NATIONAL
മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു
പ്രിയങ്കയുടെ ഭവനത്തിൽ കോൺഗ്രസ്സുകാർക്ക് വിലക്കോ; ശാരദാ ത്യാഗിക്ക് പോലും കടന്നുചെല്ലാനാവാത്ത വീടായി മാറികഴിഞ്ഞോ പ്രിയങ്കാ ഗാന്ധിയുടെ ലോദി എസ്റ്റേറ്റിലെ ഭവനം ?
05 December 2019
മീററ്റിലെ ഉന്നത കോൺഗ്രസ് നേതാവും 1990 ൽ നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ സ്ഥാനാർത്ഥിയുമായിരുന്ന 63കാരനായ ശാരദാ ത്യാഗിക്ക് പോലും കടന്നുചെല്ലാനാവാത്ത വീടായി മാറികഴിഞ്ഞോ പ്രിയങ്കാ ഗാന്ധിയുടെ ലോദി എസ്റ്റേറ്റില...
ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന കേസില്‍ ജയില്‍ മോചിതനായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പാര്‍ലമന്റെിലെത്തി
05 December 2019
ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന കേസില്‍ ജയില്‍ മോചിതനായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പാര്‍ലമന്റെിലെത്തി. രാജ്യസഭയിലെത്തിയ ചിദംബരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വാഗ...
രാജ്യം നടുങ്ങി; ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ പീഡനപരാതി നല്കിയ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീകൊളുത്തികൊല്ലാൻ ശ്രമം; 85 ശതമാനത്തോളം പൊള്ളലേറ്റ ഇരുപത്തിമൂന്നുകാരിയുടെ നില അതീവ ഗുരുതരം
05 December 2019
ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ പീഡനപരാതി നല്കിയ യുവതിയെ ജാമ്യത്തിലിറങ്ങിയ പ്രതിയടക്കമുള്ളവര്‍ ചേര്‍ന്ന് തീകൊളുത്തികൊല്ലാൻ ശ്രമം. പെണ്‍കുട്ടിയെ ഗുരുതരാവസ്...
ലോക്‌സഭയിലും നിയമസഭകളിലും ഇനി ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉണ്ടാവില്ല, ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലുമുള്ള സംവരണം നിര്‍ത്തലാക്കി
05 December 2019
ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലുമുള്ള സംവരണം നിര്‍ത്തലാക്കി. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനായുള്ള സംവരണം പത...
മധ്യപ്രദേശിലെ റെവയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം, ഏഴു പേര്‍ക്ക് പരിക്ക്
05 December 2019
മധ്യപ്രദേശിലെ റെവയില്‍ ട്രക്കും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.പ്രദേശത്ത് ...
കര്‍ണാടകയില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിന്റെ വിധി നിര്‍ണ്ണയിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഇന്ന് .... 15 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്
05 December 2019
കര്‍ണാടകയില്‍ ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിന്റെ വിധി നിര്‍ണ്ണയിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ വ്യാഴാഴ്ച നടക്കും. അയോഗ്യരാക്കപ്പെട്ട 15 എംഎല്‍എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്. അധികാരത്തില...
ഭർത്താവ് ഭാര്യയെ വീട്ടിൽ നിന്നും അടിച്ചിറക്കി ; ചെയ്ത കുറ്റം ഇതാണ്; ഈ ചിന്താഗതി ഇപ്പോഴുമുണ്ടോ ?
04 December 2019
ഭാര്യയെ ഭർത്താവ് വീട്ടിൽ നിന്നു പുറത്താക്കി. കാരണം ഇതാണ് ജനിച്ചതെല്ലാം പെണ്മക്കൾ. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് ഈ പുറത്താക്കൽ നടന്നിരിക്കുന്നത്. ആറു പെൺ മക്കൾ ആണ് അവർക്ക് ...
ബിജെപിയിൽ തുടരുമോ ഇല്ലയോ ? മറുപടിയുമായി പങ്കജ മുണ്ടെ ! താമര വാടില്ല..ബിജെപി വിടില്ല ...രക്തത്തിൽ അലിഞ്ഞതെന്ന് പങ്കജ മുണ്ടെ..!
04 December 2019
ബിജെപി നേതാവും മുൻമന്ത്രിയുമായ പങ്കജ മുണ്ടെ 12 എംഎൽഎമാർക്കൊപ്പം ബിജെപി വിടുമെന്ന് സൂചനയ്ക്ക് പിന്നാലെ തൻ്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. ബിജെപി വിടുന്നില്ലെന്നാണ് പ്രഖ്യാപനം. പാർട...
മാറ്റമില്ലാതെ തുടരുന്ന ഉള്ളിവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നീക്കം; പൂഴ്ത്തിവയ്പ്പ് തടയാൻ ഉള്ളി സംഭരണപരിധി പകുതിയായി കുറച്ചു; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായ മന്ത്രിതല സമിതിയുടെതാണ് തിരുമാനം
04 December 2019
ചില്ലറ വിൽപ്പനക്കാർക്ക് അഞ്ച് ടൺ ഉള്ളി മാത്രം സംഭരിക്കാം; മൊത്തം വിൽപ്പനക്കാർക്ക് സംഭരണപരിധി 25 ടൺ ആക്കി കുറച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായ മന്ത്രിതല സമിതിയുടെതാണ് തിരുമാനം. ഉള്ളിവില ക്...
വീണ്ടും താരമായി അരവിന്ദ് കെജ്‌രിവാള്‍! പ്രധാന വാഗ്ദാനമായ സൗജന്യ വൈഫെ ഉടന്‍; ദേശീയ തലസ്ഥാനത്ത് സൗജന്യ വൈഫൈ സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
04 December 2019
അടുത്ത ആറ് മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍ 11000 വൈഫൈ-ഹോട്ട്സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി കെജ്‌രിവാള്‍ അറിയിച്ചു. അതേസമയം പദ്ധതിയുടെ ആദ്യഘട്ടത്തിലെ 100 ഹോട്ട്സ്‌പോട്ടുകള്‍ ഡിസംബര്‍ 16 ന...
അണ്ടര്‍ വേള്‍ഡ് ഡോണ്‍ ദാവൂദ് ഇബ്രാഹിം തടങ്കലിൽ? മൂന്നുവര്‍ഷമായി ആരെയും ഫോണ്‍ ചെയ്തിട്ടില്ല, എങ്കിലും ഇന്നും ഈ നഗരത്തിലുണ്ട് ദാവൂദ് ഇബ്രാഹിം എന്ന അണ്ടര്‍ വേള്‍ഡ് ഡോണ്‍ ;വാര്‍ത്തകള്‍ നിഷേധിച്ച് സഹോദരന്‍ അനീസ്
04 December 2019
ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തിരിക്കുന്നയാള്‍... ഒരുകാലത്ത് മുംബൈ അധോലോകത്തെ ഉള്ളംകൈയിലെ വെച്ച് പന്താടിയിരുന്ന ഡി കമ്ബനിയുടെ ഡോണ്‍, ദാവൂദ് ഇബ്രാഹിം കഴിഞ്ഞ മൂന്ന് വര്‍ഷ...
കൊല്ലപ്പെട്ടവരിൽ മലയാളിയും ; ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരിൽ കോഴിക്കോട് സ്വദേശിയും; ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍; തിരുവനന്തപുരം സ്വദേശിക്ക് പരിക്ക്
04 December 2019
ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിൽ കോൺസ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍-സു...
അതിർത്തിയിൽ അര്‍ദ്ധസൈനികര്‍ തമ്മില്‍ സംഘര്‍ഷം; ഐ.ടി.ബി.പി തമ്മിലുള്ള സംഘര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു
04 December 2019
ഇന്തോ-ടിബറ്റന്‍ ബോര്‍ഡറില്‍ സൈനികർ തമ്മിൽ സംഘർഷം. ഐ.ടി.ബി.പി തമ്മിലുള്ള സംഘര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെ...
ജനുവരി ഒന്ന് മുതല്‍ നിങ്ങളുടെ എടിഎം കാര്‍ഡ്ബ്ലോക്ക് ആകാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ... ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്ബത്തിക തട്ടിപ്പുകള്‍ സ്ഥിരമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ കര്‍ശന നിര്‍ദ്ദേശം
04 December 2019
എസ്ബിഐയില്‍(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) അക്കൗണ്ട് ഉള്ളവരാണ് നിങ്ങളെങ്കില്‍ ശ്രദ്ധിക്കുക, കൈവശമുള്ളത് മാഗ്നറ്റിക് സ്ട്രിപ് എടിഎം കാര്‍ഡ് ആണെങ്കില്‍ ഉടന്‍ തന്നെ ചിപ് കാര്‍ഡിലേക്ക് മാറ്റുക. ജനുവരി ഒന്ന...
അമിത് ഷായുടെ നീക്കം വിജയത്തിലേക്ക് ; പൗരത്വ ഭേഗഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; മുസ്ലിം രാജ്യങ്ങളിൽ അടിച്ചമർത്തപ്പെടുന്നവർക്കായി പുതിയ ബില്ല് ; ബില്‍ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം ; മതേതരത്വത്തിന് എതിരാണെന്ന വിമര്‍ശനം ശരിയല്ലെന്നു രാജ്‌നാഥ് സിംഗ്
04 December 2019
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭി...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















