Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...

11 NOVEMBER 2025 03:37 PM ISTമലയാളി വാര്‍ത്ത
ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറി. ചെങ്കോട്ട പരിസരത്ത് പൊട്ടിത്തെറിച്ച കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കസ്റ്റഡിയിലെടുത്ത കാർ ഉടമ സൽമാനിൽ നിന്ന് ആദ്യം കാർ വാങ്ങിയത് ദേവേന്ദ്ര എന്നയാളെന്ന് റിപ്പോർട്ട്. തുടർന്ന് ദേവേന്ദ്രയിൽ നിന്ന് അമീർ എന്നയാൾ വാഹനം വാങ്ങി പുൽവാമ സ്വദേശി താരി...

നിലപാട് കടുപ്പിച്ച് മോദിസര്‍ക്കാര്‍ ഇറങ്ങിക്കഴിഞ്ഞു; തലയിലിരുന്ന് ചെവിടകടിക്കുന്നവര്‍ക്കുള്ള ഉഗ്രന്‍ മറുപടി ഉടന്‍

07 May 2020

നിലപാട് കടുപ്പിച്ച് മോദിസര്‍ക്കാര്‍ ഇറങ്ങിക്കഴിഞ്ഞു. തലയിലിരുന്ന് ചെവിടകടിക്കുന്നവര്‍ക്കുള്ള ഉഗ്രന്‍ മറുപടി ഉടന്‍. പുഴുക്കുത്തുകളെ വലിച്ചുകീറി പുറത്തിട്ട് കേന്ദ്രം തുടങ്ങിക്കഴിഞ്ഞു. ചില സ്വാര്‍ഥ നിലപാ...

കോവിഡ്​ ബാധിച്ച്‌​ മരിച്ച ഡല്‍ഹി പൊലീസ്​ കോണ്‍സ്​റ്റബിള്‍ അമിത്​ റാണക്ക്​​ ഒരു ആശുപത്രി ചികിത്സ നിഷേധിക്കുകയും മറ്റൊരു ആശുപത്രി ചികിത്സ തുടങ്ങി എങ്കിലും ഭേദമാകുന്നതിനു മുൻപ് പറഞ്ഞുവിട്ടതായും ആരോപണം.

07 May 2020

കോവിഡ്​ ബാധിച്ച്‌​ മരിച്ച ഡല്‍ഹി പൊലീസ്​ കോണ്‍സ്​റ്റബിള്‍ അമിത്​ റാണക്ക്​​ ഒരു ആശുപത്രി ചികിത്സ നിഷേധിക്കുകയും മറ്റൊരു ആശുപത്രി ചികിത്സ തുടങ്ങി എങ്കിലും ഭേദമാകുന്നതിനു മുൻപ് പറഞ്ഞുവിട്ടതായും ആരോപണം. 3...

സൊമാറ്റോയെയും സ്വിഗ്ഗിയെയും ഒഴിവാക്കാൻ ഹോട്ടലുടമാ സംഘം

07 May 2020

ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തെ അതികായന്മാരാണ് സൊമാറ്റോയും സ്വിഗിയും .ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗം ഇവർ കയ്യടക്കി വെച്ചിരിക്കുകയാണ് . എന്നാൽ ഇവിടേക്ക് സ്വന്തം പ്ലാറ്റ്‌ഫോമുമായി കടന്നുവരാന്‍ തയ...

ഹിന്ദു സന്യാസിമാരുടെ കൊലപാതകം;ആ ഗൂഡാലോചനയ്ക്ക് പിന്നില്‍ സിപിഎം; ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്

07 May 2020

പാല്‍ഘറില്‍ ഹിന്ദു സന്യാസിമാരെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ ഇടതുപക്ഷ ഗൂഡാലോചനയെന്ന് സൂചന. ഹിന്ദു സന്യാസിമാരെ ആക്രമിക്കാന്‍ ജനക്കൂട്ടത്തെ പ്രകോപിതരാക്കിയത് ഗ്രാമപഞ്ചായത്ത് അംഗമാ...

കോയമ്പേട് ചന്ത അടച്ചു; ലോക് ഡൗണിൽ പച്ചക്കറികള്‍ക്ക് തീവില, കേരളത്തിലേക്കുള്ള കയറ്റുമതിയും നിലച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായേക്കും

07 May 2020

കൊറോണ രോഗവ്യാപനത്തിന്‍റെ കേന്ദ്രമായ കോയമ്പേട് ചന്ത അടച്ചു. ഇതോടുകൂടി തമിഴ്നാട്ടിൽ പച്ചക്കറികൾക്ക് തീവിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയും നിലച്ചത് വല...

തുടങ്ങി കഴിഞ്ഞു ഇനി രക്ഷയില്ല; പറയുക മാത്രമല്ല ചെയ്തു കാണിക്കും അതാണ് ഇന്ത്യ

07 May 2020

തുടങ്ങി കഴിഞ്ഞു ഇനി രക്ഷയില്ല. പാക്കിസ്ഥാന്റെ സ്വപ്‌നമെല്ലാം തീര്‍ന്നു. അന്ത്യഉറക്കത്തിലേയ്ക്ക് അധികം വൈകാതെ പോകാം. പറയുക മാത്രമല്ല ചെയ്തു കാണിക്കും അതാണ് ഇന്ത്യ. പലവട്ടം നിങ്ങളോട് ക്ഷമിച്ചു. അത് ഞങ്ങ...

സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം! മോദി കട്ടയ്ക്ക്

07 May 2020

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം ആക്കിയാല്‍ സര്‍ക്കാരിന് 250 കോടി ലാഭിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 1000 കോടിയും. എല്ലാം ജനനന്മയ്ക്ക് എന്ന്...

ലോക്ഡൗൺ കാലത്ത് കുട്ടികൾക്ക് ഏൽക്കുന്ന പേരുകൾക്ക് കാരണം രാമായണവും മഹാഭാരതവും; പഴി പറഞ്ഞ് ഡോക്ടർമാർ, പ്രചോദനം ഉള്‍ക്കൊണ്ട് അമ്പും വില്ലും ഉണ്ടാക്കിയുള്ള കളികളാണ് അപകടങ്ങളിലേക്ക് എത്തിക്കുന്നത്

07 May 2020

കൊറോണ വ്യാപനത്തെ തുടർന്ന് കുട്ടികൾ എല്ലാവരും വീടുകളിൽ തന്നെ കഴിയുന്ന സാഹചര്യം ഉരുവായതിനാലാണ് ഏവർക്കും പ്രയോജനപ്പെടുന്നതരത്തിൽ രാമായണവും മഹാഭാരതവും സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയത്. ഏവരും ഈ വാർത്ത ഏറെ സന...

അടിയന്തര ചികിത്സയ്ക്ക് സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍! ഡ്യൂട്ടിക്ക് എത്തിചേരുന്ന ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാഉപകരണങ്ങളും മതിയായ പ്രതിഫലവും നല്‍കുമെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്

07 May 2020

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ചികിത്സയ്ക്ക് സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. സ്വകാര്യമേഖലയില്‍ സേവനമനുഷ്ഠിക്കുന്ന...

തോല്‍പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി; പോരാളികളുടെ മനം നിറച്ച് ആ സ്‌നേഹം; കൊറോണ വൈറസിനെതിരെയുള്ള പോരാട്ടില്‍ ഭാരതം മറ്റ് ലോക രാഷ്ട്രങ്ങള്‍ക്ക് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

07 May 2020

പ്രതിസന്ധികളില്‍ തളരാതെ മുന്നേറുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടില്‍ ഭാരതം മറ്റ് ലോക രാഷ്ട്രങ്ങള്‍ക്ക് തന്നെ മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുദ്ധപൂര്‍ണിമ ദിനത...

ലോകം ഉറ്റുനോക്കുന്ന ആ പ്ലാന്‍ ബി; ലോകത്തെ പിടിച്ചുലക്കിയ കോവിഡ് മഹാമാരിക്ക് പരിഹാരം കാണാനുള്ള ശ്രമത്തിൽ ഇന്ത്യയും

07 May 2020

ചാരക്കണ്ണുമായി ഇന്ത്യയെ ഉറ്റുനോക്കുന്ന ചൈന വരെ സമ്മതിച്ച ഒരു കാര്യമുണ്ട്. ഇന്ത്യാക്കാരുടെ മനശക്തി. ആ മരുന്നിന് മുന്നില്‍ ഒരു വൈറസിനും പിടിച്ചുനില്‍ക്കാനാകില്ല. ലോകം ഉറ്റുനോക്കുന്ന ആ പ്ലാന്‍ ബി. ഇന്ത്യ...

പൊതുവേദിയിലെത്തിയത് കിം ജോങ് ഉൻ അല്ല ? പല്ലും തലമുടിയും ചെവിയുമെല്ലാം വ്യത്യാസമെന്ന് സംശയം

07 May 2020

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന തരത്തിലുള്ളതുൾപ്പടെ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. മൂന്ന് ആഴ്‌ച നീണ്ട അനിശ്ചിതത്വത്തിന...

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചു

07 May 2020

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചു. 58-ല്‍ നിന്ന് 59 ആയാണ് വര്‍ധിപ്പിച്ചത്. തമിഴ്നാട് സര്‍ക്കാര്‍ ഇന്നാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍ക്കാ...

ത​മി​ഴ്‌​നാ​ട്ടി​ല്‍ സർക്കാർ ജീവനക്കാരുടെ പെ​ന്‍​ഷ​ന്‍ പ്രാ​യം ഉ​യ​ര്‍​ത്തി

07 May 2020

ത​മി​ഴ്‌​നാ​ട്ടി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പെ​ന്‍​ഷ​ന്‍ പ്രാ​യം 58ല്‍ ​നി​ന്നും 59ലേ​​ക്ക് ഉയർത്തി സ​ര്‍​ക്കാ​ര്‍-​എ​യ്ഡ​ഡ് സ്‌​കൂ​ള്‍, കോ​ള​ജ് അ​ധ്യാ​പ​ക​ര്‍, സം​സ...

ഇന്ന് കാണാം, സൂപ്പര്‍ ഫ്ലവര്‍ മൂണ്‍; പൗര്‍ണമി രാത്രിയായതിനാല്‍ ഇന്നത്തെ സൂപ്പര്‍മൂണിന് തിളക്കവും വലിപ്പവും കൂടുതലായിരിക്കും...ഈ അപൂര്‍വ ദൃശ്യം വെള്ളിയാഴ്‍ച രാവിലെ വരെ കാണാനാകും, ഇത് ഈ വര്‍ഷം അവസാനത്തേത്

07 May 2020

ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പര്‍മൂണ്‍ പ്രതിഭാസം ഇന്ന് കാണാം . എട്ടിന് രാവിലെ വരെ ഇത് ആകാശത്തിൽ ദൃശ്യമാകും ..പൂര്‍ണചന്ദ്രന്‍ ഭൂമിയോടടുത്ത് വരുന്നതാണ് സൂപ്പര്‍മൂണ്‍...മെയ് ആറിന് വൈകീട്ട മുതൽ ഈ അപൂര്‍വ കാഴ...

Malayali Vartha Recommends