Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു...

06 MAY 2024 06:15 PM ISTമലയാളി വാര്‍ത്ത
ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി. ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്. വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. അറിയിപ്പുകൾ, ടെക്‌സ്‌റ്റ് മെസേജുകൾ, ഫോൺ കോളുകൾ, അറബിയിലുള്ള പ്രക്ഷേപണം എന്നിവയിലൂടെയാണ് ഒഴ...

രാജ്യവ്യാപകമായി ഇന്ന് ബാങ്ക് പണിമുടക്ക്.... പൊതുമേഖലാ ബാങ്കുകളെ ക്ഷീണിപ്പിക്കുന്നതാണ് ലയനനീക്കമെന്ന് ബാങ്ക് ജീവനക്കാര്‍

26 December 2018

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്....

സഹോദരി ഗർഭിണിയായതോടെ ഉത്തരവാദിയായ സഹോദരൻ കടന്നുകളഞ്ഞു; കോയമ്പത്തൂരിൽ സംഭവിച്ചത്...

26 December 2018

സഹോദരിയെ പീഡിപ്പിച്ച യുവാവ് സഹോദരി ഗര്‍ഭിണിയാണെന്നറിഞ്ഞ് കടന്നു കളഞ്ഞു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സഹോദരിയെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് ഒരു വർഷത്തോളം പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി...

അദ്ദേഹത്തോട് ഇങ്ങനെ ചെയ്തത് ആരായാലും ഒരു ദയവുമില്ലാതെ വെടിവെച്ച് കൊല്ലണം ! ; കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ കൊലവിളി വിവാദത്തിലേയ്ക്ക്

25 December 2018

ബാംഗ്ലൂർ മാണ്ഡ്യയിലെ ജനതാദള്‍ നേതാവ് എസ് നേതാവ് ഹൊന്നലഗരെ പ്രകാശിനെ കൊലപ്പെടുത്തിയവരെ വെടിവെച്ച് കൊല്ലാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഉത്തരവിടുന്ന ദൃശ്യങ്ങൾ വിവാദത്തിലേയ്ക്ക്. കൊലപാത...

മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് അങ്കം കുറിച്ച കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ വെന്നിക്കൊടി പാറിക്കാന്‍ കമലാഹാസന്റെ പാര്‍ട്ടിയെ യു.പി.എയിലേക്ക് ക്ഷണിച്ചു

25 December 2018

മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് അങ്കം കുറിച്ച കോണ്‍ഗ്രസ് എല്ലാ മതേതര ശക്തികളെയും കൂടെ കൂട്ടാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നടന്‍ കമലാഹാസന്റെ പാര്‍ട്...

രണ്ടാംവിവാഹം ചെയ്ത് രഹസ്യമായി താമസിപ്പിച്ചിരുന്ന യുവതിയെ, ക്രൂരമായി വകവരുത്തിയതിനു ശേഷം അവര്‍ ജീവനോടെയുണ്ടെന്ന് സോഷ്യല്‍മീഡിയയിലൂടെ ഏഴുമാസത്തോളം തെറ്റിധരിപ്പിച്ച ഡോക്ടര്‍ പിടിയില്‍

24 December 2018

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ അറിയപ്പെടുന്ന ഡോക്ടറായ ധര്‍മേന്ദ്ര പ്രതാപ് സിങിനെ കാണിക്കാനാണ് രോഗിയായ പിതാവിനെ കൂട്ടി, രാഖി എന്ന യുവതി ധര്‍മേന്ദ്രയുടെ ആശുപത്രിയില്‍ എത്തിയത്. 2006-ല്‍ തുടങ്ങിയ പരിചയം ര...

അമിത് ഷായുടെ രഥ യാത്രയ്ക്ക് അനുമതി നിഷേധിച്ച കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരെ ബിജെപി ഘടകം സുപ്രീംകോടതിയെ സമീപിച്ചു

24 December 2018

പശ്ചിമബംഗാളില്‍ അമിത് ഷായുടെ രഥ യാത്രയ്ക്ക് അനുമതി നിഷേധിച്ച കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരെ ബിജെപി ഘടകം സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അവശ്യപ്പെട്ടാണ് ബിജെപി സുപ്രീം...

സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള തീയതികള്‍ പ്രസിദ്ധീകരിച്ചു.. പത്താംക്ലാസ് പരീക്ഷ ഫെബ്രുവരി 21 ന്

24 December 2018

സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള തീയതികള്‍ പ്രസിദ്ധീകരിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ കലണ്ടര്‍ ആണ് ഇന്നലെ പുറത്തിറക്കിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിച്ച് ഏപ്ര...

ഡല്‍ഹിയില്‍ ജനജീവിതം ദുസ്സഹം... അന്തരീക്ഷ മലിനീകരണം രൂക്ഷമായ നിലയില്‍

24 December 2018

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമായ നിലയില്‍. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം ഇന്നലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 471 രേഖപ്പെടുത്തി. ശൈത്യം അതി...

മുസഫര്‍നഗര്‍ കലാപത്തിലെ പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

24 December 2018

2013ലെ മുസഫര്‍നഗര്‍ കലാപത്തിലെ പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. സിക്കദ ഗ്രാമത്തിലെ സോദന്‍ സിങ്ങിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്നല...

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് ഒരു മരണം, 24 പേര്‍ക്ക് പരിക്ക്

24 December 2018

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസുമായി പോയ ബസ് അപകടത്തില്‍പ്പെട്ട ഒരാള്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. 35 പേരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ജമ്മുശ്രീനഗര്‍ ഹൈവേയില്‍ രംഭാന്‍ ജില്ലയിലാണ് അപകടമ...

രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയിലെ 23 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

24 December 2018

രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് മന്ത്രിസഭയിലെ 23 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 13 കാബിനറ്റ് മന്ത്രിമാരും പത്ത് സ്‌റ്റേറ്റ് മന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്ഭവനില്‍ നടക്കുന...

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി

24 December 2018

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. വാജ്‌പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ നാണയം കേന്ദ്രസര്‍ക്കാര്‍ പുറത്തി...

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

24 December 2018

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. ബാങ്കുകളില്‍ നല്ല തിരക്കനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകള്‍ നേരത്തെയാക്കുന്നതാണ് നല്ലതെന്ന് സാമ്...

നവജാത ശിശുവിനെ ട്രെയിനിലെ ടോയ്‌ലെറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

23 December 2018

നവജാത ശിശുവിനെ ട്രെയിനിലെ ടോയ്‌ലെറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ആണ് ശുചീകരണ തൊഴിലാളികള്‍ കുഞ്ഞിനെ കണ്ടത്. തൊഴിലാളികള്‍ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയി...

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ വിജയം; ബാവലിയയുടെ വിജയത്തോടെ ഗുജറാത്ത് നിയമസഭയില്‍ ബി.ജെ.പിയുടെ അംഗബലം നൂറായി

23 December 2018

ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തകര്‍പ്പന്‍ വിജയം. ബി.ജെ.പി സ്ഥാനാര്‍ഥി കുംവര്‍ജി ബവാലിയാണ് കോണ്‍ഗ്രസിന്റെ അവ്‌സറിനെ 19000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. ഗുജറാത്തിലെ ജസ...

Malayali Vartha Recommends