Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

24 NOVEMBER 2025 08:21 AM ISTമലയാളി വാര്‍ത്ത
സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നതാണ്. രാവിലെ 9.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്യും. 2027 ഫെബ്രുവരി ഒമ്പതു വരെയാണ് കാലാവധി. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റ...

ഒഡീഷയില്‍ വന്‍ നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് , മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് മുന്നറിയിപ്പ്

04 May 2019

ഒഡീഷയില്‍ വന്‍ നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക് അടുക്കുന്നു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്...

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം, രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടുന്ന അഞ്ചാം ഘട്ടത്തിനാണ് ഇന്ന് കൊട്ടിക്കലാശം

04 May 2019

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ജനവിധി തേടുന്ന അഞ്ചാം ഘട്ടത്തിനാണ് ഇന്ന് കൊട്ടിക്കലാശ...

ചുഴലിക്കാറ്റ് വീശിയടിക്കവേ ഒഡിഷാതീരത്തെ റെയില്‍വേ ആശുപത്രിയില്‍ പിറന്ന കുഞ്ഞിന്റെ പേര് ഫോനി

04 May 2019

ചുഴലിക്കാറ്റ് വീശിയടിക്കവേ ഒഡിഷാതീരത്തെ റെയില്‍വേ ആശുപത്രിയില്‍ വെള്ളിയാഴ്ച ജനിച്ചുവീണ കുഞ്ഞിന് അധികൃതര്‍ കാത്തുവെച്ച പേര് 'ഫോനി'യെന്ന്. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില്‍നിന്ന് അഞ്ചുകിലോമീറ്റ...

മഹാരാഷ്ട്രയിലെ പട്‌ലിപാടയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

04 May 2019

മഹാരാഷ്ട്രയിലെ പട്‌ലിപാടയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തമുണ്ടായി. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.സംഭവത്തില്‍ ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന...

മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

03 May 2019

മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ബിജെപി. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും മതാചാരങ്ങള്‍ വിലക്കരുതെന്നും കേന്ദ്രമന്ത്രി...

കന്നഡ നടിയുമൊത്ത് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി; മോര്‍ഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനും മുട്ടൻ പണി

03 May 2019

കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയും സിനിമാ നടിയുമൊത്തുള്ള വ്യാജ ചിത്രവും വാര്‍ത്തയും പ്രചരിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനും അറസ്റ്റില്‍. അജിത്‌ ഷെട്ടി ഹെരാഞ...

'അധികാരത്തിലെത്തിയാല്‍ ബിജെപി തടഞ്ഞുവെച്ച പദ്ധതികള്‍ എല്ലാം തന്നെ പുനരാരംഭിക്കും'; അമേഠിയിലെ ജനങ്ങള്‍ക്ക് വൈകാരികമായ കത്തെഴുതി കോണ്‍​ഗ്രസ് അധ്യക്ഷന്‍ ​രാഹുല്‍ ​ഗാന്ധി

03 May 2019

അമേഠിയിലെ ജനങ്ങള്‍ക്ക് വൈകാരികമായ കത്തെഴുതി കോണ്‍​ഗ്രസ് അധ്യക്ഷന്‍ ​രാഹുല്‍ ​ഗാന്ധി. എന്‍റെ അമേഠി കുടുംബാം​ഗങ്ങളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന കത്തില്‍‌ കോണ്‍​ഗ്രസ് അധികാരത്തിലേറിയാല്‍ മണ്ഡ...

കാമുകനുമൊത്ത് ജീവിക്കാൻ 'സുകുമാരക്കുറുപ്പ് മോഡല്‍ കൊല' ; ഉറ്റസുഹൃത്തിനെ ബലിയാടാക്കായിയുള്ള ഇരുപത്തേഴുകാരിയുടെ മാസ്റ്റർ പ്ലാൻ പുറത്തായതോടെ കൊലയാളിയെ വലയിലാക്കി പോലീസ്

03 May 2019

കാമുകനൊപ്പം ജീവിക്കാന്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലനടത്തി മുങ്ങിയ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. മീററ്റ് സ്വദേശിനി ഇരുപത്തേഴുകാരി അഫ്സാനയാണ് പിടിയിലായത്. സീനത്ത് എന്ന ഉറ്റസുഹൃത്തിനെയാണ് അഫ്സാന കൊന്ന്...

വാഹനമോടിക്കുന്നതിനിടെ പിതാവിന് ഹൃദയാഘാതം; എട്ടു വയസുകാരനായ മകന്‍ ഇടപെട്ട് വന്‍ ദുരന്തം ഒഴിവാക്കി

03 May 2019

കര്‍ണാടകയിലെ തുംകുരുവില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം പിതാവ് മരിച്ചപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത എട്ടുവയസുകാരന്‍ ഒഴിവാക്കിയത് വന്‍ ദുരന്തം. പ്രഷര്‍ കുക്കര്‍ വിതരണം ചെയ്യുന്ന ജോലി...

ദക്ഷിണേന്ത്യയില്‍ ഐ എസ് ബന്ധം ശക്തം; രാമലിംഗം കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാന്‍ എന്‍ ഐ എ-യുടെ ഊര്‍ജ്ജിത ശ്രമം

03 May 2019

തമിഴ്‌നാട്ടിലെ മൂന്നിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത് ഐ എസ് കേരളത്തില്‍ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് എങ്കിലും പി കെ കെ നേതാവ് രാമലിംഗത്തിന്റെ കൊലപാതകത്തിന്റ...

ഫോനി ഭീകര താണ്ഡവമാടുന്നതിനിടെ നിരവധി പേരുടെ പ്രാണനുവണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഇതൊന്നും അറിയാതെ ജനിച്ചു വീണ മാലാഖക്കുഞ്ഞ്

03 May 2019

ഫോനി ഭീകര താണ്ഡവമാടുന്നതിനിടെ നിരവധി പേരുടെ പ്രാണനുവണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഇതൊന്നും അറിയാതെ ജനിച്ചു വീണ മാലാഖക്കുഞ്ഞിന് ഭൂമിയിലെ മാലാഖമാര്‍ പേരുമിട്ടു, ഫാനി. ഒഡീഷയിലെ ഭുവനേശ്വര്‍ റെയില്‍വ...

ബി ജെ പി ഓഫീസിന് നേരെ ആക്രമണം നക്‌സല്‍ ത്രീവ്രവാദി ആക്രമണം; ആക്രമണം നടന്നത് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ റാലി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ

03 May 2019

ജാര്‍ഖണ്ഡിലെ ഖൂംടിയില്‍ ബി.ജെ.പി ഓഫീസ് നക്സലുകള്‍ ബോംബിട്ടു തകര്‍ത്തു. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെ റാലി നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുലര്‍ച്ചെ 12 മണിയോടെ ആക്രമണം നടന്നത്...

'തനിക്ക് നരേന്ദ്ര മോദിയേയോ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയോ ഇഷ്ടമല്ല '; എതിർപ്പ് തുറന്നു പറഞ്ഞ് ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍

03 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയോ ഇഷ്ടമല്ലെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. പ്രധാനമന്ത്രിയിലെ എന്ത് കഴിവാണ് താങ്കള്‍ക്ക് ഇഷ്ടമെന്ന ചോദ്യത്തിന് മറു...

കര തൊട്ട് ആഞ്ഞടിച്ച് ഫോനി; മണിക്കൂറില്‍ 175 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗത്തിൽ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു

03 May 2019

ഫോനി ചുഴലിക്കൊടുങ്കാറ്റ് കരയ്‌ക്കെത്തി. എട്ടുമണിയോടെ ഒഡീഷയിലെ പുരിയിലാണ് ഫോനി കരയിലെത്തിയത്. മണിക്കൂറില്‍ 175 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശുന്നത്. ഉച്ചയോടെ ഫോനി പൂര്‍...

കയറുപയോഗിച്ച് കയ്യും കാലും കൂട്ടിക്കെട്ടി... ശരീരമാകെ ആക്രമിക്കപ്പെട്ടതിന്‍റെ പാടുകൾ; കനാലില്‍ പൊങ്ങിയ ബാഗ്‌ തുറന്ന് നോക്കിയപ്പോൾ തന്നെ ഞെട്ടി...

03 May 2019

കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിയില്‍ യുവതിയുടെ മൃതദേഹം കനാലില്‍. 22 നും 25 നും ഇടയില്‍ പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്ന് പൊലീസ് പറയുന്നു. ഇവരുടെ ശരീരത്തില്‍ ആക്രമിക്കപ്പെട്ടതിന്‍റെ പാടുകളുണ്ട്....

Malayali Vartha Recommends