തിരുവനന്തപുരത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു... .

തിരുവനന്തപുരത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു. തിരുവനന്തപുരം നോർത്തിൽ നിന്ന് മേയ് 13, 20, 27 തീയതികളിൽ രാവിലെ 11-ന് തിരിക്കുന്ന ട്രെയിൻ (06031) പിറ്റേന്ന് പുലർച്ചെ മൂന്നിന് വേളാങ്കണ്ണിയിലെത്തും.
വേളാങ്കണ്ണിയിൽ നിന്ന് 14, 21, 28 തീയതികളിൽ ഉച്ചയ്ക്ക് 12.45-ന് തിരിച്ച് പിറ്റേന്ന് രാവിലെ 5.45-ന് തിരുവനന്തപുരം സെൻട്രലിലെത്തും.
"
https://www.facebook.com/Malayalivartha























