Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

'നമസ്‌തേ' മതി; ഷെയ്ക് ഹാന്‍ഡ് നിങ്ങളെ രോഗിയാക്കും...

29 AUGUST 2016 04:49 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പാരമ്പര്യമാണ് ഒരാളെ കാണുമ്പോള്‍ വണങ്ങുക നമസ്‌തേ പറയുക എന്നതിലൂടെ കൈമാറ്റപ്പെടുന്നത്. അപരനിലെ ക്ഷേത്രജ്ഞനെയാണ് മാനിക്കുന്നത്. സായിപ്പന്മാര്‍ തുടങ്ങി വച്ച പല കാര്യങ്ങളും അന്ധമായി പിന്തുടരുന്ന ഒരു രീതി നമുക്കുണ്ട്. അതിന്റെ പ്രസക്തിയൊന്നും നോക്കാറുമില്ല. അതിലൊന്നാണ് അഭിവാദന രീതി. 'നമസ്‌തെ' എന്ന ഊഷ്മളമായ അഭിവാദനരീതി നമുക്ക് സ്വന്തമായി ഉള്ളപ്പോഴാണ് കൈ പിടിച്ചു കുലുക്കി 'ഷെയ്ക്ക് ഹാന്‍ഡ്' ചെയ്യുന്നത്.
'നമസ്‌തേ' എന്നു പറയുമ്പോള്‍ നമ്മുടെ ഇരുകൈകളിലേയും വിരലുകള്‍ പരസ്പരം സ്പര്‍ശിയ്ക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഈ കയ്യ് നാം നെഞ്ചിനു നേരെ കൊണ്ടുവരുന്നു. നെഞ്ചിലെ 'ആനന്ദചക്ര' എന്ന പോയിന്റിനു നേരെയാണ് കൊണ്ടുവരുന്നത്. ഈ കേന്ദ്രം സ്‌നേഹം, ആര്‍ദ്രത തുടങ്ങിയ വികാരങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. നാം കൈ കൂപ്പുന്നത് മനസില്‍ തൊടുന്നുവെന്നര്‍ത്ഥം. ആനന്ദ്രചക്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ ശരീരത്തില്‍ പോസിറ്റീവ് എനര്‍ജി രൂപപ്പെടും. ഇത് മറ്റേയാളിലേയ്ക്കും പകരും.
കൈകൂപ്പിയുള്ള 'നമസ്‌തെ'യ്ക്ക് ശാസ്ത്രീയ വശവുമുണ്ട്. വിരലുകള്‍ കൂട്ടി മുട്ടുമ്പോള്‍ വിരലുകള്‍ക്കറ്റത്തുള്ള നാഡികളില്‍ മര്‍ദമേല്‍ക്കുന്നു. ഈ നാഡികള്‍ ചെവി, തല, കണ്ണ് തുടങ്ങിയ സംവേദനക്ഷമതയുള്ള അവയവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. 'നമസ്‌തെ' പറയുന്നതിലൂടെ ഈ അവയവങ്ങളില്‍ നാഡീമര്‍ദത്തിലൂടെ പ്രവര്‍ത്തനം ത്വരിതപ്പെടും. ഇത് മറ്റേയാളുടെ മുഖം, ശബ്ദം, പേര് എന്നിവയെല്ലാം ഓര്‍ക്കാന്‍ സഹായകമാകുകയും ചെയ്യും. അതുപോലെ പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് കൈകൊടുക്കരുതെന്നും പറയാറുണ്ട്.
ഷെയ്ക്ക് ഹാന്റിന് മറ്റൊരു ആരോഗ്യദൂഷ്യവുമുണ്ട്. കൈകള്‍ പരസ്പരം സ്പര്‍ശിയ്ക്കുമ്പോള്‍ കൈകളിലെ രോഗാണുക്കള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. അപ്പോള്‍ പിന്നെ നമ്മള്‍ വെറുതെ സായിപ്പന്മാരെ അനുകരിയ്‌ക്കേണ്ട കാര്യമുണ്ടോ...? നമസ്‌തേ അല്ലേ നല്ലത്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends