Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...

പ്രഭാത സവാരിയ്ക്കിടെ യുവതിയുടെ മുന്നില്‍ യുവാവിന്റെ ലീലാവിലാസം... വളര്‍ത്തുനായയുമായി എത്തിയ യുവാവ് ആവശ്യപ്പെട്ടത് മറ്റൊന്ന്; എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ ശ്രമം; പിന്നെ സംഭവിച്ചത്...

29 JANUARY 2020 09:43 AM IST
മലയാളി വാര്‍ത്ത

പ്രഭാത സവാരിയ്ക്കിടെ യുവതിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനം. ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ ജോലിചെയ്യുന്ന യുവതി പ്രഭാത സവാരിക്കായാണ് ദൊഢനക്കുണ്ടി തടാകത്തിന് സമീപം എത്തിയത്. ഇതേസമയം വളര്‍ത്തുനായയുമായി ഒരു യുവാവും സ്ഥലത്തുണ്ടായിരുന്നു. വളര്‍ത്തുനായ സമീപമെത്തിയപ്പോള്‍ യുവതി അതിനെ തലോടി. ഇതിനിടെയാണ് യുവാവ് തന്‍റെ പാന്‍സിന്‍റെ സിബ് അഴിച്ച്‌ അശ്ലീലപ്രദര്‍ശനം നടത്തിയത്. തൊട്ടുപിന്നാലെ യുവാവ് സിബ് അഴിച്ചു ലൈംഗികാവയവം സ്പര്‍ശിക്കാന്‍ ആവശ്യപ്പെട്ടത്. യുവതി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ കൈയില്‍ പിടിച്ച്‌ ബലമായി സ്പര്‍ശനം നടത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ താന്‍ ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയതോടെ അയാള്‍ സ്ഥലംവിടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. അശ്ലീലപ്രദര്‍ശനം നടത്തിയ യുവാവ് ഓടിരക്ഷപ്പെട്ടെങ്കിലും ഇയാളുടെ ഫോട്ടോ യുവതി എടുത്തിരുന്നു. ഫോട്ടോ സഹിതം പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഏകദേശം 25-30 പ്രായംവരുന്ന യുവാവാണ് യുവതിയോട് അപമര്യാദയായി പെരുമാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്  (15 minutes ago)

മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ  (18 minutes ago)

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (29 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (51 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (2 hours ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (2 hours ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (2 hours ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (3 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

Malayali Vartha Recommends