NATIONAL
ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു
നികുതി അടച്ചിട്ടുണ്ട്; നടന്‍ വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ആദായനികുതി വകുപ്പ് ; ബിഗില്‍, മാസ്റ്റര്‍ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി അടച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ആദായനികുതി വകുപ്പ് വിജയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്
14 March 2020
നടന്‍ വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ആദായ നികുതി വകുപ്പ്. ബിഗില്‍, മാസ്റ്റര്‍ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി അടച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ആദായനികുതി വകുപ്പ് വിജയ്ക്...
ഇന്ത്യയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം....ഡല്‍ഹി ജാനക്പുരി സ്വദേശിയായ 68 കാരിയാണ് മരിച്ചത്, ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം
14 March 2020
ഇന്ത്യയില്‍ കോവിഡ് 19 വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം. ഡല്‍ഹി ജാനക്പുരി സ്വദേശിയായ 68 കാരിയാണ് മരിച്ചത്. ഡല്‍ഹി ആര്‍.എം.എല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഡല്‍ഹിയില്‍ കോവിഡ് 19 സ...
കൊറോണ വൈറസ് പടരുന്നു; കര്‍ശന നിയന്ത്രണങ്ങളുമായി ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ; നിലവില്‍ പതിനൊന്ന് പേര്‍ക്ക് യുപിയില്‍ കൊറോണ
13 March 2020
കൊറോണ വൈറസ് പടരുന്ന പാശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ സര്‍ക്കാറുകള്‍. മാര്‍ച്ച് 22 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തര്‍പ്രദ...
കൊവിഡ് 19; നിരീക്ഷണത്തിൽ കഴിഞ്ഞ ഏഴുപേർ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
13 March 2020
കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഏഴ് പേർ ആശുപത്രിയിൽ നിന്ന്ചാടിപ്പോയതായി റിപ്പോർട്ട് . പഞ്ചാബിലാണ് ഞെട്ടിക്കുന്ന സംഭവ നടന്നത്. പൊലീസ് ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ചാടിപ്പോയ ഏഴ് പേരും ...
പറയാനുള്ളത് പറഞ്ഞിരിക്കും; ആദായ നികുതി വകുപ്പിന്റെ റെയ്ഡ് അടക്കം എല്ലാ വിവാദ വിഷയങ്ങള്‍ക്കും ഉള്ള മറുപടി നടന്‍ വിജയ് അടുത്ത മാസം നല്‍കുമെന്ന് പിതാവ് എസ്.എ. ചന്ദ്രശേഖര്‍
13 March 2020
ആദായ നികുതി വകുപ്പിന്റെ റെയ്ഡ് അടക്കം എല്ലാ വിവാദ വിഷയങ്ങള്‍ക്കും ഉള്ള മറുപടി നടന്‍ വിജയ്് അടുത്ത മാസം നല്‍കുമെന്ന് പിതാവ് എസ്.എ. ചന്ദ്രശേഖര്‍. അടുത്ത മാസം റിലീസാകുന്ന മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ച...
കൊവിഡ് 19; ഉത്തർപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 22 വരെ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
13 March 2020
കൊവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശിലെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മാര്‍ച്ച് 22 വരെയാണ് അവധി നൽകിയിരിക്കുന്നത് ....
കൊവിഡ് 19; സംയുക്ത പ്രതിരോധം ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി; പാകിസ്‌താനുൾപ്പെടെ രാജ്യങ്ങൾക്ക് നിർദേശം നൽകി
13 March 2020
മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19നെതിരെ സംയുക്ത പ്രതിരോധ നീക്കത്തിനൊരുങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിലൂടെ ആലോചിച്ച് പ്രതിരോധ നടപടികൾ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി വെളിപ്പെടുത്ത...
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വർധിപ്പിച്ചു; ജീവനക്കാരുടെ പ്രതിമാസ ശമ്പളം വർധിപ്പിച്ചേക്കുമെന്ന് സൂചന
13 March 2020
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡിഎ, ഡിആര്‍) വർധിപ്പിച്ചു. നാല് ശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ ഡിഎ, ഡിആര്‍ ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ തന്ന...
കാലുവാരിയ സിന്ധ്യയെ പൂട്ടാനുറച്ച് കമല്‍നാഥ്; മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെയും സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രതിസന്ധിയിലാക്കി, ബിജെപിയിലേക്ക് ചേക്കേറിയതിനു തൊട്ടുപിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബത്തിനും എതിരേ കേസെടുത്ത് കമല്‍നാഥ് സര്‍ക്കാര്‍; കുത്തിപ്പൊക്കിയ കേസുകളില്‍ ഞെട്ടി ബിജെപിയും
13 March 2020
മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെയും സംസ്ഥാന സര്‍ക്കാരിനെതിരേയും പ്രതിസന്ധിയിലാക്കി, ബിജെപിയിലേക്ക് ചേക്കേറിയതിനു തൊട്ടുപിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബത്തിനും എതിരേ കേസെടുത്ത് കമല്‍നാഥ് സര്‍ക്...
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപിയില്‍നിന്ന് പുറത്താക്കിയ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് 10 വര്‍ഷം തടവ്
13 March 2020
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപിയില്‍നിന്ന് പുറത്താക്കിയ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന് 10 വര്‍ഷം തടവ്. യുവതിയെ ബലാല്‍സംഗം ചെയ്...
ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ കുല്‍ദീപ് സിങ് സെങ്കാറടക്കം ഏഴ് പ്രതികള്‍ക്കും 10 വര്‍ഷം തടവ്
13 March 2020
ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ കുല്‍ദീപ് സിങ് സെങ്കാറടക്കം ഏഴ് പ്രതികള്‍ക്കും 10 വര്‍ഷം തടവ്. ഡല്‍ഹി കോടതിയാണ് ശിക്ഷ വിധിച്ചത്. കുല്‍ദീപ് സെങ്...
കൊറോണയ്ക്ക് മുന്നില്‍ നമസ്‌തെ; കൈകള്‍ പരസ്പരം കുലുക്കി അഭിവാദ്യമര്‍പ്പിക്കുന്ന പാശ്ചാത്യരീതിക്ക് വിരുദ്ധമായി പരസ്പരം സ്പര്‍ശിക്കാതെയുള്ള ഒരു അഭിവാദനരീതി
13 March 2020
ബഹുമാനം, സ്വാഗതം, പ്രാര്‍ത്ഥന തുടങ്ങിയ കാര്യങ്ങള്‍ക്ക് ഭാരതീയമായ പ്രത്യേക രീതിയാണ് നമസ്‌കാരം എന്നത്. രണ്ട് കൈകള്‍ കൂപ്പി ഉപചാരം അര്‍പ്പിക്കുന്നതിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെക്കാലം തൊട്ടു മു...
ആനക്കട്ടി ചെക്‌പോസ്റ്റില്‍ പിടിയിലായത് മാവോയിസ്റ്റ് ശോഭ; 12 വയസ്സു മുതല്‍ സജീവ പ്രവര്‍ത്തക
13 March 2020
ആനക്കട്ടി ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് പൊലീസ് ക്യൂ ബ്രാഞ്ച് പിടികൂടിയ മാവോയിസ്റ്റ് വനിത, ശ്രീമതി അല്ലെന്നതിന് സ്ഥിരീകരണമായി. സിപിഐ മാവോയിസ്റ്റ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില ആര്‍മിയിലെ അണ്ടര്‍ ഗ്രൗണ്ട് കേ...
കൊറോണ ഒരു വലിയ പ്രശ്‌നമാണ്;; ശക്തമായ നടപടികള്‍ സ്വീകരിക്കുക; ഇല്ലെങ്കിൽ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകരും; വിമർശനവുമായി രാഹുൽ ഗാന്ധി
13 March 2020
ഇങ്ങനെയാണെങ്കിൽ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുമെന്നും മാത്രമല്ല സര്‍ക്കാര്‍ നിശ്ചലാവസ്ഥയിലാകുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും അദ്ദേഹം ഉയർത്ത...
സുപ്രീംകോടതിയില്‍ ഇനി പരാതികളും സത്യവാങ്മൂലവും എ-4 സൈസ് കടലാസില്‍ മാത്രം... കടലാസിന്റെ ഇരുവശവും ഉപയോഗിക്കണം, തീരുമാനം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍
13 March 2020
സുപ്രീംകോടതിയില്‍ ഇനി പരാതികളും സത്യവാങ്മൂലവും എ-4 സൈസ് കടലാസില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. കടലാസിന്റെ ഇരുവശവും ഉപയോഗിക്കണം. ഏപ്രില്‍ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. നിലവില്‍ എ-4 സൈസിലും അ...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















