Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം

ഒടുവിൽ മലയാളി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ കേന്ദ്ര സർക്കാർ വെട്ടി... ജഡ്ജിമാർ ബി ജെ പിക്കാരായില്ലെങ്കിൽ ഇങ്ങനെയിരിക്കുമെന്ന് പുതിയ സംഭവം തെളിയിച്ചു

31 JANUARY 2018 12:31 PM IST
മലയാളി വാര്‍ത്ത

കെ.എം.ജോസഫ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസാണ്. അദ്ദേഹത്തെ കഴിഞ്ഞ 10 ന് സുപ്രിം കോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. അതോടൊപ്പം സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ഇന്ദു മൽഹോത്രയെയും ശുപാർശ ചെയ്തിരുന്നു. അവരെയും കേന്ദ്ര സർക്കാർ തള്ളി.

കെ.എം.ജോസഫ് ബി ജെ പി ക്കാരനല്ല എന്നത് തന്നെയാണ് യഥാർത്ഥ കാരണം. കേരള ഹൈക്കോടതിയിൽ ഒൻപത് കൊല്ലത്തോളം ന്യായാധിപനായിരുന്നു അദ്ദേഹം. മുൻ സുപ്രീം കോടതി ജഡ്ജി കെ.കെ.മാത്യുവിന്റെ മകനാണ് കെ.എം.ജോസഫ്. ഡൽഹി ഹൈക്കോടതിയിൽ അഭിഭാഷകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

ഉത്താരാഡണ്ടിൽ നരേന്ദ്ര മോദി ഏർപ്പെടുത്തിയ പ്രസിഡന്റ് ഭരണം റദ്ദാക്കി എന്നതാണ് കെ.എം.ജോസഫിനെതിരെ കേന്ദ്ര സർക്കാർ കാണുന്ന കുറ്റം. 2016ലാണ് രാഷ്ട്രീയ നേട്ടം മുൻനിർത്തി കേന്ദ്രസർക്കാർ ഉത്തരാഖണ്ഡ് സർക്കാരിനെ പിരിച്ചുവിട്ടത്. ജോസഫ് നേരത്തെ സുപ്രീം കോടതിയിൽ എത്തേണ്ടതായിരുന്നു. 2017 ഫെബ്രുവരിയിൽ കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാത്തതിനെതിരെ സുപ്രീം കോടതി ജഡ്ജി ജെ.ചെലമേശ്വർ ഉത്തരവ് പാസാക്കിയിരുന്നു. അന്ന് കൊളീജിയം ശുപാർശ ജോസഫിന് പ്രതികൂലമായിരുന്നു. കൊളീയത്തിന്റെ താത്പര്യങ്ങളിലും ജെ.ചെലമേശ്വർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊളീജിയം സംവിധാനത്തിനെതിരെ ജെ.ചെലമേശ്വർ തുറന്നടിച്ചത് ജ. ജോസഫിന്റെ വിഷയത്തിലാണ്.

ജെ.ചെലമേശ്വർ ജോസഫിനെ അനുകൂലിച്ചപ്പോൾ തന്നെ കേന്ദ്ര സർക്കാർ നോട്ടമിട്ടതാണ്. അതായത് ജഡ്ജിമാരെ കേന്ദ്ര സർക്കാർ അവരുടെ കൈയിലെ കളിപ്പാവയായാണ് കാണുന്നത്.

ജനുവരി 10 നാണ് കൊളീജിയം ശുപാർശ ചെയ്തതെങ്കിലും 22 ന് മാത്രമാണ് ചീഫ് ജസ്റ്റിസ് അത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്. ജോസഫിന്റെയും ഇന്ദു മൽഹോത്രയുടെയും പേരുകൾ നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസിന് മടക്കി നൽകി. ബാക്കിയുള്ളവരുടെ പേരുകൾ രാഷ്ട പതിക്ക് കൈമാറി. രാഷ്ട്രപതിക്ക് കൈമാറിയവരെ നേരത്തെയുള്ള തീരുമാനമനുസരിച്ച് ജഡ്ജിമാരായി ഉയർത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (8 minutes ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (26 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (53 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (4 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (4 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (5 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (5 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (6 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (6 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

Malayali Vartha Recommends