Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

02 JULY 2026 09:25 PM ISTമലയാളി വാര്‍ത്ത
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകള്‍ പ്രകാരം കോഴിക്കോട്-സലാല റൂട്ടിലെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട്-കുവൈത്ത് സ...

മഹാരാഷ്ട്രയിലെ മുംബൈയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ അകപ്പെട്ട മൂന്നു പേര്‍ ശ്വാസം മുട്ടി മരിച്ചു

24 December 2019

മഹാരാഷ്ട്രയിലെ മുംബൈയില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ അകപ്പെട്ട മൂന്നു പേര്‍ ശ്വാസം മുട്ടി മരിച്ചു. വൃത്തിയാക്കുന്നതിനായി സെപ്റ്റിക് ടാങ്കിനുള്ളില്‍ പ്രവേശിച്ചവരാണ് മരിച്ചത്. തിങ്കളാഴ്ചയാണ് ദുരന്തമുണ്ട...

ജമ്മു കശ്മീരില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു... മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു

24 December 2019

ജമ്മു കശ്മീരില്‍ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. ഐദ്രിസ്, മുദാസിര്‍, ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ജമ്മു കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം എന്നിടങ്ങളില്‍ നിന്നുമാണ് മൂന്ന് ഭീകരരെയ...

ജാര്‍ഖണ്ഡ് ജനതയ്ക്ക് നന്ദി ...ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ

24 December 2019

ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ജാര്‍ഖണ്ഡിലെ ജനങ്ങളുടെ വിധിയെഴുത്തിനെ തങ്ങള്‍ മാനിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം ഭ...

പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി.... പ്രധാനമന്ത്രി അഭയാര്‍ഥികള്‍ക്കു ദൈവത്തെപോലെയാണെന്നു ബിജെപി ദേശീയ ഉപാധ്യക്ഷനും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍

24 December 2019

പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭയാര്‍ഥികള്‍ക്കു ദൈവത്തെപോലെയാണെന്നു ബിജെപി ദേശീയ ഉപാധ്യക്ഷനും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ്...

ശത്രുക്കള്‍ക്ക് സാധിക്കാത്തതാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്യുന്നു... സമ്ബദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ശത്രുക്കള്‍ക്ക് സാധിച്ചില്ല, പക്ഷേ മോഡി അത് ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി

23 December 2019

രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമം നടത്തിയ ശത്രുക്കള്‍ക്ക് സാധിക്കാത്തതാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെത...

പൗരത്വനിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെ ഉറഞ്ഞ് തുങ്ങിയിറങ്ങിയ ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്ക് തിരിച്ചടി

23 December 2019

പൗരത്വനിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെ ഉറഞ്ഞ് തുങ്ങിയിറങ്ങിയ ബംഗാള്‍ മുഖ്യമന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്ക് തിരിച്ചടി. പൗരത്വ നിയമഭേദഗതിയും പൗരത്വരജിസ്റ്ററും സംസ്ഥ...

ജാര്‍ഖണ്ഡ് വിധിയില്‍ പ്രതികരിച്ച് അമിത് ഷാ... ജാര്‍ഖണ്ഡിലെ ജനങ്ങളുടെ വിധിയെഴുത്തിനെ ഞങ്ങള്‍ മാനിക്കുന്നു; കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് ജാര്‍ഖണ്ഡ് ജനതയ്ക്ക് നന്ദി

23 December 2019

ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് വിധിയില്‍ പ്രതികരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡിലെ ജനങ്ങളുടെ വിധിയെഴുത്തിനെ ഞങ്ങള്‍ മാനിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിന് ജാര്‍ഖണ്ഡ് ...

പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ക്രൂര മർദ്ദനം; ഇതര സംസ്ഥാന തൊഴിലാളികൾ ഭയന്ന് നാട്ടിലേയ്ക്ക് മടങ്ങി

23 December 2019

കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികൾ ബി ജെ പി പ്രവർത്തകരിൽ നിന്നും ക്രൂര മർദ്ദനത്തിനിരയായതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളികൾ നാട്ടിലേക്ക് ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടെങ്ങും പ്രതിഷേധാഗ്നി ആളിക്കത്തുമ്പോൾ ഐക്യദാർഢ്യവുമായി സിനിമ സാംസ്‌കാരിക പ്രവർത്തകർ

23 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടെങ്ങും പ്രതിഷേധാഗ്നി ആളിക്കത്തുമ്പോൾ ഐക്യദാർഢ്യവുമായി സിനിമ സാംസ്‌കാരിക പ്രവർത്തകർ കൊച്ചി രാജേന്ദ്ര മൈതാനിയിലാണ് ലോങ്ങ് മാർച്ച് സംഘടിപ്പിച്ചത്. സിനിമ സാംസ്‌കാരിക മേഖലയിലെ...

രാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ നിന്ന് ഹിജാബ് ധരിച്ച മലയാളി വിദ്യാര്‍ത്ഥിനി പുറത്ത്; നടപടിയിൽ വിമർശനം ശക്തമാകുന്നു

23 December 2019

പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദ ദാന ചടങ്ങിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർത്ഥിനിയെ പുറത്താക്കി. സ്വർണ മെഡൽ ജേതാവായ മലയാള വിദ്ധാർത്ഥിനിയെയാണ് ചടങ്ങിൽ നിന്നും മതവസ്ത്രത്തിന്റെ പേരി...

സംഭവ ബഹുലമായ രണ്ടാം മോദി സർക്കാരിന് അടിപതറി; ജാര്‍ഖണ്ഡിലും അടിപതറിയതോടെ ബിജെപിക്ക് ഒരു വര്‍ഷംക്കൊണ്ട് നഷ്ടമാകുന്നത് അഞ്ചാമത്തെ സംസ്ഥാന ഭരണം

23 December 2019

ജാര്‍ഖണ്ഡിലും അടിപതറിയതോടെ ബിജെപിക്ക് ഒരു വര്‍ഷംക്കൊണ്ട് നഷ്ടമാകുന്നത് അഞ്ചാമത്തെ സംസ്ഥാന ഭരണം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപിക്ക് അടിപതറി...

രാജ്യത്ത് ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ൾ; അസം പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിച്ചു തുടങ്ങിയിരുന്നു; മോദിയുടെ വാ​ദം പൊ​ളി​യു​ന്നു

23 December 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശ വാദങ്ങൾ പൊളിയുന്നു. രാ​ജ്യ​ത്ത് പൗ​ര​ത്വം ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്കാ​യി ത​ട​ങ്ക​ല്‍ പാ​ള​യ​ങ്ങ​ള്‍ (ഡി​റ്റ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍) ഒ​രു​ങ്ങു​ന്നി​ല്ലെ​ന്ന പ്ര​ധാ...

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം കല്യാണപ്പന്തലിലും; വേറിട്ട പ്രതിഷേധവുമായി വധു വരന്മാർ; ചിത്രങ്ങൾ വൈറലാകുന്നു

23 December 2019

പൗരത്വ നിയമഭേദഗതികെതിരായ പ്രതിഷേധം നാടെങ്ങും ആളിക്കത്തുമ്പോൾ വേറിട്ട പ്രതിഷേധവുമായി കേരളത്തിലെ വധു വരന്മാർ. പ്രതിഷേധവേദിയായി അവർ തിരഞ്ഞെടുത്തത് സ്വന്തം വിവാഹ പന്തൽ തന്നെയാണ്. കണ്ണൂര്‍ തലശേരിയില്‍ ഇന്ന...

സമരത്തില്‍ പങ്കെടുത്തവര്‍ക്കായി 'വാണ്ടഡ്' നോട്ടീസ്; പൗരത്വ ഭേദഗതി നിയമ പ്രതിഷേധ സമരത്തിനിടെയുണ്ടായ അക്രമത്തില്‍ കടുത്ത നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

23 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധത്തെ തുടർന്ന് ഏറ്റവും കൂടുതൽ മരണം ഉണ്ടായതും ഉത്തർ പ്രദേശിയലാണ്. പ്രതിഷേധ സമരത്തിനിടെയുണ്ടായ അക്രമത്തില്‍ കടുത്ത ...

Malayali Vartha Recommends