Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടാന്‍ ബീഫ് അല്ല പശുവിന്‍ നെയ്യ് കഴിക്കണമെന്ന് ബാബാ രാംദേവ്

30 AUGUST 2016 06:20 PM IST
മലയാളി വാര്‍ത്ത

ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടണമെങ്കില്‍ കായിക താരങ്ങള്‍ ബീഫ് കഴിക്കണമെന്ന് ബിജെപി നേതാവിന്റെ പ്രസ്താവനയെ തള്ളി ബാബാ രാംദേവിന്റെ വിചിത്ര വാദം. മെഡല്‍ നേടാന്‍ ബീഫ് അല്ല പശുവിന്‍ നെയ്യാണ് കഴിക്കേണ്ടതെന്ന് ബാബാ രംദേവ് പറഞ്ഞു. കായിക താരങ്ങളുടെ യഥാര്‍ത്ഥ ശക്തി പുറത്തെത്തിക്കാന്‍ പശുവിന്‍ നെയ്യ് കഴിക്കുന്നതു വഴി സാധിക്കുമെന്നും ബാബാ രാംദേവ് പറഞ്ഞു. ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണമെഡല്‍ നേടാന്‍ കാരണം ബീഫ് കഴിക്കുന്നതാണെന്ന ബിജെപി നേതാവ് ഉദിത്ത് രാജിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇതിനെ തള്ളി ബാബാ രംദേവും എത്തിയത്.
സ്വര്‍ണ മെഡല്‍ നേടാന്‍ വേണ്ടി കായിക താരങ്ങള്‍ ബീഫ് കഴിക്കുന്നതിനെ ബിജെപി പിന്തുണയ്ക്കുമെന്നുമായിരുന്നു ഉദിത്തിന്റെ പ്രസ്താവന. ദിവസത്തില്‍ രണ്ട് തവണ ബീഫ് കഴിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതിനാലാണ് ഒളിമ്പിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിന് 9 സ്വര്‍ണ മെഡലുകള്‍ നേടാന്‍ സാധിച്ചതെന്നായിരുന്നു ഉദിത്ത് രാജിന്റെ പ്രസ്താവന.
ജനങ്ങളെ ബീഫ് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഉദിത്ത് രാജിന്റെ ട്വീറ്റെന്നും, രാജ്യത്ത് ബീഫ് ഉപയോഗിക്കുന്നവരുടെ വക്താവാണ് ബിജെപി എംപിയെന്നുമുള്ള ആരോപണം ഇതിനെ തുടര്‍ന്ന് ഉയര്‍ന്നിരുന്നു. താന്‍ ബീഫിന്റെ വക്താവല്ലെന്നും ഉസൈന്‍ ബോള്‍ട്ടിന്റെ പരിശീലകന്റെ വാക്കുകളെ താന്‍ പരാമര്‍ശിക്കുകയായിരുന്നുവെന്നും പിന്നാലെ ഉദിത് വ്യക്തമാക്കി. പ്രതിസന്ധികള്‍ നിറഞ്ഞ ജമൈക്കന്‍ സാഹചര്യങ്ങളില്‍ നിന്നും ഉസൈന്‍ ബോള്‍ട്ടിന് വന്‍ നേട്ടങ്ങള്‍ നേടാന്‍ സാധിച്ചെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും സാധിക്കുമെന്ന് ഉദിത് രാജ് ട്വീറ്റ് ചെയ്തു.സാഹചര്യങ്ങളെയും സര്‍ക്കാരിനെയും പഴിചാരാതെ മത്സരങ്ങള്‍ വിജയിക്കാന്‍ കായിക താരങ്ങളും സമൂഹവും ശ്രമിക്കണമെന്നും ഉദിത് രാജ് ട്വിറ്ററിലൂടെ അറിയിച്ചു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (6 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends