Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പാക്കിസ്ഥാന്റെ കൊലയാളി വൈറസ് ചൈനയെക്കാള്‍ ഭീകരം; വീണ്ടും ജമ്മുകശ്മീരില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

09 JUNE 2020 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ചിലത് അങ്ങനെയാണ് ക്രൂരതയുടെ പര്യായമായി അങ്ങനെ ജീവിച്ച് തീര്‍ക്കും. എത്ര തവണ മറുപടി കിട്ടിയാലും നന്നാവില്ല. കൊലയാളി കൊറോണ വൈറസിനെക്കാള്‍ എത്ര ഭീകരമാണ് പാക്കിസ്ഥാന്റെ നിലപാടുകള്‍. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വെടിനിര്‍ത്തര്‍ കരാര്‍ ലംഘനം, ഭീകരാക്രമണത്തിന് പിന്തുണ എന്താണ് പാക്കിസ്ഥാന്റെ നെറുകേടുകള്‍ അവസാനിക്കാത്തത്. ഇഛ്ഛാശക്തിയുള്ള ഒരു ഭരണാധികാരിയും പാക്കിസ്ഥാനില്‍ ഇല്ലേ. ഇമ്രാന്‍ ആരുടെ കളിപ്പാവയാണ്. ആര്‍ക്കാണ് കുഴലൂതുന്നത്. ഭീകരന്‍മാര്‍ക്കോ അതോ നിരന്തരം അതിര്‍ത്തിയില്‍ നിയമംലംഘിക്കുന്ന പാക് സൈന്യത്തിനോ.

വീണ്ടും വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഇന്ത്യ ഇനി ക്ഷമിക്കില്ല. ഇതാ വീണ്ടും ജമ്മുകശ്മീരില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായിരിക്കുന്നു. അതിര്‍ത്തിയിലെ പൂഞ്ച് ജില്ലയിലുള്ള മാന്‍കോട്ട് സെക്ടറിലെ നിയന്ത്രണരേഖയിലാണ് പാക് സൈന്യം വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. പ്രകോപനമില്ലാതെയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നാണ് വിവരം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസവും പാക് സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. തീര്‍ന്നില്ല പാക് പട്ടാളത്തിന്റെ ക്രൂരത. പാക് പട്ടാളം ബലൂചിസ്താനില്‍ വീടുകയറി ആക്രമിച്ചു. നാലുവയസ്സുകാരിക്ക് വെടിയേറ്റു അമ്മ കൊല്ലപ്പെട്ടു.
ബലൂച് മേഖലയില്‍ പാക് പട്ടാളം വീട് കയറി നടത്തിയ ആക്രമണത്തില്‍ യുവതി കൊല്ലപ്പെടുകയും നാല് വയസ്സുകാരിയായ മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. വീടിനുള്ളില്‍ കടന്നാണ് നാലു വയസ്സുകാരിയേയും അമ്മ മാലിക് നാസിനേയും ആക്രമിച്ചത്. ബലൂചിസ്താനിലെ തുര്‍ബാദ് നഗരത്തിലാണ് പാക് ഭീകരത അരങ്ങേറുന്നത്. പാക് പട്ടാള ഭീകരതക്കെതിരെ ശക്തമായ പൊതുജന പ്രക്ഷോഭം ആരംഭിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബലൂചിസ്താന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. വിഷയം അന്താരാഷ്ട്ര തലത്തിലെത്തിക്കാന്‍ ലണ്ടനിലും ബലൂച് പൗരന്മാര്‍ പ്രതിഷേധം നടത്തുകയാണ്. പാക് പട്ടാളത്തിന്റെ ആയുധ ധാരികളായ അക്രമികളാണ് നിരപരാധികളെ കൊന്നു തള്ളുന്നത്. ബലൂചിലെ ജനങ്ങളെ നിരന്തരം ആക്രമിക്കുന്നതും സ്ത്രീകളെ കടത്തിക്കൊണ്ടുപോകുന്നതും പാകിസ്താന്‍ സൈന്യം നേരിട്ടാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് മന്‍സൂര്‍ ബലൂച് ആരോപിച്ചു. പലരുടേയും വികൃതമാക്കപ്പെട്ട ശവശരീരമാണ് തിരികെ കിട്ടുന്നതെന്നും മന്‍സൂര്‍ പറഞ്ഞു. ബലൂചികളുടെ എല്ലാ മനുഷ്യാവകാശങ്ങളുടേയും പച്ചയായ ലംഘനമാണ് പാക് ഭരണകൂടം നടത്തുന്നതെന്നും മന്‍സൂര്‍ കുറ്റപ്പെടുത്തി. ശക്തമായ അന്താരാഷ്ട്ര ഇടപെടല്‍ ഉടനുണ്ടാകണമെന്നും ബലൂച് നിവാസികള്‍ ആവശ്യപ്പെടുകയാണ്..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (2 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (5 hours ago)

Malayali Vartha Recommends