NATIONAL
ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..
പ്രശസ്ത ബോളിവുഡ് നടന്‍ ജഗദീപ് അന്തരിച്ചു... ഇന്നലെ വൈകിട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു അന്ത്യം, സംസ്‌കാരം നാളെ മുംബൈയിലുള്ള ഷിയ കബറിസ്ഥാനില്‍
09 July 2020
പ്രശസ്ത ബോളിവുഡ് നടന്‍ ജഗദീപ് (81) അന്തരിച്ചു. ഇന്നലെ വൈകിട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ മുംബൈയിലുള്ള ഷിയ കബറിസ്ഥാനില്‍ നടക്കും. ഷോലെ, അന്ദാസ് അപ്ന അപ്ന, ഖുര്‍ബ...
കശ്മീരില്‍ ഭീകരര്‍ ഒരു കുടുംബത്തിലെ 3 പേരെ വെടിവെച്ചുകൊന്നു..കൊല്ലപ്പെട്ടത് ബിജെപി നേതാവും കുടുംബാംഗങ്ങളും , ബന്ദിപോര ജില്ലയില്‍ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം
09 July 2020
ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും ഭീകരര്‍ വെടിവച്ചു കൊന്നു. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്മദ്, സഹോദരന്‍ ഉമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ദിപോര ജില്ല...
ആത്മനിര്‍ഭര്‍ പാക്കേജ് : ജൂണ്‍ - ഓഗസ്റ്റ് പിഎഫ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ വഹിക്കും
09 July 2020
ജൂണ്‍ ഓഗസ്റ്റ് കാലയളവില്‍ ജീവനക്കാരും തൊഴിലുടമകളും നല്‍കേണ്ട പ്രതിമാസ പ്രോവിഡന്റ് ഫണ്ട് (12% വീതം) വിഹിതം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതിന് മന്ത്രിസഭയുടെ അനുമതി. ഇക്കഴിഞ്ഞ മേയ് 13-ന് ആത്മനിര്‍ഭര്‍ പാ...
കുല്‍ഭൂഷണ്‍ ജാദവ് പുനഃപരിശോധനാഹര്‍ജി നല്‍കുന്നില്ലെന്ന് പാക്കിസ്ഥാന്‍, പാക്ക് നിലപാട് പ്രഹസനമാണെന്ന് ഇന്ത്യ
09 July 2020
പാക്കിസ്ഥാനിലെ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവ് അപ്പീല്‍ സമര്‍പ്പിക്കാന്‍ വിസമ്മതിച്ചുവെന്ന് പാക്കിസ്ഥാന്‍. ഇക്കാര്യം നിഷേധിച്ച ഇന്ത്യ, പാക്ക് നിലപാട് പ്രഹസനമാണെന...
അമ്മയും കാമുകനും തമ്മിലുള്ള വഴക്ക് അവസാനിച്ചത് അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍
08 July 2020
അമ്മയും കാമുകനും തമ്മിലുള്ള വഴക്കിനെ തുടര്‍ന്ന് കാമുകന്‍ അഞ്ചു വയസുകാരിയെ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്നു. തെലങ്കാനയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പ...
ഗാന്ധി കുടുംബത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകള്‍ക്കെതിരെ സാമ്പത്തിക തിരിമറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം
08 July 2020
ഗാന്ധി കുടുംബത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകള്‍ക്കെതിരെ സാമ്പത്തിക തിരിമറിയില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍...
അടിയന്തര ഇടപെടല്‍ വേണം; അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കും ; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
08 July 2020
പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അടിയന്തര ഇടപെടല്‍ വേണമെന്നും ബന്ധപ്പെട്ട എല...
വിദ്യാര്‍ഥികളുടെ സിലബസ് വെട്ടിക്കുറയ്ക്കാന്‍ സി.ബി.എസ്.ഇ
08 July 2020
വിദ്യാര്‍ഥികളുടെ സിലബസ് വെട്ടിക്കുറയ്ക്കാന്‍ സി.ബി.എസ്.ഇ. കോവിഡ് പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി മതേതരത്വം, നോട്ട് നിരോധനം, ഫെഡറലിസം, പൗരത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും സിലബസ...
ഇന്ത്യൻ സൈന്യത്തിന് വേണ്ടി നെഞ്ച് വിരിക്കുന്ന ആ ചെറുപ്പക്കാർ; ലഡാക്കിൽ ഇവർ സൈന്യത്തിന്റെ എല്ലാമെല്ലാം; ലഡാക്ക് സ്‌കൗട്ട്‌സിന്റെ പ്രാധാന്യം ഇങ്ങനെ
08 July 2020
ഇന്ത്യ ചൈന സംഘർഷം നിലനിൽക്കുന്ന പ്രദേശമായ ലഡാക്ക് ഒരു അസാധാരണ സ്ഥലമാണ് . സാധാരണക്കാരായവര്‍ക്ക് അതിജീവിക്കാൻ വളരെ പ്രയാസകരമായ ഒരു സ്ഥലമാണ് ഇത്. ഉയര്‍ന്ന മലനിരകള്‍, കൊണ്ട് നിറഞ്ഞ് പ്രാണവായു കുറഞ്ഞ തണുത...
ശമ്ബളം ചോദിച്ച ജീവനക്കാരിക്ക് നേരെ ഉടമയുടെ പരാക്രമം; ജീവനക്കാരിയെ നായയെ അഴിച്ചു വിട്ട് കടിപ്പിച്ചു; ഉടമയെ അറസ്റ്റിൽ
08 July 2020
ശമ്ബളം ചോദിച്ച ജീവനക്കാരിക്ക് നേരെ ഉടമയുടെ പരാക്രമം. നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നു ഇയാൾ ചെയ്ത ദ്രോഹം. സ്പാ ഉടമയാണ് ഈ ക്രൂരത ചെയ്തിരിക്കുന്നത് . തെക്കന്‍ ദില്ലിയിലെ മാല്‍വിയ നഗറിലാണ് സ...
താരമായി 'ബോബ് കട്ട് സെംഗമലം'..... കണ്ടാല്‍ ആരുമൊന്ന് നോക്കും, ബോബ് കട്ട് രീതിയില്‍ തലമുടിവെട്ടി ചീകിയൊതുക്കിയെത്തുന്ന സെംഗമലത്തിന് സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറെ
08 July 2020
താരമായി 'ബോബ് കട്ട് സെംഗമലം'..... കണ്ടാല്‍ ആരുമൊന്ന് നോക്കും, ബോബ് കട്ട് രീതിയില്‍ തലമുടിവെട്ടി ചീകിയൊതുക്കിയെത്തുന്ന സെംഗമലത്തിന് സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറെ.'ബോബ് കട്ട് സെംഗമലം...
കാണ്‍പുരിലെ ചൗബേപുരില്‍ പൊലീസുമായി മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ കൊടുംകുറ്റവാളി വികാസ് ദുബെയുടെ സഹായി ശ്യാമു ബാജ്‌പേയ് അറസ്റ്റിലായി
08 July 2020
കാണ്‍പുരിലെ ചൗബേപുരില്‍ പൊലീസുമായി മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ കൊടുംകുറ്റവാളി വികാസ് ദുബെയുടെ സഹായി ശ്യാമു ബാജ്‌പേയ് പിടിയിലാവുന്നത്. ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് കാലിന് പരിക്കേറ്റതാ...
സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നീക്കം ;വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി
08 July 2020
സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നീക്കങ്ങൾ തുടരുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തുകയുണ്ടായി . നേരത്തെ പ്രധാനമന്ത്രിയുടെ...
ചൈനീസ് സംഭാവന സ്വീകരിച്ചതില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
08 July 2020
ചൈനീസ് സംഭാവന സ്വീകരിച്ചതില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിനായി ഇ.ഡി സെപ്ഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്...
ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന കൊടുംകുറ്റവാളി വികാസ് ദുബെ ഹരിയാനയിലുണ്ടെന്ന് സൂചന... ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ദുബെയുമായി സാമ്യമുള്ള ഒരാള്‍ മാസ്‌ക് ധരിച്ച് ഹോട്ടലില്‍ എത്തിയിരുന്നുവെന്ന് കണ്ടെത്തി
08 July 2020
ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ എട്ട് പോലീസുകാരെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പോലീസ് തിരയുന്ന കൊടുംകുറ്റവാളി വികാസ് ദുബെ ഹരിയാനയിലുണ്ടെന്ന് സൂചന. ഫരീദാബാദിലുള്ള ഒരു ഹോട്ടലില്‍ വികാസ് ദുബെ ഒളിവില്‍ ത...
ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..
കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..
കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..
ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്നം..
ശശിയേട്ടന് ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..
ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..



















