Widgets Magazine
11
Aug / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകം കാത്തിരുന്ന ആ ദിനം ! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുറത്തിറക്കി; പുടിന്റെ മകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്


അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!


കഴിഞ്ഞ രണ്ടു ദിവസമായി കൃഷ്ണകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു... എന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോകുന്നു, മുങ്ങി' എന്ന കുറിപ്പ് എഴുതിവെച്ച്‌ കടന്നു കളഞ്ഞ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി; നാടിന് നൊമ്പരമായി ആരോഗ്യ ഡയറക്ടറേറ്റിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാർ


രഹസ്യ വിവരത്തെ തുടർന്ന് പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകം... പാലക്കാട് ലോഡ്ജില്‍ 'അനാശാസ്യം', പിടിയിലായ യുവതിക്ക് കോവിഡ് പോസറ്റീവ്; പിടിയിലായ സംഘവും പിടികൂടിയ പൊലീസുകാരും കൂട്ട നിരീക്ഷണത്തിൽ


കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഭയാനകം... അമ്പരന്ന് നാട്ടുകാർ

രാജ്യത്ത് അണ്‍ലോക്കിന്റെ മൂന്നാം ഘട്ടം ഇന്ന് മുതല്‍ നിലവില്‍... രാത്രി കര്‍ഫ്യൂഉണ്ടാകില്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ തുടരും

01 AUGUST 2020 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

തിരിച്ചുവരവിന് പിന്നിൽ....! ഇനി കാണാനിരിക്കുന്നത് പൈലറ്റിന്റെ കളികൾ ; ഇരുപത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ താന്‍ ലക്ഷ്മണരേഖ മറികടന്നിട്ടില്ലെന്ന് സച്ചിൻ പൈലറ്റ്

സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന ഭാര്യയെ കണ്ട് ഒരുനിമിഷം അന്ധാളിച്ചു; അതിഥികളെ വരവേറ്റത് ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമ, അപകടത്തിൽ മരിച്ച ഭാര്യയ്ക്ക് രണ്ടാം ജന്മം നൽകി ഭർത്താവ്

പ്രധാനമന്ത്രിക്ക് വധഭീഷണി; യുവാവ് പിടിയില്‍

മസ്തിഷ്‌ക ശസ്ത്രക്രിയ; പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരം, വെന്റിലേറ്ററില്‍

കുടുംബസ്വത്തില്‍ മകള്‍ക്കും തുല്യ അവകാശം; ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി; മാറുന്നത് 1956 ലെ നിയമം; ലഭിക്കുന്നത് 2005 യില്‍ നിയനം ഭേദഗതിയിലെ ന്യായം

രാജ്യത്ത് അണ്‍ലോക്കിന്റെ മൂന്നാം ഘട്ടം ഇന്ന് മുതല്‍ നിലവില്‍ . മൂന്നാംഘട്ടത്തില്‍ രാത്രി കര്‍ഫ്യൂഉണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ തുടരും. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും.

ഓഡിറ്റോറിയങ്ങളും സമ്മേളന ഹാളുകളും തുറക്കുന്നതില്‍ തീരുമാനം പിന്നീടായിരിക്കും. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രമേ നടത്തൂ. അതേസമയം , സിനിമാതീയറ്ററുകളും സ്വിമ്മിംഗ് പൂളുകളും പാര്‍ക്കുകളുമെല്ലാം അടഞ്ഞുതന്നെ കിടക്കും. രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുമുള്ള നിയന്ത്രണം നിലവിലുള്ളത് പോലെ തന്നെ തുടരും. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കും തുടരും.

എന്നാല്‍, ജിംനേഷ്യങ്ങളും യോഗപഠനകേന്ദ്രങ്ങളും ആഗസ്റ്റ് 5 മുതല്‍ തുറക്കാം. അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിങ്ങം 1 മുതൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശിക്കാം  (17 minutes ago)

അപകടത്തിൽ റോഡിൽ വീണ യുവാവിന്റെ തല എതിർദിശയിൽ നിന്നും എത്തിയ വണ്ടിയിൽ ഇടിച്ചു;യുവാവിന് ഗുരുതര പരിക്ക് ; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വെള്ളക്കെട്ടുകൾ അപകടകെണിയൊരുക്കുമ്പോൾ  (20 minutes ago)

മലപ്പുറത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു  (30 minutes ago)

തൃശൂര്‍ വടക്കാഞ്ചേരി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി  (35 minutes ago)

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രാജ്യത്ത് കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (45 minutes ago)

ഇന്ത്യയോടുള്ള സൗദിയുടെ സ്നേഹം ഇതാണ്; ചൊറിഞ്ഞ പാക്കിസ്ഥാനെ മാന്തി സൗദി, ആ കളി ഇവിടെ നടക്കില്ല, കൂപ്പുകുത്തിവീഴാൻ തയ്യാറായി പാകിസ്ഥാൻ  (48 minutes ago)

ഞെട്ടൽ മാറാതെ പ്രവാസലോകം; കോവിഡ് -19 പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായ അബ്ദു റഹിം കോവിഡ് ബാധിച്ചു മരിച്ചു  (59 minutes ago)

കട്ടത്താടി ലുക്കില്‍ പൃഥ്വിരാജിന്‍റെ പരസ്യ വീഡിയോ!  (1 hour ago)

കോഹ്‌ലിയുടെ ബ്രാന്‍ഡ് മൂല്യം 237.5 ദശലക്ഷം; ലോകത്തില്‍ ഏറ്റവും അധികം ആരാധകരുടെ ഇഷ്ടതാരം വിരാട് കോഹ്ലി; സച്ചിനൊപ്പം വളരുന്ന വിരാടിന്റെ വീരചരിത്രം  (1 hour ago)

'അവർ അതിനെയൊക്കെ എത്ര ചങ്കൂറ്റത്തോടെയാണ് നേരിട്ടത്. അതാണ് സ്ത്രീകൾ ചെയ്യേണ്ടത്. കരഞ്ഞു പരാതി പറയാനാണങ്കിൽ ഞാനൊക്കെ എത്ര കരയണം....' അശ്ലീലമായി കമന്റ് ചെയ്യുന്നതിനെ ചങ്കൂറ്റത്തോടെ നേരിടണം എന്ന് വനിതാ കമ  (1 hour ago)

തിരിച്ചുവരവിന് പിന്നിൽ....! ഇനി കാണാനിരിക്കുന്നത് പൈലറ്റിന്റെ കളികൾ ; ഇരുപത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ താന്‍ ലക്ഷ്മണരേഖ മറികടന്നിട്ടില്ലെന്ന് സച്ചിൻ പൈലറ്റ്  (1 hour ago)

ഷൂട്ട് ബ്രേക്കിൽ ശാലിനിയെ തേടി വന്ന ഫോൺ കോൾ! ശാലിനി ലൊക്കേഷൻ ബ്രേക്കുകളിൽ ഫോണിൽ സംസാരിച്ചിരുന്നു, ശാലിനിയുടെ ആത്മാർത്ഥ പ്രണയത്തിന് അന്ന് ലൊക്കേഷനിൽ സഹായിച്ച ഏക വ്യക്തി ചാക്കോച്ചൻ, സമൂഹ മാധ്യമങ്ങളിൽ വൈ  (1 hour ago)

അനന്തപത്മനാഭന്റെ നേട്ടം കേരളത്തിന്റെയും; ഐ.സി.സി പനാലില്‍ എത്തുന്ന നാലമത്തെ മലയാളി അമ്പയര്‍; ഭാഗ്യം തുണച്ചിരുന്നെങ്കില്‍ ഇന്ത്യക്കുവേണ്ടി കളിക്കേണ്ടിയിരുന്ന ആദ്യ മലയാളി താരം; നിര്‍ഭാഗ്യവും ക്രിക്കറ്റി  (1 hour ago)

ലോകം കാത്തിരുന്ന ആ ദിനം ! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുറത്തിറക്കി; പുടിന്റെ മകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്  (2 hours ago)

വെങ്കിടാചലപതി കൈവിടുന്നോ? തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കോവിഡ്; മരണം മൂന്ന്; ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രത്തില്‍ സമ്പത്തിനായി കൈവിട്ടകളി കളികളിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം  (2 hours ago)

Malayali Vartha Recommends