Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്... 24 മണിക്കൂറിനിടയില്‍ 388 മരണം, ഇന്ത്യയില്‍ രോഗികളുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് 12000 കടന്നു

11 JUNE 2020 08:59 AM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പിന്‍വലിച്ച് സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ട് ശ്രമിക്കുമ്പോഴും കണക്കുകള്‍ വ്യക്തമാക്കുന്നത് ഭീകരമായ അവസ്ഥ തന്നെയാണ് .ഇന്ത്യയില്‍ ആദ്യമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 388 മരണങ്ങളുണ്ടായി എന്നതാണ് ഇതിലെ ഏറ്റവും വലിയ സ്ഥിതി വിശേഷം .നിലവില്‍ മൊത്തം രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ നിലവിലെ മാനദണ്ഡങ്ങള്‍
കൊണ്ട് രോഗനിയന്ത്രണം ഫലപ്രദമാകില്ല എന്ന് വ്യക്തമാവുകയാണ്

.എന്നാല്‍ രാജ്യം വീണ്ടും അടച്ചുപൂട്ടിയിടാന്‍ ശ്രമിക്കുന്നതും ആത്മഹത്യാപരമാണ് .അതിനാല്‍ തന്നെ കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ എല്ലാ മേഖലയിലും നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ട ആവശ്യമുണ്ട് .ഇന്ത്യന്‍ കോവിഡ് ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ദിവസവും ഇന്നലെയായിരുന്നു എന്നതാണ് മറ്റൊരു വിശേഷത .അതിനാല്‍ തന്നെ കേന്ദ്ര ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ട നിവാര്യത ഉയര്‍ന്നിരിക്കുകയാണ് .ഇന്ത്യയില്‍ കടകളും ഷോപ്പിംഗ് മാളുകളും കര്‍ശന ഉപാധികളോടെ
തുറന്നു പ്രവര്‍ത്തിക്കുകയാണെങ്കിലും വന്‍ തോതിലുള്ള സമൂഹവ്യാപനം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല .രോഗബാധയതരായവരില്‍ നിന്നും പൊതുസമ്പര്‍ക്കം ഉണ്ടാവില്ല എന്നുറപ്പുവരുത്താനുള്ള കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും അത് എത്രത്തോളം ഫലപ്രദമാകും എന്ന് പറയുക അസാധ്യമാണ് .

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 149 രോഗികള്‍ മരിച്ചതും മൊത്തം രോഗബാധിതര്‍ ഒരു ലക്ഷത്തോടടുക്കുന്നതും വലിയ തോതില്‍ ഭീതി ഉളവാക്കുകയാണ് .ഇപ്പോഴും ഇന്ത്യയിലെ നഗരങ്ങളില്‍ രോഗബാധ തടയാനുള്ള നടപടികള്‍ ഫലം കാണുന്നില്ല എന്നത് വ്യക്തമാവുകയാണ് .തമിഴ്നാട്ടില്‍ കൊറോണ വ്യാപനം വന്‍ തോതില്‍ വര്‍ധിക്കുന്നു കണക്കുകള്‍ വ്യക്തമാക്കുന്നത് . ഇന്ന് പുതുതായി 1,927 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 36,841 ആയി ഉയര്‍ന്നു. 19 മരണങ്ങളാണ് വൈറസ് ബാധയെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 326 ആയി. ഇന്ന് 1008 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. 19,339 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നത്. 17,179 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.തമിഴ്നാട്ടില്‍ ഏറ്റവും അധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. 1390 കേസുകളാണ് ചെന്നൈയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ചെന്നൈ നഗരത്തിലെ വൈറസ് ബാധിതരുടെ എണ്ണം 25,937 ആയി.രാജ്യത്തെ ഹോട്‌സ്‌പോട്ടുകളില്‍ മാത്രമായി
കര്‍ശന നിയന്ത്രണം തുടരാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ചിട്ടുള്ളത് തമിഴ്‌നാട്ടിലും മഹാരാഷ്ടയിലും കൊറോണ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വന്‍വര്‍ദ്ധന രാജ്യത്തിന്റെ ഭീകരമായ അവസ്ഥയെ കണക്കുകള്‍ സഹിതം സൂചിപ്പിക്കുകയാണ് .രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ടയിലാണ്.തൊട്ടുപിറകെ തമിഴ് നാടും ഗുജറാത്തുമുണ്ട് . വരും ദിവസങ്ങളില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ കേന്ദ്രം എടുക്കാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (59 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends