Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...

03 JULY 2026 07:54 AM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. നൈനിറ്റാൾ, ബാഗേശ്വർ ജില്ലകളിലാണ് ഓറഞ്ച് അലർട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനമുള്ളത്. കാലവർഷം ആരംഭിച്ച് വെറും 48 മണിക്കൂറിനുള്ളിലാണ് ഉത്തരാഖണ്ഡിൽ കനത്ത പ്രകൃതിക്ഷ...

താനും കുടുംബാംഗങ്ങളും എന്‍.ആര്‍.സിക്ക് വേണ്ടി ഒരു രേഖയും കാണിക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജയ് മാക്കന്‍; പൗരത്വ നിയമത്തിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം;പൗരത്വ ഭേദഗതി നിയമം എടുത്തുപറയാതെയായിരുന്നു അദ്ദേഹം വിഭജനമെന്ന ആരോപണമുന്നയിച്ചത്; ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

23 December 2019

എന്‍.ആര്‍.സി വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമ്പദ് വ്യവസ്ഥ തകര്‍ത്തതു മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് ഇന്ത്യ വിഭജിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശ്ര...

ഉന്നാവിലെ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തി സ്വയം തീകൊളുത്തിയ പരാതിക്കാരി മരിച്ചു

22 December 2019

ഉന്നാവില്‍ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലെത്തി സ്വയം തീകൊളുത്തിയ പരാതിക്കാരിയായ യുവതി മരിച്ചു. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതിയില്‍ പോലീസ് ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഡിസംബര്‍ 16...

മഹാരാഷ്ട്രയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിച്ചു; പതിമൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഏഴ്, എട്ട് നിലകളിലാണ് തീപിടിച്ചത്

22 December 2019

മഹാരാഷ്ട്രയിലെ വിലെ പാര്‍ലെയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. രാത്രി ഏഴേകാലോടെയാണ് സംഭവം. പതിമൂന്ന് നിലകളുള്ള ലാബ് ശ്രീവള്ളിയെന്ന കെട്ടിടത്തിന്റെ ഏഴ്, എട്ട് നിലകളിലാണ് തീപിടിച്ചത്. അഗ്‌നിരക്...

പൗരത്വ നിയമം പാസാക്കിയ പാർലമെന്റിനെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണം; അരികുവത്കരിക്കപ്പെട്ട ജനതയ്ക്കു വേണ്ടിയാണു ഈ നിയമം നടപ്പാക്കുന്നത്; പ്രസ്താവനയുമായി നരേന്ദ്ര മോദി

22 December 2019

പൗരത്വ ഭേദഗതി നിയമം പാസാക്കിയ പാർലമെന്റിനെ എഴുന്നേറ്റു നിന്ന് ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റാം ലീല മൈതാനിയിൽ നടന്ന ബി ജെ പി റാലിക്കിടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത്...

പാക്കിസ്താനിലെ ഹിന്ദുക്കളുടെ ദുരിത ജീവിതം ഓര്‍ത്തു വൈകാരികമാകുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെ ഓര്‍ക്കുന്നില്ല ? പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം

22 December 2019

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം. പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ദുരിത ജീവിതം ഓര്‍ത്തു വിഷമിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളെ ഓര്‍ക്കു...

ഡൽഹി കലാപത്തിന് പിന്നിൽ ആരാണെന്നു ഇപ്പൊ എല്ലാവർക്കും മനസ്സിലായില്ലേ ; രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്ത സഫ ഫെബിനെതിരെ ബി ജെ പി എം എൽ യുടെ ആരോപണം

22 December 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് കാരണക്കാരി രാഹുൽ ഗാന്ധിയുടെ പ്രസംഗം തർജ്ജമ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയെന്നു ബി.ജെ.പി. സഖ്യകക്ഷിയായ അകാലിദള്‍ എം.എല്‍.എ. മഞ്ജദ്ര സിങ് സിര...

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

22 December 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിച്ചെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ ...

ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന്‍ പ്രകോപനം.... കാഷ്മീരിലെ നൗഷേരയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തി

22 December 2019

ജമ്മു കാഷ്മീരില്‍ പാക്കിസ്ഥാന്‍ പ്രകോപനം. കാഷ്മീരിലെ നൗഷേരയിലാണ് പാക്കിസ്ഥാന്‍ അതിര്‍ത്തിലംഘിച്ച് ആക്രമണം നടത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു പാക് ആക്രമണം. ഇതേതുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചത...

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ഭാരതത്തിന്റെ ശക്തിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി... ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കംകുറിച്ചുള്ള ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

22 December 2019

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ഭാരതത്തിന്റെ ശക്തിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ ഡല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കംകുറിച്ചുള്ള ബിജെപി റാലിയി...

മുസ്ലിങ്ങളെ പടിയടച്ച് പിണ്ഡംവെക്കാമെന്ന് ആരും വിചാരിക്കേണ്ട – ഹൈദരലി തങ്ങൾ;  കേരളത്തിലും കത്തുന്ന പ്രതിഷേധം

22 December 2019

മതം മാത്രം മാനദണ്ഡമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധസ്വരമുയരുകയാണ്. ആസ്സാമിന്റെ യും ഡല്ഹിയുടെയും തെരുവുകളിൽ ആളിപ്പടരുന്ന തീജ്വാലകൾ ഇപ്പോൾ രാജ്യമെമ്പാടും വലിയ അഗ്നിഗോളമായ് മാറിയിരിക...

പൗരത്വ ഭേദഗതി ബില്ലിനെതിരായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാരം...10 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് യെദ്യൂരപ്പ

22 December 2019

പൗരത്വ ഭേദഗതി ബില്ലിനെതിരായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടു0ബങ്ങള്‍ക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാരം. ജലീല്‍, നൗഷീര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് 10 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക...

നിങ്ങളുടെ പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചെന്ന് ഉറപ്പ് വരുത്തിയോ? സ്റ്റാറ്റസ് പരിശോധിക്കേണ്ടത് ഇങ്ങനെ ..ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നത് ആദായനികുതി വകുപ്പ് നിർബന്ധമാക്കിയതിനാൽ ആധാർ കാർഡുകളുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും ജനുവരി മുതൽ പ്രവർത്തനരഹിതമോ അസാധുവോ ആകും. ഡിസംബർ 31 വരെയാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി

22 December 2019

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി ആധാർ കാർഡുകൾ മാറി കഴിഞ്ഞു. പാൻ കാർഡിന് അപേക്ഷിക്കുന്നതിനോ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനോ സർക്കാരിൽ നിന്ന് സബ്സിഡി ലഭിക്കുന്നതിനോ ഒക്കെ നിലവിൽ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തം...നാളെ രാജ്ഘട്ടില്‍ പ്രതിഷേധ സമരം...സമരത്തില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും

22 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം ഈ സമരത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. നാളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ പ്രതിഷേധ സമര...

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം അതിരുകടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിയ്ക്ക് വന്‍ സുരക്ഷ സംവിധാനങ്ങള്‍, ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കുന്ന റാലിയിൽ സുരക്ഷയ്ക്കായി പ്രദേശത്ത് 5000ത്തോളം സുരക്ഷാ ജീവനക്കാർ.. കര്‍ശന പരിശോധനകള്‍ക്ക് ശേഷമാകും ഓരോ വാഹനവും കടത്തിവിടുക; പ്രദേശത്തെ കെട്ടിടങ്ങളില്‍ ഏത് സാഹചര്യവും നേരിടാനായി സ്‌നൈപ്പര്‍മാർ

22 December 2019

പൗരത്വ ഭേദഗതി നിയമത്തെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുകയാണ്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കുന്ന റാലിയ്ക്ക് വന്‍ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന...

ഇനി ബാങ്കിനോട് ഉപഭോക്താവ് മതം പറയണം; നിഷേധിച്ച് കേന്ദ്രസർക്കാർ ; ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ഫോമിൽ മതം ചേർക്കണമെന്നത് കല്ല് വച്ച നുണയെന്ന് കേന്ദ്രം; അടുത്ത ഉഡായിപ്പുമായി രംഗത്ത്;

22 December 2019

പൗരത്വ ഭേദഗതി ബില് പോലെ തന്നെ വലിയ പ്രതിഷേധങ്ങൾക്കു ഇടയാക്കി കൊണ്ടിരിക്കുന്ന മറ്റൊരു പ്രചാരണമാണ് ഇനി മുതൽ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ മതം ചേർക്കണമെന്നത്.എന്നാൽ ഈ പ്രചാരണത്തിൽ യാതൊരു വസ്തുതയുമില്ല എന്ന വ...

Malayali Vartha Recommends