്യയുടെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും പാക് ഹൈക്കമ്മിഷൻ ഇടപെട്ടാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചതെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്രപ്രതിനിധികളിൽ ഇന്ത്യ ഭീഷണിയും സമ്മർദവും പ്രയോഗിക്കുകയാണെന്നാണ് പാക്കിസ്ഥാന്‍റെ ആരോപണം.

 

 

 


;

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (4 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (4 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends