Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

നെഞ്ചിടിപ്പേറി തമിഴകം ... കൊറോണ വൈറസിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരിച്ചത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തതിലും അധികം ആളുകളെന്ന് സൂചന, മരണങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യാത്തത്

11 JUNE 2020 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

തമിഴ്‌നാട്ടില്‍ ഒറ്റ ദിവസം രോഗബാധിതര്‍ രണ്ടായിരത്തിലേക്ക് എന്നുള്ള വാര്‍ത്ത ഇന്നലെ പുറത്തു വന്നിരുന്നു ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 36841 ആയി. ചെന്നൈയില്‍ 1390 പുതിയ രോഗികള്‍. ചെന്നൈയില്‍ ആകെ രോഗികള്‍ 25935 ഇന്നലെ മാത്രം 19 മരണം ആകെ മരണ സംഖ്യ 326 ആയി ഇതൊക്കെ അന്ന് ഇന്നലെത്തെ കണക്കുകള്‍ പക്ഷെ ഈ കണക്കുകളെല്ലാം തെറ്റാണെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു കൊറോണ വൈറസിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരിച്ചത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തതിലും അധികം ആളുകളെന്ന് സൂചന. ചെന്നൈ (ഇവലിിമശ) കോര്‍പ്പറേഷന്‍ ഓഫീസില്‍ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 250-ഓളം മരണങ്ങള്‍ ചെന്നൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യനുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി.

കണക്കെടുപ്പിലെ പിഴവ് പരിഹരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഒരാഴ്ചക്കുള്ളില്‍ കണക്കുകള്‍ കൃത്യമാകുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ബീല രാജേഷ് അറിയിച്ചു.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇതുവരെ 326 പേരാണ് കൊറോണ വൈറസ് (ഇീൃീിമ ഢശൃൗ)െ ബാധിച്ച് തമിഴ്‌നാട്ടില്‍ മരിച്ചിരിക്കുന്നത്. ഇതില്‍ 260 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. എന്നാല്‍, ഇതിന്റെ ഇരട്ടി മരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

പരിശോധന റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ തമിഴ്‌നാട്ടില്‍ കൊവിഡ് (ഇഛഢകഉ 19) ബാധിച്ച് മരിച്ചത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഇരട്ടിയിലധികം പേരാണ്. അതേസമയം, കൊറോണ മരണങ്ങളുടെ കണക്കുകള്‍ കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനയായ അരപ്പോര്‍ ഇയക്കം രംഗത്തെത്തി.

ചെന്നൈയിലും കടലൂരുമായുള്ള മൂന്ന് പേരുടെ മരണങ്ങള്‍ കണക്കില്ല എന്നാണ് ഇവരുടെ ആരോപണം. ഇത് തെളിയിക്കുന്ന രേഖകളും ഇവര്‍ ആരോഗ്യവകുപ്പിന് കൈമാറി. ഇതുകൂടാതെ, ചെന്നൈയിലെ പെരമ്പൂര്‍ റെയില്‍വേ ആശുപത്രിയില്‍ നടന്ന 20 കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നത് മരണം നടന്ന ആശുപത്രികളില്‍ നിന്നും കൃത്യമായി വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. എന്നാല്‍, കണക്കില്‍ ഇത്രയും വലിയാ വ്യത്യാസം എങ്ങനെ വന്നു എന്ന കാര്യത്തില്‍ കൃത്യമായ മറുപടി ആരോഗ്യ വകുപ്പ് നല്‍കുന്നില്ല.

ഒന്നും മറച്ചുവയ്‌ക്കേണ്ട ആവശ്യം സര്‍ക്കാരിനില്ലെന്നും പിഴവുകള്‍ ഉടന്‍ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് തമിഴ്‌നാടാണെങ്കിലും നിലവിലെ കണക്കുകള്‍ പ്രകാരം മരണനിരക്ക് ഇവിടെ കുറവാണ്. തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1,927 കൊറോണ വൈറസ് കേസുകളാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36,841 ആയി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (1 hour ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (1 hour ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (2 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (2 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (2 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (3 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (3 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (4 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends