Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി

02 JANUARY 2026 09:30 PM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട്ടില്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു കൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലര്‍ച്ചെയാണ് ക്രൂരകൊലപാതകം നടന്നത്. മ...

പ്രിയങ്ക വ്യാജ ഗാന്ധി; യോ​ഗി ആദിത്യനാഥിനെതിരായ കാവി പരാമർശത്തിൽ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി

01 January 2020

കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി വ്യാജ ​ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. യോ​ഗി ആദിത്യനാഥിനെതിരായ കാവി പരാമർശത്തിൽ പ്രിയങ്ക ​ഗാന്ധിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ...

രാജ്യത്തെ ആദ്യത്തെ പ്രതിരോധ മേധാവി ആയി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ചുമതലയേറ്റു

01 January 2020

രാജ്യത്തെ ആദ്യത്തെ പ്രതിരോധ മേധാവി ആയി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ചുമതലയേറ്റു. ചുമതലയേല്‍ക്കുന്നതിനുമുമ്ബ് ജനറല്‍ റാവത്ത് ഗാര്‍ഡ് ഓഫ് ഹോണര്‍ സ്വീകരിച്ചു. ദേശീയ യുദ്ധസ്മാരകത്തിലെത്തി അദ്ദേഹം ആദരാഞ്ജല...

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു... നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു

01 January 2020

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. മൂടല്‍മഞ്ഞ് മൂലം ദൃശ്യപരിധി കുറഞ്ഞതിനാല്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകള്‍ വൈകുമെന്ന് ഉത്തരമേഖല ...

നരവനെ തുടങ്ങി, പ്രധാനമന്ത്രിയും; കരസേനയുടെ 28–ാമത് മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റു

01 January 2020

കരസേനയുടെ 28–ാമത് മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റു.  കരസേനയുടെ ഉപമേധാവിയായിരുന്നു ജനറൽ മുകുന്ദ് നരവനെ. മുൻപ് ഈസ്റ്റേൺ കമാൻഡ് മേധാവിയായിരുന്നു. 1980 ജൂണിൽ സിഖ് ലൈറ്റ് ഇൻഫൻട്രി റെജിമെന്റ...

യോഗി സർക്കാരിനറിയുമോ ദേരാ സച്ചാ കലാപത്തിലെ 118 കോടിയെക്കുറിച്ച്? ഹരിയാനയെ കലാപഭൂമിയാക്കിയസംഭവത്തിൽ നശിപ്പിക്കപ്പെട്ടത് 118 കോടി രൂപയുടെ പൊതുമുതൽ

01 January 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ ഏറ്റവും കൂടുതൽ ശക്തമാകുന്നത്. ചിലപോഴൊക്കെയും പ്രതിഷേധങ്ങൾ അക്രമത്തിലേക്കും വഴിമാറുന്ന കാഴ്ചകൾ നാം കണ്ടു.പൊതുമുതൽ നശിപ്പിച്ച പ്രക്ഷോഭകാരികൾ കരയാൻ തയ്യാറാ യിക്...

കാശ്മീരില്‍ നാലരമാസത്തിനുശേഷം എസ്എംഎസ് സേവനം പുനരാരംഭിച്ചു, സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമായി തുടങ്ങി

01 January 2020

നാലര മാസത്തിന് ശേഷം കാശ്മീരില്‍ എസ്എംഎസ് സേവനം പുനഃരാരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനഃരാരംഭിച്ചത്. ഇതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍ന...

ജമ്മു കശ്മീരില്‍ അതിര്‍ത്തിരക്ഷാ സേനയും നുഴഞ്ഞുകയറ്റക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

01 January 2020

ജമ്മു കശ്മീരില്‍ അതിര്‍ത്തിരക്ഷാ സേനയും നുഴഞ്ഞുകയറ്റക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. രജൗറി ജില്ലയിലെ നിയന്ത്രണരേഖയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നൗഷാര മേഖലയില്‍ തിരച്ചി...

എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെ.... രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നേരേന്ദ്ര മോഡി

01 January 2020

രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നേരേന്ദ്ര മോഡി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020 എന്ന് മോഡി ആശംസിച്ചു. എല്ലാവരുടെയും ആഗ്രഹങ്ങള്‍ ...

അതിര്‍ത്തിക്ക് അപ്പുറമുള്ള ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ പൊടുന്നനെയുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് പുതുതായി ചുമതലയേറ്റ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ

01 January 2020

അതിര്‍ത്തിക്ക് അപ്പുറമുള്ള ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ പൊടുന്നനെയുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് പുതുതായി ചുമതലയേറ്റ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. പാകിസ്താനെതിരെയുള്ള...

ട്രെയിന്‍ യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു, അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്

01 January 2020

ട്രെയിന്‍ യാത്രാനിരക്കുകള്‍ കൂട്ടി. യാത്രാനിരക്കുകളില്‍ ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന നിരക്കിലാണ് ചാര്‍ജ് വര്‍ദ്ധനവ്. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന...

മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ദാരുണാന്ത്യം

01 January 2020

മധ്യപ്രദേശില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. ഇന്‍ഡോറിലെ പടല്‍പാനി മേഖലയിലാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ...

സൈനികര്‍ നിയന്ത്രണരേഖയില്‍ പാട്ടുപാടി ക്രിസ്മസ് ആഘോഷിച്ചു

31 December 2019

സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില്‍ ക്രിസ്മസ് ആഘോഷിക്കുന്ന സൈനികരുടെ വീഡിയോ. ജിംഗിള്‍ ബെല്‍സ് ഗാനം ആലപിക്കുന്ന സൈനികരോടൊപ്പം സാന്താക്ലോസും മഞ്ഞുകൊണ്ടു നിര്‍മിച്ച സ്നോമാ...

ഇനി സ്ത്രീകൾക് രാത്രിയും ജോലി ചെയ്യാം; അനുമതി നൽകി കർണാടക സർക്കാർ

31 December 2019

വ്യാപാര സ്ഥാപനങ്ങൾ, ചെറുകിട ഷോപ്പുകൾ, തുടങ്ങിയവയിൽ സ്ത്രീ ജീവനക്കാർക്ക് രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാൻ കർണാടക സർക്കാർ അനുമതി നൽകുന്നു.കർണാടക ഷോപ്സ് ആന്റ് കമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ ഭേദഗതി...

ജനുവരി ഒന്നുമുതൽ വിവാഹിതരാകുന്ന നവ വധുവിന് സർക്കാർ വക 10 ഗ്രാമ സ്വർണം സമ്മാനം

31 December 2019

ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ നവ വധുക്കൾക്ക് 10 ഗ്രാമ സ്വർണം സമ്മാനമായി നൽകും.അസം സര്‍ക്കാര്‍ ആണ് ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത് .. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെ സര്‍...

മാര്‍ച്ച് ഒന്നു മുതല്‍ ബസുകളില്‍ അംഗപരിമിതര്‍ക്കായുള്ള സൗകര്യങ്ങള്‍ നിര്‍ബന്ധം

31 December 2019

അംഗപരിമിതര്‍ക്കായി എല്ലാ ബസുകളിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം. ഇതു സംബന്ധിച്ച് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതിചെയ്താണ് വിജഞ്ാപനം ...

Malayali Vartha Recommends