Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

കോടിക്കണക്കിനു സ്വത്തിൻ്റെ ഉടമകളായിമോട്ടിയും റാണിയും; കോടീശ്വരന്മാരായ ആനകളെ കണ്ടിട്ടുണ്ടോ?

10 JUNE 2020 08:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

പലതരം ആനകളെയും നമ്മൾ കണ്ടിട്ടുണ്ട് കാട്ടാനകളും, നാട്ടാനകളും കൊലക്കൊമ്പന്മാരും അങ്ങനെ പലവിധം. എന്നാൽ കോടീശ്വരന്മാരായ ആനകളെ കണ്ടിട്ടുണ്ടോ? കാണണമെന്നുണ്ടെങ്കിൽ ബീഹാറിലെ പട്നയിലോട്ട് പോയാൽ മതി. ഒരുപാട് ആനപ്രേമികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ഒരാളെ ആദ്യമായിട്ടായിരിക്കും കാണുക. സ്വത്തിന്റെ പകുതി ഭാഗം തന്റെ ആനകള്‍ക്കായി നീക്കിവെച്ച് മറ്റുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ് ബിഹാറിലെ ഒരു ആനപ്രേമി.

കാര്യം മറ്റൊന്നുമല്ല, മോട്ടി, റാണി എന്ന പേരുള്ള രണ്ട് ആനകള്‍ക്ക് സ്വത്തിൻ്റെ പകുതി ഭാഗം നീക്കിവെച്ചിരിക്കുകയാണ് ബിഹാര്‍ സ്വദേശിയായ അക്തര്‍ ഇമാം. 'മനുഷ്യരില്‍ നിന്ന് വ്യത്യസ്‌ത‌മായി മൃഗങ്ങള്‍ വിശ്വസ്‌തരാണ്. ആനകളുടെ സംരക്ഷണത്തിനായി ഞാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണശേഷം എൻ്റെ ആനകള്‍ അനാഥരായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' അക്തര്‍ ഇമാം പറഞ്ഞു. ഈ ആനകള്‍ തൻ്റെ മക്കളെ പോലെയാണെന്നും അവരില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. മോട്ടിക്ക് 15 ഉം റാണിക്ക് 20 വയസാണ് പ്രായം. അക്തര്‍ ഇമാമിനോടൊപ്പം ദീര്‍ഘകാലമായി ഇവരുണ്ട്‌. ആനകള്‍ക്കായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന നടത്തുന്നുണ്ട് അക്തര്‍ ഇമാം. കോടികള്‍ വിലമതിക്കുന്ന തന്റെ കുറച്ചു ഭൂമി ആനകളുടെ പേരില്‍ എഴുതിവെച്ചിരിക്കുകയാണ് ഇയാള്‍. തനിക്ക് നേരെ നടന്ന ഒരു വധശ്രമത്തില്‍ നിന്നും ആനകള്‍ തന്നെ രക്ഷിച്ചിട്ടുണ്ടെന്നും അക്തര്‍ ഇമാം പറയുന്നു.

ഈ ആനകള്‍ തനിക്ക് മക്കളെ പോലെയാണെന്നും അവരില്ലാതെ തനിക്ക് ജീവിക്കാന്‍ പറ്റാത്ത അസ്ഥയാണെന്നുമാണ് അക്തര്‍ പറയുന്നത്. വധശ്രമത്തില്‍ നിന്നും പോലും ആനകള്‍ തന്നെ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ മരണ ശേഷം ആനകള്‍ അനാഥരായിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്തര്‍ ഇമാം പറയുന്നു. വര്‍ഷങ്ങളായി ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നയാളാണ് അക്തര്‍ ഇമാം. ആനകള്‍ക്കായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും അക്തര്‍ നടത്തുന്നുണ്ട്.

അതേസമയം, സ്വത്തുക്കൾ ആനകൾക്ക് നൽകിയതോടെ കുടുംബത്തിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും അക്തർ പറയുന്നു. പത്ത് വർഷത്തോളമായി ഭാര്യയും ആൺമക്കളും അക്തറിൽ നിന്നും അകന്നു കഴിയുകയാണ്.വ്യാജ കേസ് ചമച്ച് മകൻ തന്നെ ഇതിന് മുമ്പ് ജയിലിലാക്കിയിരുന്നതായും അക്തർ. പിന്നീട് ഈ കേസ് തെറ്റാണെന്ന് തെളിഞ്ഞു. മകൻ ആനകളെ കൊള്ളസംഘത്തിന് വിൽക്കാൻ ശ്രമിച്ചതായും അക്തർ പറയുന്നു.

സ്വത്തിന്റെ പാതി ഭാര്യയുടെ പേരിലാണ് അക്തർ എഴുതി വെച്ചത്. സ്വന്തം ഭാഗമായ അഞ്ചു കോടിയാണ് ആനകളുടെ പേരിൽ എഴുതി വെച്ചത്. ആനകൾ ചെരിഞ്ഞാൽ പണം ഏഷ്യൻ എലിഫന്റ് റീഹാബിലിറ്റേഷൻ ആന്റ് വൈൽഡ് ലൈവ് ആനിമൽ ട്രസ്റ്റിന് നൽകണമെന്നും വിൽപത്രത്തിൽ പറയുന്നു.

സത്യം പറഞ്ഞാൽ ആനയ്ക്കെടുപ്പത് സ്വത്ത് എന്ന് കേട്ടിട്ടേ ഉള്ളു ആ അവസ്ഥയയി ജീവൻ രക്ഷിച്ചത് ആനയാണ് അത് കൊണ്ട് പാതി സ്വത്ത് രണ്ട് ആനകൾക്കുമായി എഴുതി വെച്ചു എന്ന് പറയുമ്പോൾ ഇപ്പോഴും വിശ്വസിക്കാൻ ആളില്ല മോട്ടിയും റാണിയുമില്ലാതെ അക്തറിന് ഒരു ജീവിതമില്ല. കുടുംബാംഗങ്ങളെക്കാൾ അടുപ്പമാണ് ഈ രണ്ട് ആനകളോടും അക്തറിനുള്ളത്

ജീവൻ രക്ഷിച്ച ആനകൾക്ക് സ്വത്തിന്റെ പാതി എഴുതിവെച്ച് ബിഹാർ സ്വദേശി. ഏഷ്യൻ എലിഫന്റ് റീഹാബിലിറ്റേഷൻ ആന്റ് വൈൽഡ് ലൈവ് ആനിമൽ ട്രസ്റ്റ് മാനേജർ അക്തർ ഇമാമാണ് ആനകൾക്ക് സ്വത്തിന്റെ പാതി നൽകിയിരിക്കുന്നത്.

വർഷങ്ങളായി ആനകളെ പരിപാലിക്കുന്നത് അക്തർ ഇമാമാണ്. മോട്ടി, റാണി എന്നിങ്ങനെയാണ് ആനകൾക്ക് പേരിട്ടിരിക്കുന്നത്. തന്റെ കുടുംബാംഗങ്ങളെ പോലെയാണ് ഇവ രണ്ടുമെന്നും അക്തർ പറയുന്നു. മോട്ടിയും റാണിയുമില്ലാതെ ഇദ്ദേഹത്തിന് ഒരു ജീവിതമില്ല. ഒരിക്കൽ അക്രമിയിൽ നിന്നും അക്തറിന്റെ ജീവൻ രക്ഷിച്ചത് ഈ ആനകളാണ്. അതിനെ കുറിച്ച് അക്തർ പറയുന്നത് ഇങ്ങനെ, ഒരിക്കൽ തനിക്ക് നേരെ വധശ്രമം ഉണ്ടായി. തോക്കുമായി അക്രമി മുറിയിൽ പ്രവേശിച്ചപ്പോൾ ആനകൾ ചിന്നം വിളിച്ചതോടെയാണ് താൻ എഴുന്നേറ്റത്. അക്രമിയെ കണ്ട താൻ ബഹളം വെച്ചു. ഇതോടെ അക്രമി ഓടി രക്ഷപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends