Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

02 JULY 2026 09:25 PM ISTമലയാളി വാര്‍ത്ത
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകള്‍ പ്രകാരം കോഴിക്കോട്-സലാല റൂട്ടിലെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട്-കുവൈത്ത് സ...

നമ്മള്‍ ഇന്ത്യക്കാരാണെന്ന് കാണിച്ചു കൊടുക്കൂ; പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കാന്‍ യുവാക്കളോടും വിദ്യാര്‍ത്ഥികളോടും ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി

23 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കാന്‍ യുവാക്കളോടും വിദ്യാര്‍ത്ഥികളോടും ആഹ്വാനം ചെയ്ത് രാഹുല്‍ ഗാന്ധി. പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളേ, യു...

ബിജെപിക്ക് കാലിടറി; ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്– ജാർഖണ്ഡ് മുക്തിമോർച്ച– രാഷ്ട്രീയ ജനതാ ദൾ മഹാസഖ്യം; ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും

23 December 2019

ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ്– ജാർഖണ്ഡ് മുക്തിമോർച്ച– രാഷ്ട്രീയ ജനതാ ദൾ മഹാസഖ്യം. ജനവിധി ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ ഭൂരിപക്ഷം. ഗോത്രമേഖലകളിലെല്ലാം ബിജ...

ബി.ജെ.പി അധികാരത്തില്‍ നിന്ന് പുറത്തേക്ക്? ; കേവലഭൂരിപക്ഷം കടന്ന് മഹാസഖ്യം

23 December 2019

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിയവേ വ്യക്തമാകുന്നത് ബി.ജെ.പി അധികാരത്തില്‍ നിന്നും പുറത്താവാനുള്ള സാധ്യതകൾ . ബി.ജെ.പി ഒതുങ്ങിയപ്പോള്‍ മഹാസഖ്യം മുന്നിട്ടുനില്‍ക്കുകയാണ്. 41 സീറ്റാണ് കേവലഭൂരിപക്ഷ...

ബാങ്ക് അക്കൗണ്ടില്‍ മതം; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനും നിലവിലെ അക്കൗണ്ടുകളിലും മതം വെളിപ്പെടുത്തേണ്ടതില്ല; ധനകാര്യ മന്ത്രാലയം

23 December 2019

നിലവിലെ ബാങ്ക് അക്കൗണ്ടിലും പുതിയ അക്കൗണ്ട് തുറക്കാനും മതം ഏതാണെന്ന് വ്യക്തമാക്കണമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ധനകാര്യ വകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍. 'ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാങ്ക് അക...

പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, ഇന്ത്യയിലെ യുവജനങ്ങളെ, നാം ഇന്ത്യക്കാരാണെന്ന് തോന്നിയാല്‍ മാത്രം പോരാ.. ഇതുപോലുള്ള അതി സങ്കീര്‍ണമായ സമയങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരാണെന്നും, വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാണിക്കേണ്ടതും അനിവാര്യമാണ്!! രാജ്ഘട്ടിലെ പ്രതിഷേധ ധര്‍ണ്ണയ്ക്ക് അണി ചേരാന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം

23 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധം അലയടിക്കുമമ്ബാള്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ എവിടെയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്കുള്ള കോണ്‍ഗ്രസിന്റെ മറുപടി കൂടിയാണ് ഇന്ന് രാജ്ഘട്ടില്‍ നടക്കുന...

ബിജെപിക്ക് വന്‍തിരിച്ചടി; ജാ​ര്‍​ഖ​ണ്ഡി​ല്‍ മ​ഹാ​സ​ഖ്യം അ​ധി​കാ​ര​ത്തി​ലേ​ക്ക്; സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചു

23 December 2019

ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ജാ​ര്‍​ഖ​ണ്ഡ് മു​ക്തി മോ​ര്‍​ച്ച നേ​തൃ​ത്വം ന​ല്‍​കു​ന്ന മ​ഹാ​സ​ഖ്യം ലീ​ഡി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് ഫ​ല​സൂ​ച​ന​ക​ക​ള്‍ വ്യ​ക്ത​മ...

ഹൈദരാബാദിൽ പൊലീസ് വെടിവച്ചു കൊന്ന ബലാത്സംഗ കൊലപാതകക്കേസിലെ പ്രതികളുടെ മൃതദേഹങ്ങൾ ഇന്ന് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യും; തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് റീപോസ്റ്റ്‌മോർട്ടം നടത്തുന്നത്; എയിംസിലെ ഫൊറൻസിക് ഡോക്ടർമാർ അടക്കമുള്ള മെഡിക്കൽ ബോർഡിനാണ് ചുമതല

23 December 2019

തെലങ്കാന ഹൈക്കോടതി നിർദേശപ്രകാരം എയിംസിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്തയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം രൂപീകരിച്ചിരുന്നു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ. തിങ്കളാഴ്ച...

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; പ്രസവത്തില്‍ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തല വേര്‍പെട്ടു, ഉടല്‍ മാത്രം ഭ്രൂണത്തിനുള്ളില്‍!! അമ്മയെ അറിയിക്കാതെ ആശുപത്രി അധികൃതര്‍ ചെയ്‌തത്‌ മറ്റൊന്ന്...

23 December 2019

ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേര്‍പെട്ടു, ഉടല്‍ മാത്രം ഭ്രൂണത്തിനുള്ളില്‍. മ്മയെ അറിയിക്കാതെ ആശുപത്രി അധികൃതര്‍ മറ്റൊരു ആശുപത്രിയിലേക്കയച്ചു. നഡിംപള്ളി ഗ്രാമത്തില്‍ നിന്ന...

ഇന്ത്യയിലെ മുസ്‌ലീം ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലീം രാഷ്ട്രങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍

23 December 2019

പൗരത്വ ഭേദഗതി നിയമം, ബാബറി മസ്ജിദ് എന്നീ വിഷയത്തില്‍ ആശങ്കയുണ്ടെന്നും ഇന്ത്യന്‍ മുസ്‌ലീം ന്യൂന പക്ഷങ്ങളെ ബാധിക്കുന്ന ഈ വിഷയങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഒ.ഐ.സി അറിയിച്ചു. ഒപ്പം ഇന്ത്യന്‍ മുസ്‌ലീങ്...

വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം, ഒൻപതുപേർ വെന്ത് മരിച്ചു, പത്ത്‌പേരുടെ നില ഗുരുതരം... നടുങ്ങി ഡൽഹി നഗരം

23 December 2019

ഡല്‍ഹിയില്‍ വീണ്ടും വന്‍ തീപിടുത്തം. ഡല്‍ഹിയിലെ കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തം ഉണ...

പൗരത്വ നിയമ ഭേദഗതി: മറുപടി പറയാൻ  ബിജെ പി എത്തുന്നു;  ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന ശക്തമായ പ്രതിഷേധത്തിന് മറുപടിയായുള്ള ബിജെപിയുടെ പരസ്യ പ്രതിഷേധ പരിപാടികൾ ഇന്ന് ആരംഭിക്കും; പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ നേത്യത്വത്തിൽ കൊൽക്കത്തയിലാണ് പൗരത്വ ഭേഭഗതി നിയമനിർമാണത്തെ അനുകൂലിച്ചുള്ള പ്രധാന റാലി നടക്കുക

23 December 2019

ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന ശക്തമായ പ്രതിഷേധത്തിന് മറുപടിയായുള്ള ബിജെപിയുടെ പരസ്യ പ്രതിഷേധ പരിപാടികൾ ഇന്ന് ആരംഭിക്കും. പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ നേത്യ...

പൗരത്വം കുരുക്കാകുമോ  ; ജാർഖണ്ഡിൽ ബിജെപി  വീഴുമോ അതോ വാഴുമോ;വാദപ്രതിവാദങ്ങൾക്കും അവകാശ വാദങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കുമൊടുവിൽ ആരു ജയിക്കുംഎന്ന ചോദ്യത്തിനുള്ള ഉത്തരവുമായി ജാർഖണ്ഡിൽഇന്ന് ജനവിധിയറിയാം

23 December 2019

വാദപ്രതിവാദങ്ങൾക്കും അവകാശ വാദങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കുമൊടുവിൽ ആരു ജയിക്കുംഎന്ന ചോദ്യത്തിനുള്ള ഉത്തരവുമായി ജാർഖണ്ഡിൽഇന്ന് ജനവിധിയറിയാം. എക്സിറ്റ് പോളുകൾക്കു പോലും കൃത്യമായി പ്രവചിക്കാൻ സാധിക്കാതിര...

ഇന്ത്യയില്‍ കരുതല്‍ തടവറകളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാം ലീല മൈതാനിയിലെ മഹാ റാലിയില്‍ പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ്; ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കാത്തതാണ് മോദിയുടെ കള്ളങ്ങള്‍ എന്ന ധാരണയുണ്ടോ പ്രധാനമന്ത്രിയ്ക്ക് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്; ഇന്ത്യയിലെ തടങ്കല്‍ പാളയങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടക്കമാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്

23 December 2019

ഇന്ത്യയില്‍ തടങ്കല്‍ പാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിയാണോ എന്നറിയാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കാന്‍ ഇ...

താനും കുടുംബാംഗങ്ങളും എന്‍.ആര്‍.സിക്ക് വേണ്ടി ഒരു രേഖയും കാണിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജയ് മാക്കന്‍; പൗരത്വ നിയമത്തിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം;പൗരത്വ ഭേദഗതി നിയമം എടുത്തുപറയാതെയായിരുന്നു അദ്ദേഹം വിഭജനമെന്ന ആരോപണമുന്നയിച്ചത്; ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

23 December 2019

എന്‍.ആര്‍.സി വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമ്പദ് വ്യവസ്ഥ തകര്‍ത്തതു മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഇന്ത്യ വിഭജിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശ്ര...

ഉന്നാവിലെ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തി സ്വയം തീകൊളുത്തിയ പരാതിക്കാരി മരിച്ചു

22 December 2019

ഉന്നാവില്‍ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തി സ്വയം തീകൊളുത്തിയ പരാതിക്കാരിയായ യുവതി മരിച്ചു. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതിയില്‍ പോലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഡിസംബര്‍ 16...

Malayali Vartha Recommends