Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഷോ​പ്പി​യാ​നി​ല്‍ മൂ​ന്ന് തീ​വ്ര​വാ​ദി​ക​ളുടെ തല കൂടി മണ്ണിലുരുണ്ടു; ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് തീവ്രവാദികളെ കൂടി സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു

10 JUNE 2020 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് തീവ്രവാദികളെ കൂടി സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഇതോടെ രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ഭീകരര്‍ അഞ്ചായി. ഷോപ്പിയാനിലെ സുഗൂ ഹെന്ദമ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.

പ്രദേശത്തുനിന്ന് സ്ഫോടക വസ്തുക്കളും ആ‍യുധവും സൈന്യം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ കണ്ടെത്തിയത്. സൈന്യത്തിനു നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ തിരിച്ചടിക്കുകയായിരുന്നു.

3 ഭീകരരെ ഷോപിയാന്‍ ജില്ലയിലെ സുഗൂ പ്രദേശത്ത് വച്ച് സൈന്യം വധിച്ചു. ജമ്മു കശ്മീര്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് സംയുക്ത ഓപറേഷന്‍ നടന്നത്. ഓപ്പറേഷന്‍ തുടരുന്നു''- കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന്റെ വക്താവ് അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഷോപിയാനില്‍ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണ് ഇത്. കഴിഞ്ഞ രണ്ട് ഏറ്റുമുട്ടലുകളിലായി ഒമ്പത് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഒമ്പതുപേരും ഹിസ്ബുള്‍ മുജാഹിദീന്‍ അംഗങ്ങളായിരുന്നു.

കശ്മീരിലും സമീപ പ്രദേശങ്ങളിലുമായി 2020 ജനുവരി മുതല്‍ ജൂണ്‍ എട്ടു വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് പത്തു പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 97 ഭീകരരെ. ഒരു ചെറിയ കാലയളവിനുള്ളില്‍ ഇത്രയധികം ഭീകരരെ ഇല്ലായ്മ ചെയ്യുന്നത് ആദ്യമായാണ്. കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതോടെ ഇന്ത്യന്‍ സേനയോട് കശ്മീര്‍ സ്വദേശികള്‍ വളരെയധികം സഹകരിക്കുന്നതിന് ഉദാഹരണം കൂടിയാണ് ഈ ഭീകരവേട്ട.

ഗ്രാമങ്ങളിലടക്കം ഒളിച്ചുകഴിയുന്ന ഭീകരരെ സംബന്ധിച്ച് മിലിറ്ററി ഇന്റലിജന്‍സിനു വിവരം നല്‍കുന്നത് ഗ്രാമവാസികള്‍ തന്നെയാണ്. കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാന്‍ സൈന്യത്തിനായി എന്നു തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍. 24 മണിക്കൂറിനുള്ളില്‍ ഷോപിയാനില്‍ രണ്ട് സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ സുരക്ഷാ സേനയ്ക്ക് ഒരു നഷ്ടവും സംഭവിക്കാതെ ഒമ്പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം കൊല്ലപ്പെട്ട 93 ഭീകരരില്‍ 35 പേര്‍ കശ്മീരില്‍ സജീവമായ ഹിസ്ബുള്‍ മുജാഹിദില്‍ നിന്നുള്ളവരാണ്. പത്തു പേര്‍ പാക്കിസ്ഥാന്‍ ഭീകരരാണ്. ബാക്കിയുള്ളവര്‍ കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രദേശിക തീവ്രവാദ സംഘടനകളില്‍പെട്ടവരാണ്.

പാകിസ്താന്‍ തീവ്രവാദികളില്‍ വലിയൊരു വിഭാഗം താഴ്വരയിലുണ്ടെന്ന് വ്യക്തമായ വിവരമുണ്ടെങ്കിലും ഇവര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയുമായി നേര്‍ക്കുനേര്‍ വരാതെ ഒളിച്ചു കഴിയുകയാണ്. ഇത്തരത്തില്‍ ഒളിച്ചുകഴിയുന്ന ഭീകരരെ കണ്ടെത്താന്‍ കശ്മീരിലെ ഗ്രാമവാസികള്‍ മിലിറ്ററി ഇന്റിലജന്‍സിനെ ഇപ്പോള്‍ വളരെ അധികം സഹായിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (59 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends