Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...

03 JULY 2026 07:54 AM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്. നൈനിറ്റാൾ, ബാഗേശ്വർ ജില്ലകളിലാണ് ഓറഞ്ച് അലർട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനമുള്ളത്. കാലവർഷം ആരംഭിച്ച് വെറും 48 മണിക്കൂറിനുള്ളിലാണ് ഉത്തരാഖണ്ഡിൽ കനത്ത പ്രകൃതിക്ഷ...

തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപാവലി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി ; ദീപാവലി ദിനം സ്ത്രീശക്തി ദിനമായി ആചരിക്കണമെന്ന് മോദി; കശ്മീർ അതിർത്തിയിലെ സൈനികർക്കൊപ്പം മോദിയുടെ ദീപാവലി ആഘോഷം

27 October 2019

ദീപങ്ങളുടെ മഹോത്സവമായ ദീപാവലി ഇന്ന്. രാജ്യം മുഴുവന്‍ ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപാവലി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീർ...

28 വർഷമായി ജയിലിൽ ..ഇനി വയ്യ ... മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി വെല്ലൂർ ജയിലിൽ നിരാഹാര സമരത്തിൽ. ശിക്ഷാ കാലാവധി കുറച്ചു നൽകണമെന്നാവശ്യപ്പെട്ടാണ് സമരം...

27 October 2019

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി വെല്ലൂർ ജയിലിൽ നിരാഹാര സമരത്തിൽ. ശിക്ഷാ കാലാവധി കുറച്ച് നേരത്തെ ജയിലിൽ നിന്ന് വിടുതൽ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. ജയിലധികൃതർക്കയച്ച കത്തിൽ താ...

ജയിലിൽ നളിനിയുടെ പട്ടിണി സമരം .....ശിക്ഷാ കാലാവധി വെട്ടികുറയ്ക്കണമെന്ന് ആവിശ്യം !

27 October 2019

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ തമിഴ്നാട്ടിലെ വെല്ലൂർ സെൻട്രൽ ജയിലിൽ നിരാഹാരമിരിക്കുന്നു . ശിക്ഷാ കാലാവധി കുറച്ച് നേരത്തെ ജയിലിൽ നിന്ന് വി...

'അയോധ്യ കേസിലെ വിധി പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തി'ൽ !

27 October 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കീ ബാത്തി'ല്‍ അലഹാബാദ് ഹൈക്കോടതി 2010ല്‍ പുറപ്പെടുവിച്ച അയോധ്യാ കേസ് വിധി പരാമർശിച്ചു . അയോധ്യാ കേസിൽ സുപ്രീംകോടതി അന്തിമവിധി പുറ...

വാറ്റ് നിയമം... സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 29ന് വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുന്നു

26 October 2019

ഒക്ടോബര്‍ 29ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കി ജില്ലാ കലക്‌ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാര...

മോദിയുടെ ദീപാവലി സമ്മാനം; ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

26 October 2019

ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ജെ​ജെ​പി​യു​ടെ പി​ന്തു​ണ​യോ​ടെയാണ് ബി​ജെ​പി​യി​ലെ മ​നോ​ഹ​ർ ലാ​ൽ ഖ​ട്ടാ​ർ വീണ്ടും മു​ഖ്യ​മ​ന്ത്രി​യാകുന്നത്. ദീ​പാ​വ​ലി ദി​വ​സ​...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; സഹപാഠിയ്ക്ക് മുന്നിൽ വെച്ച് 15 കാരിയെ അധ്യാപകൻ വെടിവെച്ചുകൊന്നു

26 October 2019

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ മുൻ സ്‌കൂൾ അധ്യാപകൻ വെടിവച്ചു കൊന്നു. കാൺപൂർ ദെഹത്ത് ജില്ലയിലാണ് സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്.  അധ്യാപകൻ നിരന്തരം ശല്യം ചെയ്തതിനെ ത...

14 ദിവസത്തിനകം 5 കൊലപാതകങ്ങൾ; കശ്മീർ താ ഴ്വരയിൽ വീണ്ടും അശാന്തി പടർത്തി ഭീകരർ; പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 18 ഭീകരരെ വധിച്ചു

26 October 2019

ജമ്മുകാശ്മീരിനു പ്രത്യേകാധികാരം അനുവദിച്ച് നൽകിയ ആർട്ടിക്കിൾ 370, 2019 ഓഗസ്റ്റ് 5 -ന്റദ്ദാക്കിയതിനു ശേഷം തീവ്രവാദസംഘങ്ങളിൽ നിന്ന് പ്രതികാരനടപടികളുണ്ടായേക്കും എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത...

ഞായറാഴ്ച വൈകിട്ട് മുഹൂര്‍ത്ത വ്യാപാരം

26 October 2019

ഹിന്ദു കലണ്ടര്‍ പ്രകാരം ദീപാവലിക്കാണ് പുതിയ വര്‍ഷം ആരംഭിക്കുന്നത്. ആ ദിനത്തില്‍ ഓഹരി വ്യാപാരം നടത്തിയാല്‍ ആ വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമ്പത്തും ഉണ്ടാകും എന്നാണ് വിശ്വാസം.  ബിഎസ്ഇയിലും എന്‍ എസ് ഇയിലു...

ഇറിഡിയത്തിന് അതിമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ വിപുല്‍ ഷായി ല്‍ നിന്നും തട്ടിയത് അഞ്ച് കോടി

26 October 2019

ഇറിഡിയത്തിന്റെ പേരില്‍ അഞ്ച് കോടി രൂപ തട്ടിയ സംഭവത്തിൽ മൂന്ന് നാഗ്പൂര്‍ സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു.. ഇറിഡിയത്തിന് അതിമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ ബോളിവുഡ് സിനിമാ നിര്‍മ്മ...

ര​ഹ​സ്യ ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് യുവാവ്; നിരന്തരം ഭീഷണി; യുവാവിന്റെ മു​ഖ​ത്ത് ആ​സി​ഡൊ​ഴി​ച്ച്‌ പ്രതികാരം വീട്ടി പെൺകുട്ടി

26 October 2019

ര​ഹ​സ്യ ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണിപ്പെടുത്തിയതിനെ തുടർന്ന് യു​വാ​വി​ന്‍റെ മു​ഖ​ത്ത് ആ​സി​ഡൊ​ഴി​ച്ച്‌ പെ​ണ്‍​കു​ട്ടി. അ​ലി​ഗ​ഡി​ലെ ജീ​വ​ന്‍​ഗ​ഡ് പ്ര​ദേ​ശ​ത്താ​ണ് ഞെട്ടിക്കുന്ന സം...

പ്രണയത്തിൽ കുടുക്കി 20യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് സയനൈഡ് നൽകി കൊലപ്പെടുത്തിയ സീരിയൽ കില്ലർ; കൊലയ്ക്ക് ശേഷം കടന്നുകളയുന്നത് സ്വർണവുമായി- മോഹന്റെ നാലാം വധശിക്ഷയുടെചുരുളുകൾ ഇങ്ങനെ

26 October 2019

ബണ്ട്വാള്‍ ബലെപുനിയിലെ അങ്കണവാടി അസിസ്റ്റന്റായ ശശികലയെ കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിനു വധശിക്ഷ. 20 കൊലക്കേസുകളുള്ള മോഹന് പതിനേഴാമത്തെ കേസിലാണ് ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധ...

ക്യാര്‍' ചുഴലിക്കാറ്റ് ശക്തമാകുന്നു; അറബിക്കടലില്‍ 'ക്യാര്‍' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതോടെ ഇന്ന് മധ്യ, വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഇന്ന് യെല്ലോ അലര്‍ട്ട്

26 October 2019

അറബിക്കടലില്‍ 'ക്യാര്‍' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതോടെ ഇന്ന് മധ്യ, വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്...

കുഴക്കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെതുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണത് ആശങ്കയില്‍.... കുട്ടി 25 അടിയില്‍ നിന്ന് 68 അടി താഴ്ചയിലേക്ക് കുടുങ്ങിക്കിടക്കുന്നു... കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി, പ്രാര്‍ത്ഥനോടെ തമിഴകം

26 October 2019

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴക്കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെതുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണത് ...

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമം തുടരുന്നു.... പതിവു പോലെ കിണറിന് അടുത്തായി കളിക്കുകയായിരുന്ന കുട്ടി മണ്ണിടിഞ്ഞതോടെ കിണറ്റിലേക്ക് വീണു, 25 അടി താഴ്ചയില്‍ കുട്ടി കുടുങ്ങിക്കിടക്കുന്നു... രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതത്തില്‍...

26 October 2019

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമം തുടരുന്നു. കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴല്‍ക്കിണറിലാണ് രണ്ടുവയസ്സുകാരനെ വീണത്. തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്...

Malayali Vartha Recommends