Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടു: പതിനഞ്ചുകാരന്‍ പരസ്യമായി ഭിക്ഷയെടുക്കുന്നു

29 AUGUST 2016 04:00 PM IST
മലയാളി വാര്‍ത്ത

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ മുഖം തുറന്നുകാട്ടി തമിഴ്‌നാട്ടില്‍ നിന്നൊരു കൗമാരക്കാരന്‍. ഇവന്റെ പരിശ്രമത്തിന് ഒരു നാടുമുഴുവന്‍ പിന്തുണയും നല്‍കുന്നു. അച്ഛന്‍ മരിച്ചപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച ധനസഹായം ലഭിക്കുന്നത് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ അത് സമാഹരിക്കുന്നതിനായി ഈ പതിനഞ്ചുകാരന്‍ പരസ്യമായി ഭിക്ഷയെടുക്കുകയാണ്. പയ്യന് പിന്തുണയുമായി ഗ്രാമം മുഴുവന്‍ മുന്നോട്ടുവന്നു.ഉല്ലുന്ദുര്‍പേട്ട് സ്വദേശി കെ.അജിത് കുമാര്‍ എന്ന കൗമാരക്കാരനാണ് തെരുവില്‍ ഭിക്ഷയെടുക്കുന്നത്. അജിതിന്റെ അച്ഛന്‍ കര്‍ഷകനായിരുന്നു. ഒന്നര വര്‍ഷം മുന്‍പ് വൃക്കരോഗം ബാധിച്ച് മരിച്ചത്. അജിതിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 12,500 രൂപ സഹായവും പ്രഖ്യാപിച്ചു. ഇത് വാങ്ങാന്‍ സര്‍ക്കാര്‍ ഓഫീസിലെത്തിയ അജിതിനോട് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് 3000 രൂപയാണ്. ഇത് നല്‍കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ ഉദ്യോഗസ്ഥന്‍ സഹായം നിഷേധിച്ചു. ഇതോടെയാണ് അജിത് പൊതുനിരത്തില്‍ ഭിക്ഷയെടുക്കാന്‍ ഇരുന്നത്.
ആദ്യം അവര്‍ 10,000 രൂപയാണ് ചോദിച്ചത്. അതിനു കഴിയില്ലെന്ന് അറിയിച്ചതോടെ 3000 രൂപയെങ്കിലും നല്‍കണമെന്ന് നിര്‍ബന്ധിച്ചു. അമ്മയുടെ പേരില്‍ നല്‍കിയ ചെക്ക് തന്റെ പേരിലേക്ക് മാറ്റിനല്‍കുന്നതിനാണ് ഇത്രയധികം തുക ഓഫീസര്‍ ചോദിച്ചതെന്ന് അജിത് പറഞ്ഞു. അമ്മയ്ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നു. അതിനാലാണ് തന്റെ പേരില്‍ ചെക്ക് ചോദിച്ചതെന്നും അജിത് പറഞ്ഞു.
അതേസമയം, അജിതിന്റെ സമരം നാട്ടുകാര്‍ ഏറ്റെടുത്തതോടെ സര്‍ക്കാര്‍ ഉണര്‍ന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റുകയും ധനസഹായം അജിതിന്റെ അക്കൗണ്ടിലേക്ക് ഇന്ന് മാറ്റുകയും ചെയ്തു.
അച്ഛന്റെ സംസ്‌കാര ചടങ്ങിനും മറ്റുമായി എടുത്ത 15,000 രൂപയുടെ ബാധ്യത അജിതിന് വേറെയുമുണ്ട്. അതേസമയം, നടപടി പഞ്ചായത്തിനെ അവഹേളിക്കുന്നതാണെന്നു കാണിച്ച് പഞ്ചായത്ത് അധികൃതര്‍ അജിതിനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends