രാഹുല്‍ ഗാന്ധിയുമായി ഇത്രയും അടുപ്പമുള്ള ഈ പെണ്‍കുട്ടി ആരാണ് ?

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ഇത്ര അടുപ്പം സൂക്ഷിക്കുന്ന ഈ പെണ്‍കുട്ടി ആരെന്നറിയുമോ ? രാഹുലിന്റെ വളരെ പ്രിയപ്പെട്ട ബന്ധുവാണിവള്‍ 14 കാരിയായ കുടുംബാഗം.രാഹുലിന്റെ സ്വന്തം അനന്തരവള്‍.പ്രിയങ്ക വദ്രയുടെ കള്‍ മിരായ വദ്ര.
രാഹുല്‍ പങ്കെടുക്കാറുള്ള ചില പൊതു പരാപാടികളില്‍ മിരായയും വരാറുണ്ട് .അമ്മാവനുമായുള്ള അടുപ്പമാണ് ഇതിന് കാരണം.ഇന്ദിര ഗാന്ധി,രാജീവ് ഗാന്ധി ജയന്തി ദിവസങ്ങള്‍ അമ്മാവന്റെ ഒപ്പമായിരുന്നു മിരായ.അനന്തരവളായ ഇവളോട് സ്വന്തം മകളോടുള്ള വാത്സല്യമാണ് രാഹുലിന് .
കുടുംബത്തിലുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ മിരായ വ്യത്യസ്ഥയാണ് .ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ബാസ്‌ക്കറ്റ് ബോള്‍ താരമാണ് മിരാ.ദേശീയ തലത്തില്‍ സബ്ജൂനിയര്‍ ചാമ്പ്യന്‍ ഷിപ്പുകളിലും പങ്കെടുത്തിട്ടുണ്ട് .മിരായയുടെ സഹോദരന്‍ റെയ്ഹാന്‍ വദ്ര രാഷ്ട്രീയ താല്‍പര്യമുള്ള വ്യക്തിയാണ് .ഡെറാഡൂണിലെ ബോര്‍ഡിങ് സ്‌കൂളിലാണ് മിരായ പഠിക്കുന്നത്.സ്‌പോര്‍ട്‌സും പഠിത്തവുമായി പോകുന്നു മിരായയുടെ കൗമാരം.
https://www.facebook.com/Malayalivartha























