NATIONAL
സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും
ജമ്മു കാഷ്മീരില്‍ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു, അനന്തനാഗ് ജില്ലയിലെ നൗഗാമില്വെച്ചാണ് ഗുല്‍ മുഹമ്മദിന് വെടിയേറ്റത്
05 May 2019
ജമ്മു കാഷ്മീരില്‍ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ബിജെപിയുടെ അനന്തനാഗ് ജില്ലാ വൈസ് പ്രസിഡന്റ് ഗുല്‍ മുഹമ്മദ് മിര്‍ (60) ആണ് കൊല്ലപ്പെട്ടത്. അനന്തനാഗ് ജില്ലയിലെ നൗഗാമില്വെച്ചാണ് ഗുല്‍ മുഹമ്...
അഞ്ചാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ, ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്
05 May 2019
അഞ്ചാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിങ്കളാഴ്ച. ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയും യുപിഎ അധ...
നിർഭയ കൂട്ടബലാത്സംഗക്കേസ് മാധ്യമങ്ങൾ ഊതി വീര്‍പ്പിക്കുകയായിരുന്നു; നിർഭയ കേസിന് സമാനമായ നിരവധി സംഭവങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത്
04 May 2019
2012ലെ നിർഭയ കൂട്ടബലാത്സംഗക്കേസ് മാധ്യമങ്ങൾ ഊതി വീര്‍പ്പിക്കുകയായിരുന്നുവെന്ന് ദില്ലി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത്. ഇപ്പോൾ നിർഭയ കേസിന് സമാനമായ നിരവധി സംഭവങ്ങൾ രാജ്യത്ത് നടക്ക...
അഞ്ചാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സ്ഥാനാർത്ഥിയുടെ വാഹനം അപടത്തിൽപ്പെട്ടു; ബിജെപി സ്ഥാനാർത്ഥി ശന്തനു താക്കൂറിന് നേരെയുണ്ടായ അപകടം തൃണമുല്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയെന്ന് മാതാവിന്റെ ആരോപണം
04 May 2019
പശ്ചിമ ബംഗാളിലെ ബൊങ്കോണ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശന്തനു താക്കൂറിന് റോഡപകടത്തിൽ പരിക്കേറ്റു. അഞ്ചാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെവെയാണ് സ്ഥാനാർഥ...
മോദിയോടുകൂടി ബിജെപി ഭരണത്തിന്റെ അവസാനം ; തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന എന്‍ആര്‍ഐ പ്രധാനമന്ത്രിയുടെ ഭരണം തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് പ്രകാശ് രാജ്
04 May 2019
ഇപ്രാവശ്യത്തോടെ ബിജെപി ഭരണം അവസാനിക്കുമെന്ന് നടൻ പ്രകാശ് രാജ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന എന്‍ആര്‍ഐ പ്രധാനമന്ത്രിയുടെ ഭരണം തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. അഞ്ചു വര്‍ഷത...
ചെരിപ്പേറിനും മഷിയേറിനും പിന്നാലെ കരണത്തടി; വാഹനത്തിലേക്ക് ചാടിക്കയറി കെജ്രിവാളിന്റെ മുഖത്ത് ആഞ്ഞടിച്ച് യുവാവിന്റെ അപ്രതീക്ഷിത പ്രതികരണം; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെയുണ്ടായ അപകടത്തിൽ അപലപിച്ച് ആം ആദ്മി
04 May 2019
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മർദ്ദനം. തുറന്ന വാഹനത്തിലായിരുന്നു കെജ്രിവാളും സ്ഥാനാർത്ഥികളും പ്രചാരണം നടത്തിയത്. ഇതിനിടെ ഡൽഹി മോത്തി ബാഗിൽവച്ച് യുവാവ് വാഹനത...
കനത്ത നാശം വിതച്ച് 'ഫോനി' പശ്ചിമ ബംഗാളും കടന്ന് ബംഗ്ലാദേശിൽ; 26 പേര് മരണപ്പെട്ടതായി റിപ്പോർട്ടുകൾ; 36 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിൽ; 16 ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി
04 May 2019
ഒഡീഷയില്‍ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളും കടന്ന് ബംഗ്ലാദേശിലെത്തി. ഇന്ന് പുലര്‍ച്ചെ ബംഗാളിലെ കരഗ്പുരിയിലെത്തിയ ഫോനിയുടെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററില്‍ നിന്നും 90 കിലോമീറ്ററായ...
ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായ 11 പെണ്‍കുട്ടികളെ കൊലപ്പെടുത്തിയിരിക്കാം എന്ന്, സിബിഐ
04 May 2019
ബീഹാറിലെ മുസഫര്‍പുര്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായ 11 പെണ്‍കുട്ടികളെ പ്രതികള്‍ കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സംശയിക്കുന്നതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസിലെ പ്രധാന പ്രതിയായ ബ്...
തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥന് സര്‍വീസ് തോക്കുയോഗിച്ച് സ്വയം വെടിവെച്ച് മരിക്കാന്‍ ശ്രമം
04 May 2019
തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥന് സര്‍വീസ് തോക്കുയോഗിച്ച് സ്വയം വെടിവെച്ച് മരിക്കാന്‍ ശ്രമിച്ചു. കാമറെഡ്ഡിയിലാണ് സംഭവം. കാവല്‍ ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സായുധ സേനയിലെ ശ്രീനിവാസ് എന്ന പൊലീസ് ഉ...
മണ്ണ് വാരിതിന്ന രണ്ട് വയസുകാരി മരണപ്പെട്ടു; അന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ വിശപ്പ് സഹിക്കാനാകാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരി മരണപ്പെട്ടു
04 May 2019
അന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ വിശപ്പ് സഹിക്കാനാകാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരി മരണപ്പെട്ടു. അമ്മായിക്കും ഭര്‍ത്താവിനും ഒപ്പം ജീവിക്കുന്ന വെണ്ണല എന്ന രണ്ട് വയസുള്ള കുട്ടിയാണ് കഴിഞ്ഞ ഞായറാഴ്...
പ്രിയങ്കയെ പൊളിച്ചടുക്കി മോദി; സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യയെ ലോകത്തിന് മുമ്പില്‍ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
04 May 2019
കോൺഗ്രസിനെതിരെ കടുത്ത ആരോണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യയെ ലോകത്തിന് മുമ്പില്‍ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയ...
ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല; യു.പി.എ കാലത്ത് നടന്ന മിന്നലാക്രമണങ്ങള്‍ വിഡിയോ ഗെയിമാണെന്ന് പരിഹസിക്കുമ്പോള്‍ മോദി പരിഹസിക്കുന്നത് കോണ്‍ഗ്രസിനെയല്ല, സൈന്യത്തെയാണ്; രാഹുല്‍ ഗാന്ധി
04 May 2019
കരസേന, നാവികസേന, വ്യോമ സേന എന്നിവ മോദിയുടെ സ്വകാര്യ സ്വത്തല്ലന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരസേന, നാവികസേന, വ്യോമ സേന എന്നിവ രാജ്യത്തിന്റെ സ്വത്താണ്. യു.പി.എ കാലത്ത് നടന്ന മിന്നലാക്രമണങ...
2009 ആവര്‍ത്തിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ് ; ലോകസ്ഭാ തിരഞ്ഞെടുപ്പിൽ 2009 ആവര്‍ത്തിക്കാനുള്ള സാദ്ധ്യതാ പ്രവചനവുമായി കോണ്‍ഗ്രസ്
04 May 2019
ലോകസ്ഭാ തിരഞ്ഞെടുപ്പിൽ 2009 ആവര്‍ത്തിക്കാനുള്ള സാദ്ധ്യതാ പ്രവചനവുമായി കോണ്‍ഗ്രസ്. ബി.ജെ.പി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണതകർച്ചയും ആരോപണങ്ങളുമാണ് കുതിപ്പിന് കാരണമാകുന്നതെന്നാണ് കോണ്‍ഗ്രസിന്റ...
ശക്തമായ ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ തീര റെയില്‍വേ നിരവധി ട്രെയിനുകള്‍ റദ്ദാക്കി
04 May 2019
ശക്തമായ ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ തീര റെയില്‍വേ ചില െട്രയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു.പൂര്‍ണമായി റദ്ദാക്കുന്ന ട്രെയിനുകള്‍ (ശനിയാഴ്ച)ഹൗറ യശ്വന്ത്പൂര്‍ എക്സ്പ...
ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ഉറ്റ അനുയായി ലത്തീഫ് ടൈഗര്‍ ഉള്‍പ്പെടെ മൂന്നു ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചു
04 May 2019
ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ ഉറ്റ അനുയായി ലത്തീഫ് ടൈഗര്‍ ഉള്‍പ്പെടെ മൂന്നു ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചു. ഷോപിയാനിലെ ഇമാം സാഹിബ് മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും ഭ...
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..
രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...
'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..
വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..
നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...
ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..
ശബരിമലയിൽ മോദിയെ ഇറക്കാൻ ബിജെപി അദ്ധ്യക്ഷൻ..കരുക്കൾ നീക്കി തുടങ്ങി.. ശബരിമലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണം...



















