Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

24 AUGUST 2026 11:25 PM ISTമലയാളി വാര്‍ത്ത
മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ ിയല.ലറൗ.ശി വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭ...

മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു

30 January 2015

മുന്‍ പരിസ്ഥിതി മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയന്തി നടരാജന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ് അല്ലെന്നും താന്‍ പാര്‍ട്ടിയില്‍ ചേരുമ്പോഴുണ്ടായിരുന്ന മൂല്യങ്ങള്‍ ...

ഒബാമയെ കാണാന്‍ മോഡി ധരിച്ചത് 10 ലക്ഷം രൂപയുടെ സ്യൂട്ടെന്ന് രാഹുല്‍ഗാന്ധി

30 January 2015

കഷ്ടക്കാലം എന്നല്ലാതെ എന്ത് പറയാന്‍? 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിക്കണമെന്ന് മോഡിയ്ക്കു ഒരു ആഗ്രഹം തോന്നി ധരിച്ചു. എന്നാല്‍,രാഹുല്‍ ഗാന്ധി മോഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വരുമെന്ന് മോഡി ഒരുപക്ഷെ ...

വീരമൃത്യു വരിച്ച അച്ഛന് മകളുടെ കണ്ണീരില്‍ കുതിര്‍ന്ന സല്യൂട്ട്

30 January 2015

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച പിതാവിന് 11 കാരി മകളുടെ കണ്ണീരില്‍ കുതിര്‍ന്ന സല്യൂട്ട്. ധീരമായി പടപൊരുതുക, കര്‍മ്മം ചെയ്യുക അച്ഛന്റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ നിറഞ്ഞുനിന്നു. ആ വാക്കുകളില്‍ നി...

വോട്ട് നേടാന്‍ നെക്‌ലേസ്‌: റോഡ് ഷോയ്ക്കിടെ കിരണ്‍ ബേദി നെക്‌ലേസ് നല്‍കുന്ന ദൃശ്യം പുറത്തായി

30 January 2015

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിയും കിരണ്‍ ബേദിയും പുതിയ തന്ത്രവുമായി രംഗത്തെത്തി. നെക് ‌ലേസ് നല്‍കിയാല്‍ വോട്ട് കിട്ടുമെന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ തന്ത്രം. ബിജെപിയുടെ മുഖ്യ...

രാഹുല്‍ ഗാന്ധിയെ പ്രതികൂട്ടിലാക്കി ജയന്തി നടരാജന്റെ കത്ത് പുറത്ത്: പരിസ്ഥിതി അനുമതികള്‍ക്കായി രാഹുല്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന് ജയന്തി

30 January 2015

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രതികൂട്ടിലാക്കി മുന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ എഴുതിയ കത്ത് പുറത്ത്. പരിസ്ഥിതി അനുമതികള്‍ക്കായി രാഹുല്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നും ...

വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതിന് ഉറുദു പത്രം അവധ്‌നാമയുടെ എഡിറ്ററെ അറസ്റ്റ് ചെയ്തു

30 January 2015

ഫ്രഞ്ച് ആക്ഷേപഹാസ്യ മാസിക ഷാര്‍ലി എബ്ദോയിലെ വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതിന് മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഉറുദു പത്രം അവധ്‌നാമയുടെ എഡിറ്റര്‍ ഷിറിന്‍ ദാല്‍വിയെ അറസ്റ്റ് ചെയ്തു. കഴിഞ്...

ലോക്പാലിനായി പുതിയ പോരാട്ടമെന്ന് അണ്ണാ ഹസാരെ

30 January 2015

ലോക്പാല്‍ ബില്ലിനായി പുതിയ പോരാട്ടം തുടങ്ങുമെന്ന് അണ്ണാ ഹസാരെ. അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനകം കളളപ്പണം തിരികെയെത്തിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ഹസാരെ വിമര്‍ശി...

സുജാത സിംഗിനെ മാറ്റിയതിന്റെ സാഹചര്യം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

29 January 2015

സുജാത സിംഗിനെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ കോണ്‍ഗ്രസ്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനം കഴിഞ്ഞയുടന്‍ വിദേശകാര്യ സെക്രട്ടറിയെ നീക്കിയതിന്റെ സാഹചര്യം വ്യക്തമാക്കണമെന്ന...

സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതെന്ന് തരൂര്‍

29 January 2015

തന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തതാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ശശി തരൂര്‍. അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് അന്വേഷണ സംഘമാണ്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്...

ഡോ.ജയ്ശങ്കര്‍ പുതിയ വിദേശകാര്യ സെക്രട്ടറി

29 January 2015

ഡോ.ജയ്ശങ്കര്‍ പുതിയ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ജയ്ശങ്കറെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുന്നത്. സെക്രട്ടറിക്ക് രണ്ടു വര്‍ഷം സ്ഥിരം കാല...

ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

29 January 2015

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി മികച്ച വിജയം നേടുമെന്ന് അരവിന്ദ് കേജ്‌രിവാള്‍. അഭിപ്രായ സര്‍വേ ഫലങ്ങള്‍ പാര്‍ട്ടിക്ക് അനുകൂലമാണ്. ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും കേജ്‌രിവാള്‍ പറഞ്...

നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

28 January 2015

നിതാരി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ അലഹബാദ് ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റീസ് പി.കെ.എസ്.ബാഗല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചി...

സുനന്ദയുടെ മരണം: അമര്‍ സിംഗിനെ ചോദ്യം ചെയ്തു

28 January 2015

സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. സുനന്ദയുടെ...

ഡല്‍ഹി എ.സി.പിക്കെതിരെ പരാതിയുമായി മരുമകള്‍ രംഗത്ത്

28 January 2015

ഡല്‍ഹി ഉത്തരമേഖല എ.സി.പിക്കെതിരെ പരാതിയുമായി മരുമകള്‍ രംഗത്തെത്തി. എ.സി.പി മാനഭംഗപ്പെടുത്തിയെന്ന് കാണിച്ച് മരുമകള്‍ ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ജനുവരി 23നാണ് എ.സ...

ബംഗാളില്‍ മൂന്നു പെണ്‍കുട്ടികളെ കൂട്ട മാനഭംഗത്തിനിരയാക്കി

28 January 2015

പശ്ചിമ ബംഗാളില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത. ബംഗാളിലെ പന്ദുവ ചന്ദന്‍ഡിഘിയില്‍ മൂന്നു പെണ്‍കുട്ടികളെ കൂട്ട മാനഭംഗത്തിനിരയാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് സംഭവം. ഏഴ്, എട്ട്, ഒ...

Malayali Vartha Recommends