Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ചിദംബരത്തെ ബോറടിപ്പിക്കാതിരിക്കാൻ ശശി തരൂരിനെ ജയിലിലേക്ക് അയക്കാൻ മോദി; പാക് മാധ്യമ സുഹൃത്തുമായുള്ള ബന്ധവും മാനസിക പീഡനവുമാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദയുടെ മരണത്തിന് കാരണമായതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ; പി. ചിദംബരത്തിന് ശേഷം ശശിതരൂർ അറസ്റ്റിലായേക്കുമെന്ന് സൂചന

22 AUGUST 2019 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

പാക് മാധ്യമ സുഹൃത്തുമായുള്ള ബന്ധവും മാനസിക പീഡനവുമാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദയുടെ മരണത്തിന് കാരണമായതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നടത്തിയ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പി. ചിദംബരത്തിന് ശേഷം ശശിതരൂർ അറസ്റ്റിലായേക്കുമെന്ന് സൂചന. കൂടുതൽ കോൺഗ്രസ് ഉന്നതരെ വേട്ടയാടാൻ മോദി സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമാണ് ഇത് .

തരൂരിനെയും പാക് മാധ്യമ പ്രവർത്തക മെഹാർ തരാറിനെയും ഇല്ലാതാക്കണമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക നളിനി സിംഗിനേട് സുനന്ദ പുഷ്കർ ആവശ്യപ്പെട്ടതിന് പിന്നാലെ സുനന്ദയെ തരൂർ ഇല്ലാതാക്കിയെന്ന കണക്കുകൂട്ടലിലാണ് ഡൽഹി പോലീസ്.

കഴിഞ്ഞ ദിവസം ഡൽഹി കോടതിയിലാണ് പ്രോസിക്യൂഷൻ തരുരിനെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. ആദ്യം കമൽനാഥിന്റെ മരുമകനെ സി ബി ഐ കുടുക്കിയിരുന്നു. അതിന് ശേഷം ഇന്ത്യയുടെ മുൻ ധനമന്ത്രിയെ അറസ്റ്റ് ചെയ്തു. ഇനി അറസ്റ്റ് കുരുക്ക് റോബർട്ട് വധ്രേയിലേക്കും നീങ്ങിയേക്കാം.

സുനന്ദയുടെ ശരീരത്തിൽ 15 ഓളം മുറിവുകളുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. വിഷാംശം ഉള്ളിൽ ചെന്നാണ് സുനന്ദ മരിച്ചത്. അവർ ആത്മഹത്യ ചെയ്തതാണോ കൊന്നതാണോ എന്ന കാര്യം പോലീസ് കണ്ടെത്തിയിട്ടില്ല. പാക് മാധ്യമ പ്രവർത്തക മെഹർ തരാറുമായുള്ള ശശിയുടെ അടുപ്പമാണ് ഭാര്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വരാൻ കാരണമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മെഹർ തരാറുമായുള്ള ബന്ധത്തിൽ മറ്റ് ചില വ്യാഖ്യാനങ്ങൾക്ക് കൂടി കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. വിദേശ കാര്യ സഹമന്ത്രിയായിരുന്ന തരൂരുമായുള്ള മെഹർ തരാറിന്റെ ബന്ധം രാജ്യ സുരക്ഷയെ ബാധിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏതു വിധേനയും തരൂരിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങൾ. സുനന്ദയുടെ സുഹ്യത്തും മാധ്യമ പ്രവർത്തകയുമായ നളിനി സിംഗ് നൽകിയ മൊഴി പ്രോസിക്യൂഷൻ അതീവ ഗൗരവമായി എടുത്തിട്ടുണ്ട് ഇതിൽ തരാറുമായുള്ള ബന്ധം സുനന്ദയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് പറയുന്നു.

നളിനി സിംഗുമായി സുനന്ദ ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചു. സുനന്ദ കരഞ്ഞു കൊണ്ടാണ് നളിനി സിംഗുമായി സംസാരിച്ചത്. ശശിയും തരാറും തമ്മിൽ നടത്തിയ ആശയ വിനിമയത്തിന്റെ രേഖകൾ സുനന്ദക്ക് ലഭിച്ചിരുന്നു. തർക്കം രൂക്ഷമായതോടെ സുനന്ദ ശശിയുടെ വീട്ടിൽ പോകാതെ ഹോട്ടൽ ലീലയിൽ പോയെന്നാണ് നളിനി സിംഗിന്റെ മൊഴി.

തരാറിന് ശശി അയച്ച ഇ മെയിൽ സന്ദേശങ്ങളും പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ടവൾ എന്നാണ് തരാറിനെ ശശി അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ ഒരു പെണ്ണു കേസ് എന്നതിൽ നിന്നും ചൂടുള്ള ഒരു വിഷയമാക്കി സംഭവത്തെ മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ചുരുക്കത്തിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ കുരുങ്ങുമെന്നാണ് തോന്നുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (2 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (3 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (3 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (3 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (3 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (3 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (3 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (4 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (4 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (8 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (8 hours ago)

Malayali Vartha Recommends