NATIONAL
ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..
പണ്ട് ഉണ്ണിയാര്‍ച്ചയായിരുന്നു മക്കളേ ! എന്റെ കൊച്ചുമക്കള്‍ പട്ടിണിയോട് പൊരുതുന്നത് കാണാന്‍ വയ്യ.... 85 വയസ്സുള്ള ശാന്താഭായി കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ വേണ്ടിയാണ് ഈ പ്രായത്തിലും തെരുവില്‍ അഭ്യാസ പ്രകടനം നടത്തുന്നു... വൈറൽ ആയ വീഡിയോ കാണാം
26 July 2020
കൊവിഡ് വ്യാപനം രൂക്ഷമായതോടെ തെരുവുകലാകാരന്മാർക്കും കഷ്ടകാലമായി..അവരുടെ അഭ്യാസപ്രകടങ്ങൾ കണ്ട് കൂട്ടംകൂടി നിന്ന് കയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും കാശുകൊടുക്കാനും ഇന്ന് തെരുവുകളിൽ ആളില്ല. അതിനാൽ അഭ്യാസ ...
രാജ്യത്ത് കോവിഡ് ആശങ്ക തുടരുന്നു.... ജാഗ്രത കൈവിടരുത്, എല്ലാവരും മാസ്ക് ധരിക്കണം, അതില്‍ അലസത കാണിക്കരുതെന്ന് പ്രധാനമന്ത്രി മന്‍കിബാത്തില്‍
26 July 2020
കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യയുടെ ധീരത ലോകം കണ്ടെന്നുപറഞ്ഞ മോദി കാര്‍ഗിലില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്ക് ആദര്മര്പ്പിക്കുകയും ചെയ്തു.'രാജ്യം കൊവിഡ് ആശങ്കയിലാണ്. എന്നാലും മറ്റുരാജ്യങ്ങളെ അപേക്ഷ...
ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫിന്റെയും പോലീസിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു
26 July 2020
ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സിആര്‍പിഎഫിന്റെയും പോലീസിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഷോപ്പിയാനിലെ ഷൂഗൂര് പാലത്തിന് സമീപമാണ് ആക്രമണം. ആര്‍ക്കും പരിക്കില്ലെന്ന് ജമ്മു കാഷ്മീര...
മന്ത്രങ്ങൾ ജപിച്ചും, നാരങ്ങ കൈയില്കെട്ടിയും കൊവിഡ് രോഗത്തെ തുരത്താം...! ; അശാസ്ത്രീയമായ രീതിയിൽ കൊവിഡ് രോഗത്തിന് ചികിത്സ നടത്തിയ 'കൊറോണ ബാബ' പിടിയിൽ
26 July 2020
ഹൈദരാബാദിൽ അശാസ്ത്രീയമായ രീതിയിൽ കൊവിഡ് രോഗത്തിന് ചികിത്സ നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. രോഗം ശമിപ്പിക്കാൻ തനിക്ക് അദ്ഭുത സിദ്ധികളുണ്ടെന്ന് അവകാശപ്പെട്ട കൊറോണ ബാബ എന്ന മുഹമ്മദ് ഇസ്മായിൽ ബാബയാണ് പ...
അമ്മായിയമ്മയും ഭാര്യയും ചേര്‍ന്ന് ചൂല് കൊണ്ടടിച്ചു.... മനംനൊന്ത് യുവാവ് ജീവനൊടുക്കി
26 July 2020
അമ്മായിയമ്മയും ഭാര്യയും ചേര്‍ന്ന് ചൂല് കൊണ്ട് അടിച്ചതില്‍ മനംനൊന്ത് 45 കാരന് ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ അലിപൂര്‍ദുര്‍ ജില്ലയിലാണ് സംഭവം നടന്നത്. ശമുക്താല പോലീസ് സ്റ്റേഷന് പരിധിയിലെ ജഷോദംഗ ഗ്രാമത്ത...
അഭിമാനമാണ് ഇന്ത്യന്‍ സൈന്യം; 21ാം കാര്‍ഗിള്‍ വിജയ ദിനത്തില്‍ ഇന്ത്യയ്ക്കായി ജീവന് ബലിയര്‍പ്പിച്ച 527 ധീരന്മാരായ സൈനികരെ ഓര്‍ത്ത് ഇന്ത്യ
26 July 2020
കാര്‍ഗിലില്‍ അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന് സൈന്യത്തെ തുരത്തിയോടിച്ച് ഇന്ത്യ നേടിയ ആ ഐതിഹാസിക വിജയത്തിന് ഇന്ന് 21 ആണ്ട് തികയുകയാണ്. നമ്മുടെ സൈന്യം എന്നും അഭിമാനവും അഹങ്കാരമുമാണ് ഓരോ ഇന്ത്യക്കാര്‍ക...
അണ്‍ലോക്ക് 3.0; സ്കുളുകള്‍ തുറക്കില്ല; നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അതിന് ശേഷം; കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറത്ത് സാധാരണ ജനജീവിതത്തിന് സാധ്യത
26 July 2020
അണ്‍ലോക് 3.0 ന് രാജ്യം ഒരുങ്ങുകയാണ്. കോവിഡ് പ്രതിരോധ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ ചര്‍ച്ച നടത്തും. ഇപ്പോഴത്തെ പ്രതിരോധ നടപടികളെ കുറിച്ച് അവ...
അഭിമാനമാണ് ഇന്ത്യന്‍ സൈന്യം; നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന് ഇന്ന് 21 വയസ്സ്; വീരമൃത്യു വരിച്ച ജവാന്മാര്ക്ക് മലയാളി വാര്‍ത്തയുടെ പ്രണാമം
26 July 2020
ജൂലൈ 26 കാര്‍ഗില്‍ വിജയദിവസ്. നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ യുദ്ധവിജയത്തിന്റെ 21-ാം വാര്‍ഷികം. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് കാര്‍...
കോവിഡിനെ ഇല്ലാതാക്കാൻ ഹനുമാൻ സ്തോത്രം ദിവസവും അഞ്ച് തവണ ഉരുവിട്ടാൽ മതി; വീണ്ടും വിവാദ പരാമർശവുമായി പ്രഗ്യ സിങ് ഠാക്കൂർ
26 July 2020
കോവിഡ് വൈറസിനെ ഇല്ലാതാക്കാൻ ഹനുമാൻ സ്തോത്രം ദിവസവും അഞ്ച് തവണ ഉരുവിട്ടാൽ മതിയെന്ന് ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ. ആഗസ്ത് 5 വരെ ദിവസവും വീട്ടിൽ വെച്ച് ഇങ്ങനെ ചെയ്യണം. ആത്മീയമായ പരിശ്രമത്തിലൂടെ കൊറോ...
ആസാം വെള്ളപ്പൊക്ക കെടുതിയില്‍ വലയുന്നു... മരണസംഖ്യ 123 ആയി, 26.38 ലക്ഷം ജനങ്ങള്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നു
26 July 2020
ആസാം വെള്ളപ്പൊക്ക കെടുതിയില്‍ വലയുന്നു . അസമിലെ 33 ജില്ലകളില്‍ 27 ജില്ലകളെയും പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ 26.38 ലക്ഷം ജനങ്ങളാണ് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നത്. 123 പേരാണ...
നിര്‍ത്തിയിട്ടിരുന്ന കളിക്കുന്നതിനിടെ കാറില്ക്കുടുങ്ങി രണ്ടു കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിച്ചു...
26 July 2020
നിര്‍ത്തിയിട്ടിരുന്ന കളിക്കുന്നതിനിടെ കാറില്ക്കുടുങ്ങി രണ്ടു കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിച്ചു... കള്ളക്കുറിച്ചി ജില്ലയിലെ കുലദീപമംഗലം ഗ്രാമത്തിലെ അയല്‍വാസികളായ വനിത (4), രാജേശ്വരി (7) എന്നിവരാണ് മര...
പത്ത് ദിവസം അടുപ്പിച്ച് 'ഹനുമാന് ചാലീസ' കോവിഡിനെ തുരത്താൻ ബി.ജെ.പി എം.പി പ്രഗ്യ സിംഗ് താക്കൂര്‍
25 July 2020
കൊവിഡ് രോഗത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായി വന്‍ ജനാവലിയോടൊപ്പം പത്ത് ദിവസം അടുപ്പിച്ച് 'ഹനുമാന് ചാലീസ' ചൊല്ലാനൊരുങ്ങി ഭോപ്പാലിലെ ബി.ജെ.പി എം.പി പ്രഗ്യ സിംഗ് താക്കൂര്‍. ഹിന്ദു ദൈവമായ &...
കോടികള്‍ കെട്ടിവച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തു
25 July 2020
നഷ്ടപരിഹാരമായി കോടികള്‍ കെട്ടിവച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ ചെന്നൈ പോയസ് ഗാര്‍ഡനിലെ വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തു. നഷ്ടപരിഹാരമായി 67.9 കോടി രൂപ സിവില്‍ കോടതിയില്‍ കെട്ടിവച്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗം നടത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാമിനെതിരെ കുറ്റപത്രം; രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്
25 July 2020
ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാമിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പൗരത്വനിയമത്തി...
സാനിറ്റൈസറും മാസ്കും നല്‍കാമെന്ന് പറഞ്ഞ് കാറിനടുത്തേക്ക് വിളിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപ്പോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് നാല് കോടി രൂപ; ഒടുവിൽ സംഭവിച്ചത്
25 July 2020
ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നിന്ന് എട്ട് വയസുകാരനെ തട്ടിക്കൊണ്ടു പോ യി.എന്നാൽ കുട്ടിയെ അതിസാഹസികമായി പോലീസ് മോചിപ്പിച്ചു. ഉത്തര്‍പ്രദേശ് പൊലീസും പ്രത്യേക ദൗത്യ സംഘവും സംയുക്തമായി നടത്തിയ ഓപറേഷനിലായിര...
ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..
വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം
കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..



















