തണ്ണിമത്തനിലെ 'മൈക്രോ ഇഞ്ചക്ഷൻ, മാഫിയാ പ്ലാൻ? സാക്ഷിയെ തീർക്കാൻ എലിവിഷം പ്രയോഗിച്ചത് ഇങ്ങനെ; മുംബൈ പൈദൂനി കൊലപാതകത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്...

ഒരു സാധാരണ ഭക്ഷ്യവിഷബാധയെന്ന് ലോകം കരുതി; പക്ഷേ പുറത്തുവരുന്നത് മുംബൈയെ നടുക്കുന്ന ക്രിമിനൽ ഗൂഢാലോചനയുടെ കഥ! പൈദൂനിയിലെ ദോകാഡിയ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയത് അത്താഴത്തിന് കഴിച്ച ബിരിയാണിയല്ല, മറിച്ച് മാരകമായ എലിവിഷം കുത്തിവെച്ച തണ്ണിമത്തനായിരുന്നു.2019-ലെ കോടികളുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ മുഖ്യസാക്ഷിയായ അബ്ദുള്ള ദൊകാഡിയയെ നിശബ്ദനാക്കാൻ മാഫിയ തിരഞ്ഞെടുത്തത് അതിഭീകരമായ ഒരു വഴിയാണ്....
https://www.facebook.com/Malayalivartha























