Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഡല്‍ഹി സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അമിത് ഷാ

10 NOVEMBER 2025 10:59 PM ISTമലയാളി വാര്‍ത്ത
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി ആഭ്യന്തരമന്ത്രി അമിത്ഷാ. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും വസ്തുക്കള്‍ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 മിനിറ്റിനകം സുരക്ഷാസേന സ്ഥലത്തെത്തി. സ്‌ഫോടനത്തില്‍ കാല്‍നട യാത്രക്കാര്‍ക്കും പരുക്കേറ്...

പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു.. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

29 April 2020

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 53 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുട...

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം തുറന്നു... കനത്ത മഞ്ഞ് വീഴ്ചയും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് ആറ് മാസങ്ങള്‍ക്കു ശേഷം വിശ്വാസികളുടെ സാന്നിധ്യമില്ലാതെയാണ് ക്ഷേത്ര നട തുറന്നത്

29 April 2020

ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം തുറന്നു. കനത്ത മഞ്ഞ് വീഴ്ചയും ലോക്ക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് ആറ് മാസങ്ങള്‍ക്കു ശേഷം വിശ്വാസികളുടെ സാന്നിധ്യമില്ലാതെയാണ് ക്ഷേത്ര നട തുറന്നത്. മുഖ്യ കാര...

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 1007 മരണം... പോസിറ്റീവ് കേസുകളുടെ എണ്ണം 31332 , 7696 പേര്‍ രോഗമുക്തര്‍, മഹാരാഷ്ട്രയിലും ഗുജറാത്തിലും അടക്കം ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

29 April 2020

ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 1007 പേര്‍ മരിച്ചു. പോസിറ്റീവ് കേസുകളുടെ എണ്ണം 31332 ആയി. 7696 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിലും ഗുജറാത്തിലും അടക്കം ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാ...

രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പരാമര്‍ശവുമായി ബിജെപി എം.എല്‍.എ.രംഗത്ത്

29 April 2020

ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയും ആയിരക്കണക്കിനാളുകള്‍ മരണപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ വിചിത്ര ചികില്‍സാ പ്രതിവിധിയുമായി ബിജെപി എംഎല്‍എ രംഗത്ത്. എത്തിയിരുന്നു ഗോമൂത്രവും ചാണകവും ഉപയോ...

ഇപിഎഫ്: കമ്യൂട്ട് ചെയ്ത് 15 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് പൂര്‍ണ പെന്‍ഷന്‍ മേയ് മുതല്‍

29 April 2020

ഇപിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ തുക കമ്യൂട്ട് ചെയ്ത് 15 വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് അടുത്ത മാസം മുതല്‍ പൂര്‍ണ പെന്‍ഷന്‍ നല്‍കുമെന്ന് ഇപിഎഫ്ഒ. ആവശ്യമായ സോഫ്റ്റ്വെയര്‍ ഇല്ലാതിരുന്നതിനാലാണ് കഴിഞ്ഞ ഫെബ്രുവരി...

ക്ഷേത്രത്തില്‍ ഉറങ്ങിക്കിടന്ന 2 പൂജാരിമാരെ  യുവാവ് വെട്ടിക്കൊന്നു

29 April 2020

ക്ഷേത്രത്തില്‍ ഉറങ്ങിക്കിടന്ന രണ്ടു പൂജാരിമാരെ യുവാവ് കൊലപ്പെടുത്തി. യുപിയില്‍ ബുലന്ദ്ശഹര്‍ ജില്ലയിലെ പഗുവാനയിലാണ് സംഭവം. ജഗദീഷ് (55),ഷേര്‍ സിങ് (45) എന്നിവരാണു കൊല്ലപ്പെട്ടത്. കൊലയ്ക്കുപയോഗിച്ച ലാത്ത...

നാല് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ മഹാരാഷ്ട്ര സെക്രട്ടറിയേറ്റും മന്ത്രാലയവും അടുത്ത രണ്ടു ദിവസത്തേക്ക് അണുനശീകരണത്തിനായി അടച്ചിടും

29 April 2020

മഹാരാഷ്ട്ര സെക്രട്ടറിയേറ്റും മന്ത്രാലയവും അടുത്ത രണ്ടു ദിവസത്തേക്ക് അണുനശീകരണത്തിനായി അടച്ചിടും. നാല് ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അണുനശീകരണം നടത്തുന്നത്. 'ദക്ഷിണമുംബൈയിലെ ...

പ്ലാസ്മ തെറപ്പി അനുമതിയില്ലാതെ നടത്തിയാല്‍ നിയമവിരുദ്ധം

29 April 2020

പ്ലാസ്മ തെറപ്പി ഉള്‍പ്പെടെ ഒരു തെറപ്പിയും കോവിഡിനെതിരെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടില്ലെന്നും ഐസിഎംആറിന്റെ അനുമതിയില്ലാതെ ഇതു നടത്തുന്നതു നിയമവിരുദ്ധമാണെന്നും ജീവന്‍ തന്നെ അപകടത്തിലായേക്കാമെന്നും ആരോഗ്യ...

കോവിഡ് മുക്തം ഈ 5 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍

29 April 2020

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, ത്രിപുര എന്നിവ കോവിഡ് മുക്തമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏതാനും പേര്‍ക്ക് അസം, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ കോവ...

പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ നാവികസേന 3 യുദ്ധക്കപ്പലുകള്‍ സജ്ജമാക്കി

29 April 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ മൂലം ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ 3 യുദ്ധക്കപ്പലുകള്‍ നാവികസേന സജ്ജമാക്കി . അടിയന്തര ഘട്ടത്തില്‍ പുറപ്പെടാന്‍ തയാറായാണ് അവ നി...

രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 1594 പേര്‍ക്ക്

28 April 2020

രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 1594 പേര്‍ക്ക്. 51 പേര്‍ മരണത്തിന് കീഴടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് 29974പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇ...

വന്‍തുക വായ്പയെടുത്ത് രാജ്യത്തുനിന്ന് കടന്നുകളഞ്ഞ ചോസ്കിയും മല്യയും അടക്കം അന്‍പത് പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളി; 68607 കോടി രൂപയുടെ വായ്പയാണ് ഇത്തരത്തില്‍ എഴുതി തള്ളിയത്

28 April 2020

വമ്പൻ തുക വായ്പയെടുത്ത് രാജ്യത്തുനിന്ന് കടന്നുകളഞ്ഞ വമ്പന്‍മാരുടെ വായ്പകൾ എഴുതിത്തള്ളിയാതായി റിപ്പോർട്ട്. 68607 കോടി രൂപയുടെ വായ്പ ഇത്തരത്തില്‍ എഴുതി തള്ളിയതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ...

ഇന്ത്യക്ക് എഡിബിയുടെ 11,000 കോടി രൂപ സഹായം; പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിനും, ഇതൊടൊപ്പം സാമ്ബത്തികമായി ദുര്‍ബലരായവരുടെ ക്ഷേമവും ലക്ഷ്യമിട്ടുളള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ അനുവദിച്ചതെന്ന് എഡിബി

28 April 2020

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യക്ക് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ ധനസഹായം.മഹാമാരിയെ നേരിടുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 11,389 കോടി രൂപയാണ് എഡിബി അനുവദിച്ചത്. വായ്പയായ...

ചൈന വിടാനൊരുങ്ങുന്ന നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മോദിയുടെ വമ്പന്‍ പദ്ധതി; സംസ്ഥാനങ്ങളോട് പ്ലാന്‍ തയ്യാറാക്കാന്‍ ഉപദേശം; ലക്ഷ്യം ചൈനയെ വെട്ടി മുന്നേറുക

28 April 2020

കൊവിഡ് കഴിഞ്ഞാല്‍ ഇന്ത്യ എങ്ങനെയായി തീരണം എന്ന കൃത്യമായ പ്ലാന്‍ മോദിയുടെ കയ്യില്‍ ഉണ്ട്. ചൈനയെ വെട്ടി മുന്നേറുക എന്നതുമാത്രമാണ് ഇപ്പോഴത്തെ മോദിയുടെ ലക്ഷ്യം, കോവിഡ് 19 ചൈനയില്‍ തിരിച്ചടി നല്‍കിയ കമ്പനി...

മുംബൈയില്‍ 55 വയസിന് മുകളിലുള്ള പൊലീസ് കോണ്‍സ്റ്റബിള്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം; നടപടി കൊവിഡ് ബാധിച്ച് മൂന്ന് പൊലീസുകാര്‍ മരിച്ച സാഹചര്യത്തില്‍

28 April 2020

മുംബൈയില്‍ 55 വയസിന് മുകളിലുള്ള പൊലീസ് കോണ്‍സ്റ്റബിള്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം. കൊവിഡ് ബാധിച്ച് മൂന്ന് പൊലീസുകാര്‍ മരിച്ച സാഹചര്യത്തിലാണ് തീരുമാനം.മുംബൈയില്‍ ഇതുവരെ മൂന്ന് പൊലീസുകാരാണ് കൊവിഡ...

Malayali Vartha Recommends