Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

02 JULY 2026 09:25 PM ISTമലയാളി വാര്‍ത്ത
എയര്‍ ഇന്ത്യ എക്‌സ്പ്രസ് പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പൂര്‍ണമായും പുനരാരംഭിക്കുന്നു. പുതുക്കിയ വിമാന ഷെഡ്യൂളുകള്‍ പ്രകാരം കോഴിക്കോട്-സലാല റൂട്ടിലെ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമാകും ഉണ്ടായിരിക്കുക. കോഴിക്കോട്-കുവൈത്ത് സ...

മോദിയേക്കാള്‍ കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയിട്ടുള്ളത് മന്‍‌മോഹന്‍ സിങ്; മോദിയുടെ വളർച്ചയിൽ കോൺഗ്രസിന് വയറു വേദന; പ്രധാന മന്ത്രി നടത്തുന്ന വിദേശ യാത്രകളെ ചോദ്യം ചെയ്ത കോണ്‍ഗ്രസിന് അമിത് ഷായുടെ മറുപടി

11 October 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാള്‍ കൂടുതല്‍ വിദേശ യാത്രകള്‍ നടത്തിയിട്ടുള്ള വ്യക്തി മുന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ് ആണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു . പ്രധാന മന്ത്രി നരേന്ദ്ര മോദ...

മോദിക്കു കത്തെഴുതിയ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കി

11 October 2019

ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ‌ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾക്കെതിരെ എടുത്ത രാജ്യദ്രോഹക്കേസ് അവസാനിപ്പിക്കാൻ ബിഹാർ പൊലീസിന്റെ ത...

യുദ്ധക്കപ്പലുകൾ സജ്ജം, കാവലിന് 5000 പൊലീസ്,ചുറ്റും 800 സിസിടിവി; മഹാബലിപുരത്ത് ഇന്നും നാളെയും ഇന്ത്യ–ചൈന അനൗപചാരിക ഉച്ചകോടി; മോദി ചെന്നൈയിലെത്തി

11 October 2019

മാമല്ലപുരം എന്ന് ഇപ്പോൾ അറിയപ്പെടുന്ന മഹാബലിപുരം അതീവ സുരക്ഷയിലാണ്. ചെന്നൈ നഗരത്തിൽനിന്ന് 50 കിലോമീറ്റർ ദൂരെയുള്ള മഹാബലിപുരത്ത് അയ്യായിരത്തിലേറെ പൊലീസുകാരാണ് ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുന്നത്. തീര...

അന്നും ശബരിമല ,ഇന്നും ശബരിമല; ദസറ അവധിക്കുശേഷം 14-നു തുറക്കുന്ന സുപ്രീംകോടതിയുടെ തുടർന്നുള്ള 18 പ്രവൃത്തിദിനങ്ങൾ ഏറെ നിർണായകം

11 October 2019

അടുത്ത 18 ദിവസം സുപ്രീംകോടതിയിൽ നിർണായകം. ദസറ അവധിക്കുശേഷം 14-നു തുറക്കുന്ന സുപ്രീംകോടതിയുടെ തുടർന്നുള്ള 18 പ്രവൃത്തിദിനങ്ങൾ ഏറെ നിർണായകമാണ്. നവംബർ 17-ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്ക...

വിഖ്യാത സാക്സോഫോണ്‍ വിദഗ്ദ്ധന്‍ കദ്രി ഗോപാല്‍നാഥ് അന്തരിച്ചു... മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

11 October 2019

വിഖ്യാത സാക്സോഫോണ്‍ വിദഗ്ദ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മകന്‍ മണികണ...

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം.. ഇന്ത്യന്‍ സൈനിക പോസ്റ്റ് പാക് വെടിവയ്പില്‍ തകര്‍ന്നു, സൈന്യം ശക്തമായി തിരിച്ചടിച്ചു

11 October 2019

കാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം. നീലം താഴ് വരയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ വെടിവയ്പ് നടത്തി. ഇന്ത്യന്‍ സൈനിക പോസ്റ്റ് പാക് വെടിവയ്പില്‍ തകര്‍ന്നു....

ഇന്ത്യയുടെ വിശ്വാസത്തിന്റെ ഭാഗമാണ് ആയുധപൂജയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ്

11 October 2019

ഇന്ത്യയുടെ വിശ്വാസത്തിന്റെ ഭാഗമാണ് ആയുധപൂജയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ അത്യാധുനിക പോര്‍വിമാനത്തില്‍ ആയുധ പൂജ നടത്തിയത് ഇന്ത്യയുടെ വിശ്വാസത്തിന്റെ ഭാഗമായതിന...

മോദി-ഷി കൂടിക്കാഴ്ച ഇന്ന്.... പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച മഹാബലിപുരത്ത് നടക്കും, ഇന്ത്യയിലേക്ക് കൂടുതല്‍ ചൈനീസ് നിക്ഷേപം ക്ഷണിക്കാന്‍ ചര്‍ച്ചയില്‍ സാധ്യത

11 October 2019

മോദി-ഷി കൂടിക്കാഴ്ച ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച മഹാബലിപുരത്ത് നടക്കും. ഇന്ത്യയിലേക്ക് കൂടുതല്‍ ചൈനീസ് നിക്ഷേപം ക്ഷണിക്കാന്‍ ചര്‍ച്ചയില...

ഒരു സൈനികന്റെ ജീവന് പകരമായി 10 ശത്രുവിന്റെ ജീവൻ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

10 October 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ദേശീയ...

മാതാപിതാക്കള്‍ തമ്മിൽ പൊരിഞ്ഞ അടി ; ഭാര്യയെ വടി എടുത്ത് അടിച്ചു ; പക്ഷേ ബലിയായത് ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞ് ; മനഃസാക്ഷിയെ നടുക്കുന്ന സംഭവം ഇങ്ങനെ

10 October 2019

മാതാപിതാക്കള്‍ തമ്മിലുള്ള തർക്കത്തിൽ ബലിയായത് പിഞ്ചുകുഞ്ഞ് . കിഴക്കന്‍ ഡല്‍ഹിയിലെ കോണ്ട്ലിയിലാണ് മനഃസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. ദീപ്തി(29), സത്യജിത്(32) ദമ്ബതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് ...

വീണ്ടും പാക് ഡ്രോണ്‍, ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; അതിര്‍ത്തിയിൽ ജാഗ്രത

10 October 2019

ഒരു ഇടവേളക്ക് ശേഷം വീണ്ടും ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍ എത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ രണ്ട് ഗ്രാമങ്ങള്‍ക്ക് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് കണ്ടതായി ഗ്രാമവാസ...

നെഞ്ച് തകര്‍ന്ന് സോണിയ; കോണ്‍ഗ്രസിന് ആത്മപരിശോധന ആവശ്യമാണെന്ന്ജ് ജ്യോതിരാദിത്യ സിന്ധ്യ

10 October 2019

കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിക്കു നേരെ രൂക്ഷ വിമർശനമുന്നയിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന് പിന്നാലെ കോണ്‍ഗ്രസിന് ആത്മപരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. നേതാ...

ബിഗ്‌ബോസ് അശ്ലീലത പ്രചരിപ്പിക്കുന്നു; മുസ്‌ലിം, ബ്രാഹ്മണ സമുദായങ്ങളിൽ നിന്നുള്ള മത്സരാർഥികളെ ബെഡ് പാർട്ണർമാരാക്കി മനഃപൂർവം സാമുദായിക വൈരുധ്യമുണ്ടാക്കാൻ ശ്രമമെന്ന ആരോപണവുമായി ബിജെപി

10 October 2019

റിയാലിറ്റി ഷോയായ ബിഗ് ബോസ് നിരോധിക്കണമെന്നാവശ്യവുമായി ബിജെപി രംഗത്ത്. ബിഗ് ബോസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് ബിജെപി എംഎൽഎ കത്തയച്ചു. ഡിജിറ്റല്‍ പ്ലാറ്റ...

തോൽവിയിൽ നിന്നുള്ള ഒളിച്ചോട്ടം; രാഹുൽ ഗാന്ധിക്കു നേരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്

10 October 2019

കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിക്കു നേരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് രംഗത്ത്. അധ്യക്ഷപദമൊഴിഞ്ഞ രാഹുലിന്‍റെ നടപടി തോൽവിയിൽ നിന്നുള്ള ഒളിച്ചോട്ടമായി എന്ന് സല്‍മാന്‍ ഖുര്‍ഷിദ...

ധ്രുവ് ഇന്ത്യയുടെ അഭിമാനം, ഐ.എസ്.ആര്‍.ഒ ബിഗ് സല്യൂട്ട്; ശാസ്ത്രലോകത്തെ മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്താനായുള്ള പ്രധാന്‍ മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാമിന് തുടക്കം

10 October 2019

ശാസ്ത്രലോകത്തേക്ക് മറ്റൊരു കാൽവയ്പ്പുകൂടി നടത്തി കേന്ദ്രസര്‍ക്കാർക്കാർ. ശാസ്ത്രലോകത്തെ മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്താനായുള്ള പ്രധാന്‍ മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാമിന് ഇന്ന് തുടക്കമാകും. ...

Malayali Vartha Recommends