Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ജിയോ സിം ആക്ടിവേഷന്‍ ഉടന്‍ രാജ്യവ്യാപകമായി ലഭ്യമാകും

02 SEPTEMBER 2016 03:15 PM IST
മലയാളി വാര്‍ത്ത

ആധാര്‍ കാര്‍ഡുമായി റിലയന്‍സ് ജിയോ ഔട്‌ലെറ്റുകളില്‍ ചെല്ലുന്നവര്‍ക്ക് അഞ്ചു മിനിറ്റിനകം സിം കണക്ഷന്‍ ആക്ടിവേറ്റ് ചെയ്യാനാവുന്ന സംവിധാനം ഉടന്‍ രാജ്യവ്യാപകമായി ലഭ്യമാക്കും
ഈ സംവിധാനം നിലവില്‍ എയല്‍ടെല്ലും വൊഡാഫോണും ഉപയോഗിക്കുന്നുണ്ട്. ആധാര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി നിമിഷങ്ങള്‍ക്കകം വിവരങ്ങളും ഫിംഗര്‍ സ്‌കാനറും പരിശോധിക്കാന്‍ കഴിയും. ആധാറിലെ ഫിംഗര്‍ പ്രിന്റുമായി ഒത്തുനോക്കിയാണ് വെരിഫിക്കേഷന്‍ ചെയ്യുക. ഇതിനുള്ള സംവിധാനം റിലയന്‍സ് സ്‌റ്റോറുകളില്‍ കൊണ്ടുവരും.
നിലവില്‍ 15 ലക്ഷത്തിലേറെപ്പേര്‍ റിലയന്‍സ് ജിയോയുടെ നെറ്റ്‌വര്‍ക്ക് പരീക്ഷണത്തിന്റെ ഉപയോക്താക്കളാണ്. 10 കോടി വരിക്കാരെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചേര്‍ക്കുകയാണു ലക്ഷ്യം. പ്രാരംഭ ആനുകൂല്യം എന്ന നിലയില്‍, ഡേറ്റ അടക്കം എല്ലാ സേവനങ്ങളും തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ 31 വരെ സമ്പൂര്‍ണ സൗജന്യമായിരിക്കും.
ഇക്കാലയളവില്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് 2017 ഡിസംബര്‍ 31 വരെ ജിയോ ആപ് സേവനങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം.സിനിമ– മ്യൂസിക് സ്ട്രീമിങ്, ലൈവ് ടിവി തുടങ്ങിയവയടക്കമുള്ള ഈ സേവനങ്ങളുടെ വാര്‍ഷിക വരിസംഖ്യ 15000 രൂപയാണ്.
4ജി സേവനങ്ങള്‍ക്ക് 2017 ജനുവരി ഒന്നു മുതല്‍ നിരക്കുകള്‍ ഈടാക്കിത്തുടങ്ങും. വോയ്‌സ് കോള്‍, എസ്എംഎസ് എന്നിവയ്ക്ക് നിരക്ക് ഈടാക്കില്ല. 50 രൂപയ്ക്ക് 1ജിബി എന്നതാണ് അടിസ്ഥാന നിരക്ക്. ഡേറ്റ ഉപയോഗം കൂടുന്തോറും നിരക്കു കുറയും. ഡേറ്റ ചാര്‍ജ് മാത്രമാകും ബില്ലില്‍. (വോയ്‌സ് കോളും 4ജി ഡേറ്റയായാണ് ജിയോ 4 ജിയില്‍ ലഭ്യമാകുക.)
149 രൂപ മുതല്‍ 4999 രൂപ വരെയുള്ള പ്രതിമാസ പായ്ക്കുകളാണ് അവതരിപ്പിക്കുന്നത്. 149 രൂപയുടേതില്‍ 0.3 ജിബി ഡേറ്റയും 499 രൂപയുടെ പായ്ക്കില്‍ 4 ജിബി ഡേറ്റയും കിട്ടും. ഇങ്ങനെ10 മെയിന്‍ പ്ലാനുകളാണുള്ളത്. വിദ്യാര്‍ഥികള്‍ക്ക് (തിരിച്ചറിയല്‍ കാര്‍ഡ് വേണം) 25% അധിക ഡേറ്റ എല്ലാ പാക്കേജുകളിലും ലഭിക്കും. 4ജി സൗകര്യമില്ലാത്ത ഫോണുകളിലും മറ്റും ജിയോയുടെ വൈഫൈ റൂട്ടര്‍ ആയ ജിയോഫൈ ഉപയോഗിച്ച് 4ജി വേഗം ലഭ്യമാക്കാം. 1999 രൂപയാണു റൂട്ടറിന്റെ വില.
2999 രൂപ മുതല്‍ വിലകളില്‍ ലൈഫ് ബ്രാന്‍ഡ് 4ജി ഫോണുകള്‍ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്. മറ്റ് ഇരുപതോളം കമ്പനികളുടെ 4ജി ഹാന്‍ഡ്‌സെറ്റുകളുള്ളവര്‍ക്കും ജിയോ കണ്ക്ഷന്‍ എടുക്കാം. രാജ്യത്ത്, ഇന്റര്‍നെറ്റിനു മാത്രമുള്ള ഏക ടെലികോം ശൃംഖലയാണ് ജിയോയെന്ന് അംബാനി പറഞ്ഞു. രാജ്യം മുഴുവന്‍ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ ഒരുക്കാനും കമ്പനി ലക്ഷ്യമിടുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (4 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (4 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (5 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (5 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (5 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (6 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (6 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (6 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (6 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (6 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (6 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (7 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (7 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (7 hours ago)

Malayali Vartha Recommends