പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടനകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി

പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടനകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. പത്ത് പൊതുമേഖലാബാങ്കുകള്‍ ലയിപ്പിച്ച് നാലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാറിന്റെ ഉറപ്പുലഭിച്ച പശ്ചാത്തലത്തിലാണ് ഇതെന്ന് യൂണിയനുകളുടെ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha