Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...

24 NOVEMBER 2026 05:34 PM ISTമലയാളി വാര്‍ത്ത
സിനിമകളെപ്പോലും വെല്ലുന്ന ഒരു ക്ലൈമാക്സിലാണ് തമിഴ്നാട്ടിലെ ഈ വമ്പൻ വിവാഹത്തട്ടിപ്പ് അവസാനിച്ചത്! രണ്ട് മാസത്തിനുള്ളിൽ രണ്ട് യുവാക്കളെ വിവാഹം കഴിച്ച്, ലക്ഷങ്ങളും സ്വർണ്ണവും അടിച്ചുമാറ്റി മുങ്ങിയ യുവതിയുടെ തനിനിറം പുറത്തായത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. അമ്മയ്ക്ക് അസുഖമെന്ന് പറഞ്ഞ് മുങ്ങിയ ഭാ...

ബിഹാറിലെ കോടതി വളപ്പില്‍ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു : 14 പേര്‍ക്ക് പരിക്കേറ്റു

23 January 2015

ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ കോടതി വളപ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്കു പരുക്കേറ്റു. ഒരു സ്ത്രീയാണ് ചാവേറായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭോജ്പൂരിലെ അറാഹയില...

ഒബാമയുടെ സന്ദര്‍ശനം: ഇടതു പ്രതിഷേധം നാളെ

23 January 2015

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ച് റിപ്പബ്‌ളിക്ദിന മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ എത്തുന്നതിന് തലേന്ന് ഇടതുപാര്‍ട്ടികള്‍ ദേശവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. പരമാധിക...

രാജ്യസുരക്ഷയുടെ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

23 January 2015

രാജ്യസുരക്ഷയുടെ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ വിട്ടുവീഴ്ച ചെയ്‌തെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ആരോപിച്ചു. എന്നാല്‍ അദ്ദേഹം ആരുടെയും പേരെടുത്ത് വിമര്‍ശിക്കാന്‍ അദ്ദേഹം തയാറാ...

തെലുങ്ക് ഹാസ്യ നടന്‍ എം.എസ് നാരായണ അന്തരിച്ചു

23 January 2015

തെലുങ്ക് ഹാസ്യ നടനും സംവിധായകനുമായ എം.എസ് നാരായണ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ചയാണ് നാരായണയെ ഹൈദരബാദിലെ ആശുപ...

പാര്‍ലമെന്റ്: ബഡ്ജറ്റ് സമ്മേളനം ഫെബ്രു. 23 മുതല്‍

23 January 2015

പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ഫെബ്രുവരി 23ന് തുടങ്ങി ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം മേയ് എട്ടിന് സമാപിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബഡ്ജറ്റ് അവതരണം ഫെബ്രുവരി 28ന് ശനിയാഴ്ചയാണ്. 26ന...

അദ്വാനിക്ക് പദ്മ പുരസ്‌കാരമെന്ന് സൂചന: അന്തിമപട്ടികയില്‍ അമൃതാനന്ദമയി ഉള്‍പ്പെടെ അഞ്ചു മലയാളികളും

23 January 2015

 മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി, യോഗ ഗുരു ബാബ രാംദേവ്, ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, തെന്നിന്ത്യന്‍ സിനിമാ നടന്‍ രജനികാന്ത് എന്നിവരടക്കം 148 പേര്‍ പദ്മ പുരസ്‌കാരങ്ങള്‍ക്കുള്ള അന്തിമ പട്ട...

അബ്ദുല്ല രാജാവിന്റെ നിര്യാണത്തില്‍ മോഡി അനുശോചനം രേഖപ്പെടുത്തി

23 January 2015

സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ നിര്യാണത്തില്‍ ലോക നേതാക്കളുടെ അനുശോചന പ്രവാഹം. രാജാവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. അബ്ദുല്ല രാജാവിന്റെ വിയോഗത്തില്‍ ദുഃഖമ...

രാജപക്‌സെയുടെ കള്ളപ്പണം, ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടി

23 January 2015

മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയും അനുയായികളും വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കോടിക്കണക്കിനു രൂപ തിരിച്ചുപിടിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ സഹായം തേടി. വിദേശരാജ്യങ്ങളില്‍ നിക്...

ഇറോം ഷര്‍മിളയെ മോചിപ്പിക്കണമെന്ന് വീണ്ടും കോടതി

22 January 2015

മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയ്‌ക്കെതിരെ ചുമത്തിയ ആത്മഹത്യാശ്രമ കുറ്റം നിലനില്‍ക്കില്ലെന്ന് ഇംഫാലിലെ ജില്ലാ കോടതി. ഷര്‍മിളയെ കസ്റ്റഡിയില്‍ നിന്നും ഉടന്‍ മോചിപ്പിക്കണമെന്നും കോടതി പ്രസ്താവിച്ചു....

മെയ്യപ്പനും രാജ്കുന്ദ്രക്കും വാതുവെപ്പില്‍ പങ്കുണ്ടെന്ന് സുപ്രീംകോടതി

22 January 2015

ഐ.പി.എല്‍ വാതുവെപ്പില്‍ ഗുരുനാഥ് മെയ്യപ്പനും രാജ്കുന്ദ്രക്കും പങ്കുണ്ടെന്ന് സുപ്രീം കോടതി. മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഉടമയാണെന്നും കോടതി വ്യക്തമാക്കി. രാജസ്ഥാന്‍ റോയല്‍സ് സഹ ഉടമയായ ര...

10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് സുപ്രീംകോടതി, വികലമായ മദ്യനയമാണ് സര്ക്കാരിന്റെതെന്ന് സുപ്രീം കോടതി

22 January 2015

ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി പറഞ്ഞ 10 ബാറുകള്‍ക്ക് ഉടന്‍ ലൈസന്‍സ് നല്‍കണമെന്ന് സുപ്രീം കോടതി. 10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍...

മന്‍ കി ബാത് പ്രഭാഷണത്തില്‍ മോഡിയൊടൊപ്പം ഒബാമയും പങ്കെടുക്കുന്നു: ട്വിറ്റര്‍ സന്ദേശത്തിലാണ് ഈ വിവരം പുറത്തുവിട്ടത്

22 January 2015

ഒബാമയോടും മോഡിയോടും നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ടോ? എങ്കില്‍ ഇതാ ഒരു അവസരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മന്‍ കി ബാത് റേഡിയോ പ്രഭാഷണത്തില്‍ ഇത്തവണ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും പങ്കുച...

റിപ്പബ്ലിക് ദിന നിരീക്ഷണത്തിന് അവാക്‌സ്

22 January 2015

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനാല്‍ റിപ്പബ്ലിക് ദിനപരേഡ് സമയത്ത് ഡല്‍ഹിയിലെ ആകാശ സുരക്ഷയ്ക്കും നിരീക്ഷണത്തിനും അവാക്‌സ് വിമാനം ഉപയോഗിക്കും. ഇതാദ്യമായാണ് റിപ്പബ്ലിക...

കല്‍ക്കരിപ്പാടം അഴിമതി, ബിര്‍ലയെയും ടി.കെ.എ നായരെയും സി.ബി.ഐ ചോദ്യം ചെയ്തു

22 January 2015

ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപാടം അനുവദിച്ചതില്‍ അഴിമതി നടന്നുവെന്ന കേസില്‍ ഹിന്‍ഡാല്‍കോ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ലയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സെക്രട്ടറിയായിരുന്ന ടി.കെ.എ നായരെ...

ഒരു കോടി ആവശ്യപ്പെട്ട് റയില്‍വേയ്ക്ക് മാവോയിസ്റ്റ് ഭീഷണി

22 January 2015

 ഒരു കോടി രൂപയും വെടിക്കോപ്പുകളും ലെവിയായി തങ്ങള്‍ക്ക് നല്‍കണമെന്ന് റയില്‍വേയോട് മാവോയിസ്റ്റുകളുടെ ഭീഷണി. ഇല്ലെങ്കില്‍ റയില്‍വേ ട്രാക്കുകള്‍ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. ഡിവിഷണല്‍ റയില്‍വേ മാനേജര...

Malayali Vartha Recommends