Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ

ഭിന്നശേഷിക്കാർക്ക് കുറഞ്ഞ പലിശയിൽ ഭവന, വാഹന വായ്‌പയുമായി 'പിഎൻബി ദിവ്യാംഗ് റിൻ പദ്ധതിക്ക് തുടക്കമായി

09 JUNE 2026 09:18 AM IST
മലയാളി വാര്‍ത്ത
 ഭിന്നശേഷിക്കാർക്ക് കുറഞ്ഞ പലിശനിരക്കിൽ ഭവന, വാഹന വായ്‌പകൾ ലഭ്യമാക്കുന്നതിനായി പഞ്ചാബ് നാഷണൽ ബാങ്ക് 'പിഎൻബി ദിവ്യാംഗ് റിൻ' എന്ന വായ്‌പാ പദ്ധതി അവതരിപ്പിച്ചു. നാഷണൽ ദിവ്യാംഗ്ജൻ ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഭിന്നശേഷിക്കാരുടെ സാമ്പത്തിക സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

പദ്ധതി പ്രകാരം ഭവന നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 50 ലക്ഷം രൂപ വരെ ഭവന വായ്‌പയായി ലഭിക്കും. കൂടാതെ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പാകത്തിൽ മാറ്റങ്ങൾ വരുത്തിയ ഇരുചക്ര വാഹനങ്ങൾക്ക് 1.50 ലക്ഷം രൂപ വരെയും ഫോർ വീലറുകൾക്ക് 50 ലക്ഷം രൂപ വരെയും വാഹന വായ്‌പയും അനുവദിക്കും. ഒരാൾക്ക് ലഭിക്കാവുന്ന പരമാവധി സംയുക്ത വായ്‌പാ പരിധി 50 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

ക്രെഡിറ്റ് സ്‌കോർ പരിഗണിക്കാതെ തന്നെ പ്രതിവർഷം 5% മുതൽ ആരംഭിക്കുന്ന ലളിതമായ പലിശനിരക്കിലാണ് ഈ വായ്‌പകൾ അനുവദിക്കുന്നത് എന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള, സാധുവായ യുഡിഐഡി കാർഡോ എൻറോൾമെന്റ് രജിസ്‌ട്രേഷനോ ഉള്ള 21 വയസ്സിന് മുകളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഈ ആനുകൂല്യത്തിന് അർഹതയുണ്ട്.   ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായുള്ള കേന്ദ്ര സർക്കാർ ദർശനങ്ങൾക്ക് അനുസൃതമായാണ് ബാങ്ക് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് പിഎൻബി റീട്ടെയിൽ അസറ്റ് ബിസിനസ് ഡിവിഷൻ ജനറൽ മാനേജർ സുബോധ് കുമാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പൊതുജനങ്ങൾക്ക് അടുത്തുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ശാഖകളെയോ pnb.bank.in എന്ന വെബ്‌സൈറ്റോ സന്ദർശിക്കുക. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം... ദുരന്തബാധിതർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ധനസഹായം കൈമാറി  (25 minutes ago)

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്... ഇ.ഡിയുടെ കൊച്ചി ഓഫീസിൽ വെള്ളിയാഴ്ച ഹാജരാകണം, ഒമ്പതു പേർക്ക് സമൻസ്  (34 minutes ago)

ഗാർഹിക ആവശ്യങ്ങൾക്കുള്ള സബ്‌സിഡി എൽപിജി സിലിണ്ടറുകളുടെ എണ്ണം കേന്ദ്ര സർക്കാർ കുത്തനെ കുറച്ചു....  (44 minutes ago)

ക്യൂ​ബ​ൻ തീ​ര​ത്ത് വ​ൻ ഭൂ​ച​ല​നം.... റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി....  (49 minutes ago)

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ തകിടുകളും വാതിലിന്റെ മുകൾഭാഗത്തെ പാളികളും അഴിച്ച് സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് അയയ്‌ക്കും  (58 minutes ago)

ഭിന്നശേഷിക്കാർക്ക് കുറഞ്ഞ പലിശയിൽ ഭവന, വാഹന വായ്‌പയുമായി 'പിഎൻബി ദിവ്യാംഗ് റിൻ പദ്ധതിക്ക് തുടക്കമായി  (1 hour ago)

എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി...  (1 hour ago)

തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം  (2 hours ago)

പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതത്തിൽ.... ഒമാൻ തീരത്തെ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പലിലുള്ളവർ സുരക്ഷിതർ  (2 hours ago)

സൗദിയിൽ ആലപ്പുഴ സ്വദേശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ മരിച്ചു...  (2 hours ago)

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍...  (2 hours ago)

ഓട്ടോറിക്ഷ ചാര്‍ജ് അടിയന്തരമായി വര്‍ധിപ്പിക്കണം... നിരവധി ആവശ്യങ്ങളുന്നയിച്ച് ഓട്ടോ തൊഴിലാളികള്‍ 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും  (3 hours ago)

ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...  (3 hours ago)

യാത്രകളിലും സംസാരത്തിലും അതീവ ശ്രദ്ധ വേണം! മേടം, കർക്കിടകം, ചിങ്ങം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സങ്കടക്കാഴ്ചയായി... അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണംവിട്ട് വാഹനങ്ങളിൽ ഇടിച്ച്  (3 hours ago)

Malayali Vartha Recommends