NATIONAL
തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍
'പബ്ജിയും' പോയി ! ചൈനക്ക് വീണ്ടും കരണത്തടി ; 47 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് ഇന്ത്യ
27 July 2020
ജൂണിൽ 59 ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെ ഇന്ത്യ വീണ്ടും ചൈനീസ് ആപ്പുകൾ നിരോധിച്ചു. ചൈനയ്ക്ക് എതിരെ വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക് നടത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .ടിക് ടോക് അടക...
ഇല്ലാത്ത എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുന്ന മായാവതി; എവിടെയെന്നറിയാത്ത ആറ് എം.എല്‍.എമാര്‍; രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെയും ചില വശങ്ങള്‍; അശോക് ഗെലോട്ടിന്റെ വിശ്വാസ വേട്ടുടുപ്പിന് പുതിയ വെല്ലുവിളി; മായാവതിക്ക് നിലനില്‍പ്പിനായുള്ള പോരാട്ടം
27 July 2020
രാഷ്ട്രീയ നാടകങ്ങള്‍ രാജസ്ഥാനില്‍ തുടര്‍കഥയാണ്. ഓരോ ദിവസവും അവിടെ വല്ലാത്ത ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. ഇതാ ഇപ്പോള്‍ ബി.എസ്.പി നേതാവ് മായാവദിയും രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയാണ്. അശോക് ഗെലോട...
ശത്രുരാജ്യങ്ങളെ വിറപ്പിച്ച് റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലേക്ക് പറന്നെത്തും .... രാജ്യത്തെത്തിക്കുന്ന 36 വിമാനങ്ങളില്‍ 30 എണ്ണം യുദ്ധമുഖത്തുപയോഗിക്കാനുള്ളതും ആറെണ്ണം പരിശീലനങ്ങള്‍ക്കുവേണ്ടിയുമാകും ഉപയോഗിക്കുക
27 July 2020
ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടു. അഞ്ച് വിമാനങ്ങളാണ് റഫാൽ ജെറ്റുകളുടെ ആദ്യ ബാച്ചിലുള്ളത്. വിമാനങ്ങൾ ഫ്രാൻസിൽ നിന്നും പറന്നുയർന്ന് കഴിഞ്...
നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മാതാപിതാക്കൾ ചികിത്സയില്‍; സഹോദരി ഹോം ക്വാറന്‍റീനിൽ
27 July 2020
മഹാരാഷ്ട്രയിലെ നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ജയകുമാർ വിജയൻ പുല്ലേക്കാട്ടിൽ (35) ആണ് മരിച്ചത്. സത്പൂരിലെ ശ്രമിക് നഗർ ശ്രീകൃഷ്ണ അപാർട്ട്മെന്റിലായിരുന്നു ത...
ചൈന ഇന്ത്യന്‍ ഭൂപ്രദേശം കൈയ്യേറി; കേന്ദ്ര സര്‍ക്കാര്‍ സത്യം മറച്ചു വയ്ക്കുവെന്ന് രാഹുല്‍ ഗാന്ധി; കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ വീഡിയോ; രാഷ്ട്രീയ ഭാവി തകര്‍ന്നാലും സത്യം പറയും
27 July 2020
രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ കാര്യങ്ങള്‍ മനസിലാക്കാതെയുള്ളതാണെന്ന് ബി.ജെ.പിയുടെ വിമര്‍ശനങ്ങള്‍ക്കിടയിലും സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ശക്തമാക്കുകയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍. ചൈന ഇന്ത്യന്‍ ഭൂ...
ഡൽഹിയിൽ കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന 27 വയസ്സുകാരനായ ഡോക്ടർ ഡോക്ടർ ജോഗിന്ദർ ചൗധരി കോവിഡ് ബാധിച്ച് മരിച്ചു
27 July 2020
ഡൽഹിയിൽ കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന 27 വയസ്സുകാരനായ ഡോക്ടർ ഡോക്ടർ ജോഗിന്ദർ ചൗധരി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ചികിത്സയ്ക്കായി ചെലവായ 3.4 ലക്ഷം രൂപയുടെ ആശുപത്രി ബില്ല് അടയ്ക്ക...
അക്ഷയ് കുമാര്‍ നായകനായ സൂര്യവംശി' യിൽ ശ്രദ്ധിക്കപ്പെട്ടാൽ നിരവധി വേഷങ്ങൾ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചു; പക്ഷെ കൊറോണ വില്ലനായി; ബോളിവുഡ് നടന്‍ കാര്‍ത്തിക സാഹൂ ജീവിക്കാനായി തെരുവിൽ ഇറങ്ങി
27 July 2020
ബോളിവുഡ് നടന്‍ കാര്‍ത്തിക സാഹൂ ജീവിക്കാനായി അടുത്ത മാർഗവുമായി തെരുവിൽ ഇറങ്ങി. ഒഡീഷക്കാരനായ കാര്‍ത്തിക സാഹൂ ആദ്യകാലങ്ങളില്‍ സിനിമാ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയുമെല്ലാം ബോഡിഗാര്‍ഡായിരുന്നു . അമ...
രാജ്യത്തെ ഞെട്ടിച്ച് ധാരാവി!!!! ഞായറാഴ്ച്ച കേവലം രണ്ടു കേസുകൾ മാത്രം
27 July 2020
രാജ്യമെങ്ങും കോവിഡ് അതി ഭീകരമായി പടരുകയാണ്. എന്നാൽ ഈ ഘട്ടത്തിൽ രാജ്യത്തെ വീണ്ടും ഞെട്ടിച്ച് ധാരാവി. 11 ഏക്കര്‍, പത്ത് ലക്ഷത്തേോളം മനുഷ്യര്‍, പതിനായിരക്കണക്കിനു കൂരകള്‍. ഒന്ന് തൊട്ടാല്‍ കൂടെ പോരുന്ന മഹ...
ഭാവിയില്‍ തര്‍ക്കമുണ്ടാകരുത്; അയോധ്യയില്‍ 2000 അടി അഴത്തില്‍ ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ പേടകം സ്ഥാപിക്കും; തീരുമാനം രാം ജ്‌നഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റിന്റെത്; ഭൂമി പൂജ ഓഗസ്റ്റ് അഞ്ചിന്
27 July 2020
നിരവധി തര്‍ക്കങ്ങള്‍ക്കും നീണ്ടക്കാലത്തെ കോടതി വ്യവഹാരത്തിനും ശേഷമാണ് രാമ ജന്മഭൂമിയായ അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. രാമന്റെ ജന്മസ്ഥലത്ത് മുകള്‍ ഭരണക്കാലത്ത് മസ്ജിദ് പണിയുകയ...
കർണ്ണാടക വനംമന്ത്രി ആനന്ദ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു
27 July 2020
കർണ്ണാടകത്തിൽ ഒരു മന്ത്രിക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വനംമന്ത്രി ആനന്ദ് സിംഗിനാണ് രോഗം ബാധിച്ചത്. അതേസമയം രോഗലക്ഷണം ഇല്ലാത്തതിനാൽ ഹോസപെട്ടയിലെ വീട്ടിൽ നി...
ബി എസ് പിയുടെ അപ്രതീക്ഷിത നീക്കം.... മോദിയും മായാവതിയും അങ്ങൊന്നിച്ചു...ദേ രാജസ്ഥാനിലും കോണ്‍ഗ്രസ് മൂക്കും കുത്തി താഴേക്ക്
27 July 2020
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്ത് പ്രതിസന്ധി വന്നാലും അഞ്ചു കൊല്ലവും ഭരിക്കും എന്നായിരുന്നു കോണ്‍ഗ്രസ്സ് തറപ്പിച്ചു പറഞ്ഞത് .സച്ചില്‍ പൈലറ്റ് എന്ന ജനപ്രിയനായ നേതാവിനെ കരിവാരിത്തേക്കാന്‍ ക...
രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം..! : സർക്കാരിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ബിഎസ്പി
27 July 2020
രാഷ്ട്രീയ പ്രതിസന്ധികളും കോവിഡ് സാഹചര്യങ്ങളും കണക്കിലെടുത്ത് രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിഎസ്പിയുടെ നിർദ്ദേശം. ആദ്യമായി ഒരു മുഖ്യമന്ത്രി രാജ്ഭ...
തലയില്‍ കൈവച്ച് ചൈനാക്കാര്‍... ഫോണ്‍ നിര്‍മ്മാണത്തില്‍ കുത്തകയുള്ള ചൈനയെ വലച്ച് നരേന്ദ്രമോദി; മോദിയുടെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊര്‍ജം പകര്‍ന്ന് ആപ്പിള്‍ കമ്പനി; ചൈനയില്‍ നിന്നും ചെന്നൈയിലേയ്ക്ക് ഐഫോണ്‍ നിര്‍മാണം മാറ്റി
27 July 2020
നമ്മള്‍ ഉപയോഗിക്കുന്ന മിക്കവാറും ഇലട്രോണിക്‌സ് ഉപകരണങ്ങളില്‍ ചൈനയുടെ ഒരു പാട്‌സ് കാണാം. എന്തിന് നമ്മളുപയോഗിക്കുന്ന മിക്ക മൊബൈല്‍ പോണുകളും ചൈനീസ് കമ്പനികളുടേതാണ്. ഇത്രയ്ക്ക് ഫെസിലിറ്റികളോടെ വിലകുറച്ച്...
ആശങ്ക അകലുന്നില്ല: രാജ്യത്ത് കോവിഡ് കേസുകൾ 14 ലക്ഷം കടന്നു; ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും
27 July 2020
ഇന്ത്യയിൽ കോവിഡ് കേസുകൾ 14 ലക്ഷം കടന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. മഹാരാഷ്ട്ര കഴിഞ്ഞാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതലായു...
കോവാക്‌സിന്‍: മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണത്തിന്റെ തുടക്കമായി 6 പേര്‍ക്ക് ശനിയാഴ്ച വാക്‌സിന്‍ നല്‍കി
27 July 2020
റോത്തക്കിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ കോവിഡ് ചെറുക്കാനുള്ള കോവാക്‌സിന്റെ മനുഷ്യരിലുള്ള ഒന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായതായി അറിയിച്ചു. ആദ്യ ഘട്ടത്തില്‍ രാജ്യത്തിന്റെ വ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















