Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിവാദ ആള്‍ദൈവം നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹാജരാക്കുന്നതിന് കോടതി നിര്‍ദ്ദേശം

30 JANUARY 2018 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...

വിവാദ ആള്‍ദൈവം നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹാജാരാക്കുവാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം നുണയാണെന്നും തെറ്റിധരിപ്പിക്കുന്ന പ്രസ്ഥാവനകള്‍ തിരുത്താത്തതിനാല്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റീസ് ആര്‍. മഹാദേവന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം സ്വാമിയെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്ത വന്നതോടെ സ്വാമിയുടെ ശിഷ്യകളായ നടിമാര്‍ അങ്കലാപ്പിലാണ്. സ്വാമിയെപ്പറ്റി കൂടുതല്‍ അന്വേഷണം വന്നാല്‍ ഗുര്‍മീദ് സിംഗിനെപ്പോലെയാകുമോ എന്നാണ് പലരും സംശയിക്കുന്നത്.

കോടതി നടപടികള്‍ റെക്കോഡ് ചെയ്ത നിത്യാനന്ദയുടെ അനുയായിയുടെ ഫോണ്‍ കോടതി പിടിച്ചുവച്ചിട്ടുണ്ട്. കോടതി കളിസ്ഥലമല്ലെന്നും നടപടികള്‍ ചിത്രീകരിക്കാന്‍ ആരും അധികാരപ്പെടുത്തിയിട്ടില്ലെന്നും കോടതി ശാസിച്ചു. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആര്‍ക്കാണ് അയച്ചുകൊടുത്തതെന്ന് കണ്ടെത്തുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നൂറിലേറെ പരാതികളാണ് ആശ്രമത്തിന് എതിരെ കെട്ടിക്കിടക്കുന്നതെന്നും ഓര്‍ക്കണമെന്നും കോടതി പറഞ്ഞു.

നേരത്തെ, നിത്യാനന്ദ മധുരയിലെ ആശ്രമധിപതിയാണെന്നാണ് കോടതിയെ തെറ്റിധരിപ്പിച്ചത്. ഇതിനെതിരെ എം. ജഗദലപ്രതാപന്‍ എന്നയാള്‍ മധുര ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജ്ജി സമര്‍പ്പിച്ചിരുന്നു. ഈ സമയങ്ങളില്‍ നിത്യാനന്ദ നല്‍കിയിരുന്ന ഹര്‍ജ്ജികളെല്ലാം തെറ്റായ വിവരങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതു തിരുത്തണമെന്ന നിര്‍ദ്ദേശമാണ് നിത്യാനന്ദ തുടര്‍ച്ചയായി തള്ളിയത്.

സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള വീഡിയോ ഒറിജിനല്‍ തന്നെയെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് വന്നതും ഏറെ വിവാദമായിരുന്നു. വീഡിയോ മോര്‍ഫ് ചെയ്തല്ലൈന്നും ദൃശ്യങ്ങളില്‍ ഉള്ളത് നിത്യാനന്ദയും,രഞ്ജിതയും തന്നെയാണെന്നും റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. ഏഴു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച പരിശോധനാ ഫലമാണ് കുറച്ച് നാള്‍ മുമ്പ് പുറത്തു വന്നിരിക്കുന്നത്. ഏഴു വര്‍ഷം മുന്‍പ് സണ്‍ടിവി അടക്കമുള്ള തമിഴ് ചാനലുകളാണ് നടി രഞ്ജിനിയും, നിത്യാനന്ദയും തമ്മിലുള്ള അശ്ലീല ദൃശ്യങ്ങളും, കിടപ്പറ ദൃശ്യങ്ങളും പുറത്തു വിട്ടത്. സ്വാമി വീണ്ടും തന്റെ സന്യാസ ജീവിതവുമായി സജീവമായി രംഗത്തിറങ്ങുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും ദൃശ്യങ്ങള്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്.


വീഡിയോ പുറത്തു വന്നതിനുശേഷം ഇരുവരും ഇത് നിഷേധിച്ചിരുന്നു. വീഡിയോയിലെ സ്ത്രീ താനല്ലെന്ന വാദമാണ് അന്ന് നടി രഞ്ജിത ഉയര്‍ത്തിയിരുന്നത്. ചാനലിനെതിരെ കേസുമായി നിത്യാനന്ദ കോടതിയെ സമീപിക്കുകയും ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബംഗളൂരു കോടതിയില്‍ കേസും നല്‍കിയിരുന്നു. ഇതിനു പിന്നാലെ ബംഗളൂരുവിലെ ഫോറന്‍സിക് ലാബോറട്ടറി വീഡിയോ ഒറിജിനലാണെന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ 2012 ല്‍ നിത്യാനന്ദ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനലിസ്റ്റുകളില്‍ നിന്നു വീഡിയോ വ്യാജമാണെന്ന റിപ്പോര്‍ട്ട് സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം രഞ്ജിതയുടെ വണ്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റതും വാര്‍ത്തയായിരുന്നു. ഇടിച്ച ശേഷം നീര്‍ത്താതെപോയ രഞ്ജിതയെ നാട്ടുകാര്‍ ചേസ് ചെയ്താണ് പിടികൂടിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (43 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (54 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends