Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഒരു കെട്ട് മാസ്‌ക്, സാനിറ്റൈസര്‍ തീര്‍ന്നില്ല, ടിവിയും സ്മാര്‍ട്ട് ഫോണും വീടുകള്‍ കയറിയിറങ്ങി നല്‍കി യുവാവ്; സ്വന്തം പണം മുടക്കി കോവിഡിനെ പ്രതിരോധിക്കാന്‍ ചെറിയ ശ്രമവുമായി യുവാവ്

09 JUNE 2020 03:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ പഞ്ചാബിലും കേരളത്തിലും വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയുടെ വേദനയില്‍ നിന്ന് നാം മുക്തരല്ല. ഇനി അങ്ങനെ സംഭവിക്കല്ലേ എന്ന് പ്രാര്‍ഥിക്കുന്നതിനൊപ്പം തന്നെ തങ്ങളെ കൊണ്ട് കഴിയുന്ന രീതിയില്‍ സഹായവുമായി പലരും വന്നുകഴിഞ്ഞു. അക്കൂട്ടത്തില്‍ വ്യത്യസ്തനാവുകയാണ് സുഹൈല്‍ അന്‍സാരി എന്ന യുവാവ്.

ഒരു കെട്ട് മാസ്‌ക്, സാനിറ്റൈസര്‍. തീര്‍ന്നില്ല ടിവിയും സ്മാര്‍ട്ട് ഫോണും. വീടുകള്‍ കയറിയിറങ്ങി നല്‍കി വ്യത്യസ്തനാവുകയാണ് യുവാവ്. കുറച്ച് നേരത്തേയ്ക്ക് നമുക്ക് രാഷ്ട്രീയവും ജാതിയും മതവുമൊക്കെ മാറ്റിവയ്ക്കാം. പച്ച മനുഷ്യരാകാം. ഈ കൊറോണകാലത്ത് മനുഷ്യന് വല്ലാത്ത പരിവര്‍ത്തനം വന്നിട്ടുണ്ട്. ചിലര്‍ ഉള്ളതെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കുന്നു. ചിലര്‍ തങ്ങളെക്കൊണ്ടാകുന്നത്. രാഷ്ട്രീയപാര്‍ട്ടികളും സിനിമാതാരങ്ങളുമൊക്കെ ചെയ്യുന്നുണ്ട്. അവിടെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ അവര്‍ ഈ ദുരിതത്തിനിടയിലും ഒരു പാട് പേരെ സഹായിക്കാന്‍ ശ്രമിക്കുന്നു. നാട്ടില്‍ കുറെ ചെറുപ്പക്കാര്‍ അതെല്ലാം ഏറ്റെടുത്ത് നടത്തുന്നു. അക്കൂട്ടത്തില്‍ ഒരാള്‍ മാത്രമല്ല സുഹൈല്‍ അന്‍സാരി. സ്വന്തം നിലയ്ക്ക്, മറ്റുളളവരുടെ സഹായം ഏകോപിപ്പിച്ച്‌സ, സ്വരുക്കൂട്ടി, നേരിട്ട് തന്നെ അത് എത്തിക്കുന്നു. എത്തേണ്ടിടത്ത്. ഒറ്റപ്പെട്ടുപോയ കോളനികളാകാം, സ്‌കൂളുകളാകാം വീടുകളാകാം അവിടെയെല്ലാം സുഹൈല്‍ എത്തുന്നു. ഈ കരുതല്‍ കേരളത്തിന് മാതൃക. സുഹൈല്‍ അന്‍സാരിയും സുമനസുകളും പൊളിക്കുകയാണ്. ഒരുകെട്ട് സാനിറ്റൈസറുകളുമായാണ് സുഹൈല്‍ അന്‍സാരി എന്ന വിദ്യാര്‍ഥിനേതാവിന്റെ യാത്ര.

നാട്ടിന്‍പുറങ്ങളിലെ വഴികളിലൂടെ സാനിറ്റൈസറുമായി വീടുകള്‍ കയറിയിറങ്ങുകയാണ് കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സുഹൈല്‍ അന്‍സാരി. കഴിഞ്ഞ ഒരാഴ്ചയായി ഈ യുവാവ് നിത്യേന മുപ്പതുമുതല്‍ അമ്പതുവരെ വീടുകള്‍ കയറുന്നു. അവിടെയെല്ലാം കൈയില്‍ കരുതിയിരിക്കുന്ന സാനിറ്റൈസര്‍ സൗജന്യമായി നല്‍കുന്നു. കഴുകുന്ന വിധവും കാട്ടിക്കൊടുക്കും. സമൂഹത്തിന് കരുതലിന്റെ നല്ലപാഠങ്ങളും പകര്‍ന്നുനല്‍കുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഈ യാത്രയില്‍ ഓരോ ദിവസവും പത്ത് കിലോമീറ്റര്‍ താണ്ടും. എവിടെനിന്ന് ആര് ആവശ്യപ്പെട്ടാലും സാനിറ്റൈസറുമായി സുഹൈല്‍ അവിടെയെത്തും. സ്വന്തം പണം മുടക്കി കോവിഡിനെ പ്രതിരോധിക്കാന്‍ ചെറിയ ശ്രമവുമായി ഇറങ്ങിയ യുവാവിനെ സഹായിക്കാന്‍ ഇപ്പോള്‍ സുഹൃത്തുക്കളുമുണ്ട്. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകനുമാണ് സുഹൈല്‍. ഇപ്പോള്‍ പല കോണുകളില്‍ നിന്നുള്ള സഹായം ഏറ്റുവാങ്ങി അര്‍ഹതപ്പെട്ടിടത്ത് എത്തിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends